എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

AWARD FOR THE BEST PTA/ഏറ്റവും മികച്ച പി.ടി.എ യ്ക്കുള്ള അംഗീകാരം

2015-2016 ലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂൾ നേടുകയുണ്ടായി.ജനകീയ കൂട്ടായ്മയുടെ ഭാഗമായി എല്ലാ ക്ലാസ്സുകളിലേക്കും പതിനായിരം രൂപയിൽ കുറയാത്ത പുസ്തകങ്ങൾ

ശേഖരിക്കുകയും,എല്ലാ ലൈബ്രറികളിലും ആവശ്യത്തിലധികം പുസ്തകങ്ങൾ രക്ഷിതാക്കളുടെയെല്ലാം സഹായസഹകരണത്തോടെ ലഭ്യമാക്കുകയും ചെയ്തതിൻെറ ഫലമായാണ് പ്രധാനമായും അവാർഡിനർഹമാക്കപ്പെട്ടത്.നിലവിൽ കന്ന‍‍ഡ,മലയാളം,ഇംഗ്ലീഷ്,ഹിന്ദി,സംസ്കൃതം തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാണ്.