"ജി.എം.എൽ.പി.എസ്. പുത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Puthurgmlp (സംവാദം | സംഭാവനകൾ)
(ചെ.) MOONDAY
Puthurgmlp (സംവാദം | സംഭാവനകൾ)
(ചെ.) anti drug day
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
|[[പ്രമാണം:19838-വായന മാസാചരണം.jpg|ലഘുചിത്രം|വായന കാർഡ്|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19838-വായന മാസാചരണം.jpg|ലഘുചിത്രം|വായന കാർഡ്|നടുവിൽ|300x300ബിന്ദു]]
|}
|}
== <u>'''ജൂൺ 26 ലഹരി വിരുദ്ധ ദിനം'''</u> ==
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. പ്രത്യേക അസംബ്ലി അന്നേദിവസം സംഘടിപ്പിക്കുകയുണ്ടായി. ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. എല്ലാ കുട്ടികളുംലഹരി വിരുദ്ധ പ്ലക്കാർഡുകൾ തയ്യാറാക്കി കൊണ്ടുവന്നു. ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. കുട്ടികൾക്ക് പുതിയകാലത്തെ ലഹരികളെക്കുറിച്ചും ലഹരിയുടെ വിപത്തിനെ കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് സുംബാ പരിശീലനം നൽകുകയുണ്ടായി.<gallery>
പ്രമാണം:19838 antidrugday pledge.jpg|ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നൽകിയ സുംബ പരിശീലനം<gallery> പ്രമാണം:19838 antidrug awareness.jpg|Anti Drug Day Awareness class </gallery>
</gallery>
</gallery>
</gallery>

== '''<u>ജൂലൈ 5 ബഷീർ ദിനം</u>''' ==
== '''<u>ജൂലൈ 5 ബഷീർ ദിനം</u>''' ==
വരി 32: വരി 42:

== <u>'''ജൂലൈ 21 ചാന്ദ്രദിനം'''</u> ==
== <u>'''ജൂലൈ 21 ചാന്ദ്രദിനം'''</u> ==
<gallery>
പ്രമാണം:19838 moon day exibition25 GMLPS PUTHUR.jpg|ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ എക്സിബിഷൻ
</gallery>
ജൂലൈ 21 ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. എല്ലാ ക്ലാസുകളിൽ നിന്നും ഓരോ ചാന്ദ്രദിന പതിപ്പുകൾ തയ്യാറാക്കി. പ്രത്യേക അസംബ്ലി നടത്തുകയും ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കുട്ടിപ്പാട്ടുകൾ, ചാന്ദ്രദിനത്തെ കുറിച്ചുള്ള വിവരണം എന്നിവ അവതരിപ്പിക്കുകയുണ്ടായി. രക്ഷിതാക്കൾക്ക് ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. ആകാശ കൗതുകങ്ങളെകുറിച്ചുള്ള ഒരു എക്സിബിഷൻ പ്രധാനാധ്യാപകൻ മനോജ് കെ.പിയുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിൻറെ നിരീക്ഷണങ്ങളും പ്രദർശനത്തിന്റെ ഭാഗമായിരുന്നു.<gallery>

പ്രമാണം:19838 moon day documentary.jpg|ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിലെ പ്രധാനാധ്യാപകനും വാനനിരീക്ഷണ വിദഗ്ധനുമായ മനോജ് കെ പി സാർ ക്ലാസ് നൽകുന്നു.
പ്രമാണം:19838 moon day documentary.jpg|ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിലെ പ്രധാനാധ്യാപകനും വാനനിരീക്ഷണ വിദഗ്ധനുമായ മനോജ് കെ പി സാർ ക്ലാസ് നൽകുന്നു.