"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
ഈ വർഷത്തെ സബ്ജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐടി സാമൂഹ്യശാസ്ത്രമേളകളിൽ സ്കൂൾ ഓവർ ഓൾ കിരീടം നിലനിർത്തി. | ഈ വർഷത്തെ സബ്ജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐടി സാമൂഹ്യശാസ്ത്രമേളകളിൽ സ്കൂൾ ഓവർ ഓൾ കിരീടം നിലനിർത്തി. | ||
സബ്ജില്ലാ സ്പോർട്സിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ രണ്ടാമത്തെ സ്കൂൾ എന്ന കിരീടം നിലനിർത്തി. | സബ്ജില്ലാ സ്പോർട്സിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ രണ്ടാമത്തെ സ്കൂൾ എന്ന കിരീടം നിലനിർത്തി. | ||
സബ് ജില്ലാ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ എല്ലാ വിഭാഗത്തിലും മികച്ച സ്കൂൾ | സബ് ജില്ലാ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ എല്ലാ വിഭാഗത്തിലും മികച്ച സ്കൂൾ . | ||
<Br> | |||
എട്ടാം ക്ലാസ്സ് വിദ്യാർഥിനിയായ ഹൃതിക ബിജു സ്റ്റേറ്റ് സബ്ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ നേടി. കുമാരി ഹൃതിക ബിജുവിനെ പിടിഎയും സ്കൂളും അഭിനന്ദിച്ചു. ശ്രീമതി പ്രേംകുമാരി വനമാലിചടങ്ങിൽ പങ്കെടുത്തു. | |||
19:08, 18 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
NMMSവിജയം2025
| ആകെ കുട്ടികൾ | 16 |
|---|---|
| വിജയികൾ | 4 |
SSLC 2024-25
SSLC വിജയം2025
| ആകെ കുട്ടികൾ | 217 |
|---|---|
| വിജയികൾ | 217 |
| A+ കൾ | 92 |
| 9 A+ കൾ | 18 |
വിവിധ മേളകളിലെ വിജയം
ഈ വർഷത്തെ സബ്ജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐടി സാമൂഹ്യശാസ്ത്രമേളകളിൽ സ്കൂൾ ഓവർ ഓൾ കിരീടം നിലനിർത്തി.
സബ്ജില്ലാ സ്പോർട്സിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ രണ്ടാമത്തെ സ്കൂൾ എന്ന കിരീടം നിലനിർത്തി.
സബ് ജില്ലാ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ എല്ലാ വിഭാഗത്തിലും മികച്ച സ്കൂൾ .
എട്ടാം ക്ലാസ്സ് വിദ്യാർഥിനിയായ ഹൃതിക ബിജു സ്റ്റേറ്റ് സബ്ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ നേടി. കുമാരി ഹൃതിക ബിജുവിനെ പിടിഎയും സ്കൂളും അഭിനന്ദിച്ചു. ശ്രീമതി പ്രേംകുമാരി വനമാലിചടങ്ങിൽ പങ്കെടുത്തു.