"ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
== ചരിത്രം == | == ചരിത്രം == | ||
1952 ൽ | 1952 ൽ മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കാലഘട്ടത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായി 'കാട്ടുകണ്ടി' എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്. പിന്നീട് 'കാട്ടിലെ വയൽ' എന്ന സ്ഥലത്തു 'കല്ലും പുറത്തു കേളപ്പൻ' എന്ന വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. | ||
അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി. 1975 ൽ ജി . എൽ . പി . എസ് .തിരുവങ്ങൂർ വെസ്റ്റ് എന്ന പേരിൽ പുതിയ കെട്ടിടം നിലവിൽ വന്നു.കെട്ടിടം നില നിർത്താൻ ശ്രമിച്ച വ്യക്തിയാണ് 'കല്ലും പുറത്തു രാമകൃഷ്ണൻ'. | അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി. 1975 ൽ ജി . എൽ . പി . എസ് .തിരുവങ്ങൂർ വെസ്റ്റ് എന്ന പേരിൽ പുതിയ കെട്ടിടം നിലവിൽ വന്നു.കെട്ടിടം നില നിർത്താൻ ശ്രമിച്ച വ്യക്തിയാണ് 'കല്ലും പുറത്തു രാമകൃഷ്ണൻ'. | ||
ഇപ്പോൾ 4 ക്ലാസ് മുറികളാണ് ഉള്ളത്. ഓഫീസിൽ തന്നെ യാണ് സ്റ്റാഫ് റൂം , ലൈബ്രറി ,കമ്പ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നത്. | ഇപ്പോൾ 4 ക്ലാസ് മുറികളാണ് ഉള്ളത്. ഓഫീസിൽ തന്നെ യാണ് സ്റ്റാഫ് റൂം , ലൈബ്രറി ,കമ്പ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നത്. | ||
വരി 35: | വരി 35: | ||
ഈ നാട്ടിലെ പാവപ്പെട്ടവനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നല്കാൻ .. | ഈ നാട്ടിലെ പാവപ്പെട്ടവനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നല്കാൻ .. | ||
അവർക്കു അറിവിന്റെ വാതായനങ്ങൾ കടന്ന് ... | അവർക്കു അറിവിന്റെ വാതായനങ്ങൾ കടന്ന് ... ഉന്നതങ്ങളിൽ എത്താൻ ഈ സ്കൂൾ എന്നും അവർക്കു മുതൽക്കൂട്ടാണ്. | ||
ഉന്നതങ്ങളിൽ എത്താൻ ഈ സ്കൂൾ എന്നും അവർക്കു മുതൽക്കൂട്ടാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
17:52, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ് | |
---|---|
വിലാസം | |
വടകര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 16312 |
................................
ചരിത്രം
1952 ൽ മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കാലഘട്ടത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായി 'കാട്ടുകണ്ടി' എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്. പിന്നീട് 'കാട്ടിലെ വയൽ' എന്ന സ്ഥലത്തു 'കല്ലും പുറത്തു കേളപ്പൻ' എന്ന വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി. 1975 ൽ ജി . എൽ . പി . എസ് .തിരുവങ്ങൂർ വെസ്റ്റ് എന്ന പേരിൽ പുതിയ കെട്ടിടം നിലവിൽ വന്നു.കെട്ടിടം നില നിർത്താൻ ശ്രമിച്ച വ്യക്തിയാണ് 'കല്ലും പുറത്തു രാമകൃഷ്ണൻ'. ഇപ്പോൾ 4 ക്ലാസ് മുറികളാണ് ഉള്ളത്. ഓഫീസിൽ തന്നെ യാണ് സ്റ്റാഫ് റൂം , ലൈബ്രറി ,കമ്പ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നത്. 1 പ്രധാന അദ്ധ്യാപകയും 3 ടീച്ചർമാരും 1 ptcm ഉം ആണ് ഇവിടെ ജോലി ചെയ്യുന്നത്. ചേമഞ്ചേരി പഞ്ചായത്ത് ലെ 14 ആം വാർഡ് ലാണ് പ്രസ്തുത സ്കൂൾ സ്ഥിതിചെയ്യുന്നത്.
ഈ നാട്ടിലെ പാവപ്പെട്ടവനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നല്കാൻ .. അവർക്കു അറിവിന്റെ വാതായനങ്ങൾ കടന്ന് ... ഉന്നതങ്ങളിൽ എത്താൻ ഈ സ്കൂൾ എന്നും അവർക്കു മുതൽക്കൂട്ടാണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പ്രധാന അദ്ധ്യാപകർ
- ഓമന ടീച്ചർ
- ശോശാമ്മ ടീച്ചർ
- രോഹിണി ടീച്ചർ
- അംബികാദേവി ടീച്ചർ
- സതീഷ് കുമാർ സർ
- ശുഭ ടീച്ചർ
- സഹ അദ്ധ്യാപകർ
- ഗീത
- വസന്ത
- സംഗീത
- ബേബിരമ
- സാദിഖ് അലി
- കെ.പി സുകുമാരൻ
- ഇപ്പോഴത്തെ അദ്ധ്യാപകർ
- പി.പി വിജയലക്ഷ്മി
- രോഹിണി എ.കെ
- ശ്രീലത ഒ
- സുധി വെൺമണിപുരം
- പി.ടി.സി.എം ഉമാദേവി.എ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ മുഹമ്മദ് യൂനുസ്
ഹയർ സെക്കന്ററിയിൽ ഫിസിക്സ് അഡ്യാപകനാണ്.
- കുമാരി ഹീര
മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോഴിക്കോട് നിന്നും കണ്ണൂർ ഹൈവേ വഴി വരുമ്പോൾ കട്ടിലപ്പീടിക നിന്നും ബീച്ച് റോഡ് വഴി 1 കി.മീ മാത്രം.
|
{{#multimaps:11.36461,75.73821 |zoom="18" width="500" height="350" selector="no" controls="large"}}