"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''പ്രവേശനോത്സവം''' == | == '''ജൂൺ 2 പ്രവേശനോത്സവം''' == | ||
ജൂൺ 2, 10 amന്പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് എസ് .ഐ ശ്രീ ബാബു ജോൺ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ടെർലി, പി. ടി. എ പ്രസിഡന്റ് ശ്രീ ലിജോ ആന്റണി, സ്കൂൾ ലീഡർ അയോണ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവാഗതരായ 275 കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്‌സ്‌മിൻ സമ്മാനങ്ങൾ നൽകി. തുടർന്ന് ശ്രീ ബാബു ജോൺ മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി. | ജൂൺ 2, 10 amന്പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് എസ് .ഐ ശ്രീ ബാബു ജോൺ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ടെർലി, പി. ടി. എ പ്രസിഡന്റ് ശ്രീ ലിജോ ആന്റണി, സ്കൂൾ ലീഡർ അയോണ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവാഗതരായ 275 കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്‌സ്‌മിൻ സമ്മാനങ്ങൾ നൽകി. തുടർന്ന് ശ്രീ ബാബു ജോൺ മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി. | ||
== '''പരിസ്ഥിതി ദിനം''' == | == '''ജൂൺ 5 പരിസ്ഥിതി ദിനം''' == | ||
<gallery> | കേരള സംസ്ഥാന കൃഷി വകുപ്പിൽ 16വർഷം സേവനം ചെയ്ത് ആലപ്പുഴ ജില്ലയിലെ സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച ശ്രീ ഫിലിപ്പ്ജി ടി. കാനാട്ട് മുഖ്യ അതിഥി ആയിരുന്നു. അസംബ്ലി മദ്ധ്യേ പ്രസംഗം, ഗാനം ഇവ കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ, യു പി, എൽ പി വിഭാഗങ്ങളിൽ യഥാക്രമം ക്വിസ്, പോസ്റ്റർ നിർമ്മാണം, പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങൾ നടത്തി.<gallery> | ||
പ്രമാണം:26078-environmentday-img2-2025.jpeg| Planting tree Mr. Philip G Kanatt | പ്രമാണം:26078-environmentday-img2-2025.jpeg| Planting tree Mr. Philip G Kanatt | ||
പ്രമാണം:26078-environment day- 2025.jpeg|Students with Placard | പ്രമാണം:26078-environment day- 2025.jpeg|Students with Placard | ||
പ്രമാണം:26078-environmentday-2025.jpeg|Pledge | പ്രമാണം:26078-environmentday-2025.jpeg|Pledge | ||
</gallery> | </gallery> | ||
== '''യോഗ ദിനം''' == | == '''യോഗ ദിനം''' == | ||
| വരി 26: | വരി 25: | ||
</gallery> | </gallery> | ||
== | == '''ജൂൺ 13 മധുരം മലയാളം''' == | ||
<gallery> | |||
മാതൃഭൂമിയും കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ചേർന്ന് കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച മധുരം മലയാളം എന്ന പദ്ധതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്യുകയുണ്ടായി. പ്രധാന അധ്യാപിക റവ. സിസ്റ്റർ ഗ്രെയ്സ്മിൻ അധ്യക്ഷപ്രസംഗം നടത്തി. മാതൃഭൂമി സെയിൽസ് ഓർഗനൈസർ ശ്രി. മനോജ് മാധവൻ പദ്ധതി വിശദീകരണം നടത്തുകയും ജില്ലാ പ്രസിഡൻറ് ശ്രീ. ഷാജൻ ആൻറണി സർ പദ്ധതി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് കുട്ടികൾക്ക് മാതൃഭൂമി പത്രം വിതരണം ചെയ്തു.<gallery> | |||
പ്രമാണം:26078-madhuram malayalam- inauguration-2025.JPG|26078-madhuram malayalam- inauguration-2025.JPG | പ്രമാണം:26078-madhuram malayalam- inauguration-2025.JPG|26078-madhuram malayalam- inauguration-2025.JPG | ||
പ്രമാണം:26078- Madhuram Malayalam-2025.jpg|26078- Madhuram Malayalam-2025.jpg | പ്രമാണം:26078- Madhuram Malayalam-2025.jpg|26078- Madhuram Malayalam-2025.jpg | ||
</gallery> | </gallery> | ||
== ''' | == '''ജൂൺ''' '''19-25''' '''വായനാവാരം''' == | ||
ജൂൺ 19- 25വരെ വിവിധ പരിപാടികളോടെ വായനാവാരം ആഘോഷിച്ചു. വായനയിലേക്ക് കുട്ടികളെ ആകർഷിക്കുക, സർഗാത്മക രചനകൾക്ക് പ്രോത്സാഹനം നൽകുക, എഴുത്തിന്റെ അത്ഭുത ലോകം തുറന്നു കൊടുക്കുക, ആവിഷ്‌ക്കാര രീതികൾ പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിവിധ മത്സരങ്ങൾ നടത്തി. കൈയ്യെഴുത്ത്, പ്രസംഗം, കവിതാരചന, ആസ്വാദനം, പുസ്തകപ്രദർശനം എന്നീ മത്സരങ്ങളാണ് ഓരോദിനവും നടത്തിയത്. ധാരാളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.<gallery> | ജൂൺ 19- 25വരെ വിവിധ പരിപാടികളോടെ വായനാവാരം ആഘോഷിച്ചു. വായനയിലേക്ക് കുട്ടികളെ ആകർഷിക്കുക, സർഗാത്മക രചനകൾക്ക് പ്രോത്സാഹനം നൽകുക, എഴുത്തിന്റെ അത്ഭുത ലോകം തുറന്നു കൊടുക്കുക, ആവിഷ്‌ക്കാര രീതികൾ പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിവിധ മത്സരങ്ങൾ നടത്തി. കൈയ്യെഴുത്ത്, പ്രസംഗം, കവിതാരചന, ആസ്വാദനം, പുസ്തകപ്രദർശനം എന്നീ മത്സരങ്ങളാണ് ഓരോദിനവും നടത്തിയത്. ധാരാളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.<gallery> | ||
പ്രമാണം:26078-Reading Week-Skit-2025.jpeg|26078-Reading Week-Skit-2025.jpeg | പ്രമാണം:26078-Reading Week-Skit-2025.jpeg|26078-Reading Week-Skit-2025.jpeg | ||
| വരി 46: | വരി 47: | ||
</gallery> | </gallery> | ||
== ''' | == '''ജൂലൈ 3 , 2025 സ്കൂൾ ഡേ''' == | ||
വിദ്യാലയത്തിന്റെ മധ്യസ്ഥനായ സെന്റ് തോമസിന്റെ തിരുന്നാൾ ദിനം സ്കൂൾ ഡേ ആയി ആഘോഷിച്ചു. എം ൽ എ ശ്രീ ടിജെ വിനോദ് മുഖ്യാഥിതി ആയിരുന്നു. സ്കൂൾ മാനേജർ സിസ്റ്റർ | |||
വിദ്യാലയത്തിന്റെ മധ്യസ്ഥനായ സെന്റ് തോമസിന്റെ തിരുന്നാൾ ദിനം സ്കൂൾ ഡേ ആയി ആഘോഷിച്ചു. എം ൽ എ ശ്രീ ടിജെ വിനോദ് മുഖ്യാഥിതി ആയിരുന്നു. സ്കൂൾ മാനേജർ സിസ്റ്റർ ടെർലി, അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ശ്രീമതി ലതിക ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ ലിജോ എന്നിവർ ആശംകൾ അർപ്പിച്ചു.<gallery> | |||
പ്രമാണം:26078- school day- Inaguration- MLA Mr. T.J Vinod-2025.jpeg|School day- Inaguration | പ്രമാണം:26078- school day- Inaguration- MLA Mr. T.J Vinod-2025.jpeg|School day- Inaguration | ||
പ്രമാണം:26078- school day Reception ofChief Guest-2025 .jpeg|School day Reception of Chief Guest | പ്രമാണം:26078- school day Reception ofChief Guest-2025 .jpeg|School day Reception of Chief Guest | ||
| വരി 74: | വരി 76: | ||
== '''പി ടി എ തെരെഞ്ഞെടുപ്പ്''' == | == '''ജൂലൈ 4 പി ടി എ തെരെഞ്ഞെടുപ്പ്''' == | ||
ഈ അധ്യയന വർഷത്തെ പി ടി എ, എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് 2025ജൂലൈ 4 നു നടന്നു. | ഈ അധ്യയന വർഷത്തെ പി ടി എ, എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് 2025ജൂലൈ 4 നു നടന്നു. | ||
| വരി 87: | വരി 89: | ||
പ്രമാണം:26078- Bhasheer Dinam- Drama-2025 .jpeg|Pathummayude Aadu | പ്രമാണം:26078- Bhasheer Dinam- Drama-2025 .jpeg|Pathummayude Aadu | ||
പ്രമാണം:26078-Basheer Dinam- Winners Adikkuripp-.jpeg|Adikkurip competition winner | പ്രമാണം:26078-Basheer Dinam- Winners Adikkuripp-.jpeg|Adikkurip competition winner | ||
</gallery> | |||
== '''ആഗസ്റ്റ് 6 ഹിരോഷിമ ദിനം''' == | |||
സമാധാനത്തിൻെറയും ശാന്തിയുടെയും സന്ദേശം നൽകിക്കൊണ്ട് ഹിരോഷിമദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ സഡാക്കോ കൊക്കുകളെ പറത്തി. തുടർന്ന് ശാന്തിഗീതത്തിന് വിദ്യാർത്ഥികൾ ചുവടുകൾ വച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഭാഷകളിലെ സമാധാനാശംസകളുമായി കുട്ടികൾ രംഗത്തെത്തി. | |||
<gallery> | |||
പ്രമാണം:26078-Hiroshima day- with Sadako Birds-2025.jpeg|26078-Hiroshima day- with Sadako Birds-2025.jpeg | |||
പ്രമാണം:26078- Dance "Promote Peace"-2025.jpeg|26078- Dance "Promote Peace"-2025.jpeg | |||
പ്രമാണം:26078- Wishing "Peace" in Different Languages-2025.jpeg|26078- Wishing "Peace" in Different Languages-2025.jpeg | |||
പ്രമാണം:26078-Hiroshima Day-2025.jpeg|26078-Hiroshima Day-2025.jpeg | |||
</gallery> | </gallery> | ||
== '''ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം''' == | == '''ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം''' == | ||
ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം സമുചിതമായി സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രധാന അധ്യാപിക റവ. സിസ്റ്റർ ഗ്രെയ്സ്മിൻ എസ്. ഡി. പതാക ഉയർത്തി. മാനേജർ റവ. സിസ്റ്റർ ടെർലി എസ്. ഡി. അധ്യക്ഷത വഹിച്ചു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ എസ്. ഐ. ശ്രീ. ജോർജ് എൻ. ആർ. സർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ലയൺസ് ക്സബ് ഓഫ് കൊച്ചിൻ ഗ്രേറ്ററിൻ്റെ ആദ്യ വൈസ് പ്രസിഡൻറ് മിസ്റ്റർ ടോം ജോർജ് സാറും കൊച്ചിൻ കോർപറേഷൻ കൗൺസിലർ ശ്രീമതി ലതിക ടീച്ചറും ആശംസകൾ അർപ്പിച്ചു. എൻ. സി. സി, എസ്. പി. സി. കേഡറ്റ്സിൻെറ മാർച്ച് പാസ്റ്റും മറ്റു സ്വാതന്ത്ര്യദിന പരിപാടികളും ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന മൽസരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മധുരം നൽകിക്കൊണ്ട് സ്വാതന്ത്ര്യദിന പരിപാടികൾ സമാപിച്ചു. <gallery> | |||
പ്രമാണം:26078- Independence Day- 2025.jpg|26078- Independence Day- 2025.jpg | പ്രമാണം:26078- Independence Day- 2025.jpg|26078- Independence Day- 2025.jpg | ||
പ്രമാണം:26078- Independence Day- fancy Dress-2025.jpeg|26078- Independence Day- fancy Dress-2025 | പ്രമാണം:26078- Independence Day- fancy Dress-2025.jpeg|26078- Independence Day- fancy Dress-2025 | ||
പ്രമാണം:26078- Display Dance-2025.jpg|26078- Display Dance-2025.jpg | പ്രമാണം:26078- Display Dance-2025.jpg|26078- Display Dance-2025.jpg | ||
പ്രമാണം:26078- Independence Day- Patriotic song-2025.jpg|26078- Independence Day- Patriotic song | പ്രമാണം:26078- Independence Day- Patriotic song-2025.jpg|26078- Independence Day- Patriotic song | ||
</gallery> | |||
== '''ആഗസ്റ്റ് 16 സ്‍കൂൾ പാർലമെൻ്റ് ഇലക്ഷൻ''' == | |||
2025-26 അധ്യയനവർഷത്തിലേക്കുള്ള സ്കൂൾ ലീഡറിനെ തിരഞ്ഞെടുക്കാനായി ഇലക്ഷൻ ആഗസ്റ്റ് 16-ന് നടന്നു. ക്ലാസ്തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നും സ്കൂൾ ലീഡറും അസിസ്റ്റൻ്റ് ലീഡറും തിരഞ്ഞെടുക്കപ്പെട്ടു. കുമാരി ലയ മേരി, അശ്വനി കൃഷ്ണ എന്നിവർ യഥാക്രമം സ്കൂൾ ലീഡറായും അസിസ്റ്റൻ്റ് ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.<gallery> | |||
പ്രമാണം:26078- Nomination to HM- 2025.jpeg|26078- Nomination to HM- 2025.jpeg | |||
പ്രമാണം:26078- Queue for Voting -2025.jpeg|26078- Queue for Voting -2025.jpeg | |||
പ്രമാണം:26078-Vote Counting-2025.jpeg|26078-Vote Counting-2025.jpeg | |||
പ്രമാണം:26078- New School Leader, Asst. Leader- Laya Mary & Aswani-2025.jpeg|26078- New School Leader, Asst. Leader- Laya Mary & Aswani-2025.jpeg | |||
</gallery> | |||
== '''ആഗസ്റ്റ് 29 ഓണം''' == | |||
ഈ വർഷത്ത ഓണം മനോഹരമായി ആഘോഷിച്ചു. 9-ാം ക്ലാസിലെ വിദ്യാർത്ഥികളും ടീച്ചേഴ‍്‍സും ചേർന്ന് പൂക്കളം ഒരുക്കി. ഓണത്തിനോടനുബന്ധിച്ച് മലയാളമങ്ക മത്സരം, കേരളശ്രീമാൻ മത്സരം, തിരുവാതിര, കൈകൊട്ടിക്കളി, എന്നീ പരിപാടികൾ നടക്കുകയുമുണ്ടായി. മാനേജർ റവ.സിസ്‍റ്റർ ടെർളി എസ്.ഡി., ഹെഡ്‍മിസ്‍ട്രസ് സിസ്‍റ്റർ ഗ്രേസ്‍മിൻ, പി.ടി.എ പ്രസിഡന്റ് ശ്രീ. ലിജോ ആന്റണി എന്നിവർ ആശംസ അറിയിച്ചു. പരിപാടികൾക്ക് ശേഷം ഓണപായസം ഉണ്ടായിരുന്നു.<gallery> | |||
പ്രമാണം:26078-Onam-2025.jpg|26078-Onam-2025.jpg | |||
പ്രമാണം:26078-Onam Fany Dress-2025.jpg|26078-Onam Malayali Manka-2025.jpg | |||
പ്രമാണം:26078-Onam Thiruvathira-2025.jpg|26078-Onam Thiruvathira-2025.jpg | |||
പ്രമാണം:26078-Onam Payasam-2025.jpg|26078-Onam Payasam-2025.jpg | |||
</gallery> | |||
== '''സെപ്റ്റംബർ 5 അധ്യാപക ദിനം''' == | |||
സെപ്റ്റംബർ 9-ാം തീയതി സ്കൂളിൽ അധ്യാപക ദിനം ആഘോഷിക്കുകയുണ്ടായി. അന്നേ ദിവസം എല്ലാ ക്ലാസുകളിൽനിന്നും ലീഡേർസ് എല്ലാ അധ്യാപകർക്കും അധ്യാപകദിന ആശംസകൾ നേർന്ന് കാർഡുകൾ നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അന്നേദിനം അധ്യാപകർക്ക് ഓറിയന്റേഷൻ ക്ലാസ് ഉണ്ടായിരുന്നു. അധ്യാപകർ പരസ്പരം കാർഡുകൾ കൈമാറി.<gallery> | |||
പ്രമാണം:26078-Teachers with Greeting Card-2025.jpg|26078-Teachers with Greeting Card-2025.jpg | |||
പ്രമാണം:26078-Teachers Day-2025.jpg|26078-Teachers Day-2025.jpg | |||
പ്രമാണം:26078- Teachers Day Dance-2025.jpg|26078- Teachers Day Dance-2025.jpg | |||
</gallery> | |||
== '''സെപ്റ്റംബർ 10-11 മോട്ടിവേഷൻ ക്ലാസ്''' == | |||
സെപ്റ്റംബർ 10-11 തീയതികളിൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷണ'''ൻ''' ക്ലാസ് നടത്തി. സ്കുൾ ഓഡിറ്റോറിയത്തിലും ഇടവക ദേവാലയത്തിലുമായിട്ടാണ് ക്ലാസുകൾ നടന്നത്. കുട്ടികളുടെ മാനസീകവും ആത്മീയവുമായ ഉയർച്ചക്കായി സംഘടിപ്പിച്ച ഈ ക്ലാസുകൾ നയിച്ചത് ഫാ. സജി തെക്കേ കൈതക്കാട്ട് സി. എം. ഐ. ഉം ടീമും ആയിരുന്നു.<gallery> | |||
പ്രമാണം:26078 -Spiritual Renewal -Image 1-2025.jpg|26078 -Spiritual Renewal -Image 1-2025.jpg | |||
പ്രമാണം:26078 -Spiritual Renewal-Image 2-2025.jpg|26078 -Spiritual Renewal-Image 2-2025.jpg | |||
പ്രമാണം:26078-Motivation- Image3-2025.jpg|26078-Motivation- Image3-2025.jpg | |||
പ്രമാണം:26078-Spiritual Renewal-Image 4 -2025.jpg|26078-Spiritual Renewal-Image 4 -2025.jpg | |||
</gallery> | |||
== '''സ്കൂൾ ശാസ്ത്രമേളയും പ്രവൃത്തിപരിചയമേളയും''' == | |||
സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് മാത്‍സ്, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ കുട്ടികൾ വിവിധ തരത്തിലുള്ള ചാർട്ടുകൾ, മോഡലുകൾ, എക്സ്പിരിമെന്റ്സ് എന്നിവ പ്രദർശിപ്പിച്ചു. അധ്യാപകർ അത് വിലയിരുത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.<gallery> | |||
പ്രമാണം:26078- Science Fest-2025.jpeg|26078- Science Fest-2025.jpeg | |||
പ്രമാണം:26078-Social Science Fest-2025.jpeg|26078-Social Science Fest-2025.jpeg | |||
പ്രമാണം:26078-Maths Fest-2025.jpeg|26078-Maths Fest-2025.jpeg | |||
പ്രമാണം:26078-Maths Fest-2-2025.jpeg|26078-Maths Fest-2-2025.jpeg | |||
</gallery> | |||
പ്രവൃത്തിപരിചയമേളയോടനുബന്ധിച്ച് കുട്ടികൾ പേപ്പർ ബാഗുകൾ, വെജിറ്റബിൾ പ്രിന്റിങ്, ഡോൾ മെയ്ക്കിങ് എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. അധ്യാപകർ അത് വിലയിരുത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
== '''സെപ്റ്റംബർ 19 സ്കൂൾ കലോത്സവം''' == | |||
ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായി സ്കൂൾ കലോത്സവം നടന്നു. അഭിനയം, നൃത്തം, ചിത്രരചന, എഴുത്ത് എന്നീ ഇനങ്ങൾ നടന്നു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.<gallery> | |||
പ്രമാണം:26078-Nadan Pattu-2025.jpg|26078-Nadan Pattu-2025.jpg | |||
പ്രമാണം:26078-Nadan Pattu -2-2025.jpg|26078-Nadan Pattu -2-2025.jpg | |||
പ്രമാണം:26078-Kalothsavam L.P Winners-2025.jpg|26078-Kalothsavam L.P Winners-2025.jpg | |||
പ്രമാണം:26078-Kalothsavam Winners-2025.jpg|26078-Kalothsavam Winners-2025.jpg | |||
</gallery> | |||
== '''സെപ്റ്റംബർ 25 ഗുഡ് മോർണിങ് എറണാകുളം''' == | |||
ബി.പി.സി.എൽ, ജിയോജിത്തി ഫിനാൻഷ്യൽ സർവിസ്, ഇവരോടുചേർന്ന്ശ്രീ. ടി.ജെ. വിനോദ്, എം.എൽ.എ, എറണാകുളം നിയോജക മണ്ഡലത്തിലെ സ്‍കൂൾ വിദ്യാർത്ഥികൾക്കായി, ഒരുക്കിയ ''<nowiki/>'ഗുഡ് മോർണിങ് എറണാകുളം’'' എന്ന പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനചടങ്ങുകൾ സെപ്റ്റംബർ 25 വ്യാഴാഴ്ച്ച സ്‍കുൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ടി.ജെ.വിനോദ് എം.എൽ.എ, എറണാകുളം അദ്ധ്യക്ഷത വഹിച്ചു. ബഹു. പ്രതിപക്ഷ നേതാവ് വി.ടി. സതീശൻ ഉദ്ഘാടനം ചെയ്‌തു. ബഹു. സിസ്‍റ്റർ ഗ്രേസ്‍മിൻ, ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ ജോർജ് തോമസ്, ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഡിവിഷൻ കൗൺസിലേഴ‍്‍സ് ലതിക ടീച്ചർ, ശ്രീമതി. ബെൻസി ബെന്നി, സക്കീന മലയിൽ ഡി.ഇ.ഒ. എറണാകുളം, എം.കെ. രാധാകൃഷ്‍ണൻ പ്രസിഡന്റ‍് തേവര അർബൻ കോ-ഓപ്പറേറ്റിവ് ബാങ്ക്, ഡിഫി ജോസഫ് എ.ഇ.ഒ. എറണാകുളം, ശ്രീ. ലിജോ ആന്റണി പി.ടി.എ പ്രസിഡന്റ‍് ഇവർ ആശംസകൾ അർപിച്ചു. മാനേജർ റവ.സിസ്‍റ്റർ ടെർളി എസ്.ഡി സ്വാഗതവും ആഗനസ് ഡിനീഷ്യ ടീച്ചർ കൃതജ്ഞതയും അർപ്പിച്ചു. ഉദ്ഘാടനത്തിനുശേഷം വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകി.<gallery> | |||
പ്രമാണം:26078- Reception of GuestsGood Morning EKM-2025.jpg|26078- Reception of GuestsGood Morning EKM-2025.jpg | |||
പ്രമാണം:26078-InaugurationGood Morning EKM-2025 .jpg|26078-Inauguration-Good Morning EKM-2025 | |||
പ്രമാണം:26078-Dignitaries- Good Morning EKM-2025.jpg|26078-Dignitaries- Good Morning EKM-2025.jpg | |||
പ്രമാണം:26078- Breakfast-2025.jpg|26078- Breakfast-2025.jpg | |||
</gallery> | </gallery> | ||
10:20, 11 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
ജൂൺ 2 പ്രവേശനോത്സവം
ജൂൺ 2, 10 amന്പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് എസ് .ഐ ശ്രീ ബാബു ജോൺ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ടെർലി, പി. ടി. എ പ്രസിഡന്റ് ശ്രീ ലിജോ ആന്റണി, സ്കൂൾ ലീഡർ അയോണ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവാഗതരായ 275 കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്‌സ്‌മിൻ സമ്മാനങ്ങൾ നൽകി. തുടർന്ന് ശ്രീ ബാബു ജോൺ മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.
ജൂൺ 5 പരിസ്ഥിതി ദിനം
കേരള സംസ്ഥാന കൃഷി വകുപ്പിൽ 16വർഷം സേവനം ചെയ്ത് ആലപ്പുഴ ജില്ലയിലെ സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച ശ്രീ ഫിലിപ്പ്ജി ടി. കാനാട്ട് മുഖ്യ അതിഥി ആയിരുന്നു. അസംബ്ലി മദ്ധ്യേ പ്രസംഗം, ഗാനം ഇവ കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ, യു പി, എൽ പി വിഭാഗങ്ങളിൽ യഥാക്രമം ക്വിസ്, പോസ്റ്റർ നിർമ്മാണം, പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങൾ നടത്തി.
-
Planting tree Mr. Philip G Kanatt
-
Students with Placard
-
Pledge
യോഗ ദിനം
യോഗ ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ നേവൽ എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ, വിവിധ യോഗ ആസനങ്ങളെക്കുറിച്ചുള്ള ഡാൻസ്, യോഗ ദിന സന്ദേശം ഇവ അസംബ്ലി മധ്യത്തിൽ അവതരിപ്പിക്കുകയുണ്ടായി.
-
26078-yoga-img1-2025.jpeg
-
26078-yoga-img2-2025.jpeg
-
26078-yoga-img3-2025.jpeg
ലോക സംഗീതദിനം
സംഗീതം മനസിലേറ്റുന്നവർക്കും, പാടാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും വേദി തുറന്നുകൊടുത്ത ദിനമായിരുന്നു ഇത്. ഇടവേളയിൽ, താല്പര്യമുള്ള കുട്ടികൾക്ക് മൈക്കിലൂടെ പാടുവാൻ അവസരം ഉണ്ടായിരുന്നു. അസംബ്ലിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ആരുഷ് അവതരിപ്പിച്ച എ മ്യൂസിക്കൽ പീസ് ഇൻ ഓർഗൻ, 10-ാം ക്ലാസ് വിദ്യാർത്ഥിനി വേദവതി രാജേഷ്, സംഗീത അദ്ധ്യാപിക ജ്യോതി അമൽ ഇവർ അവതരിപ്പിച്ച മനോഹരമായ ഗാനങ്ങൾ ഇവ ഈ ദിനത്തെ മനോഹരമാക്കി .
-
A musical piece with Organ by Aarush
-
musicday-Vedavathy-2025.jpeg
-
Musicday-Jyothi Tr-2025.jpeg
ജൂൺ 13 മധുരം മലയാളം
മാതൃഭൂമിയും കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ചേർന്ന് കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച മധുരം മലയാളം എന്ന പദ്ധതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്യുകയുണ്ടായി. പ്രധാന അധ്യാപിക റവ. സിസ്റ്റർ ഗ്രെയ്സ്മിൻ അധ്യക്ഷപ്രസംഗം നടത്തി. മാതൃഭൂമി സെയിൽസ് ഓർഗനൈസർ ശ്രി. മനോജ് മാധവൻ പദ്ധതി വിശദീകരണം നടത്തുകയും ജില്ലാ പ്രസിഡൻറ് ശ്രീ. ഷാജൻ ആൻറണി സർ പദ്ധതി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് കുട്ടികൾക്ക് മാതൃഭൂമി പത്രം വിതരണം ചെയ്തു.
-
26078-madhuram malayalam- inauguration-2025.JPG
-
26078- Madhuram Malayalam-2025.jpg
ജൂൺ 19-25 വായനാവാരം
ജൂൺ 19- 25വരെ വിവിധ പരിപാടികളോടെ വായനാവാരം ആഘോഷിച്ചു. വായനയിലേക്ക് കുട്ടികളെ ആകർഷിക്കുക, സർഗാത്മക രചനകൾക്ക് പ്രോത്സാഹനം നൽകുക, എഴുത്തിന്റെ അത്ഭുത ലോകം തുറന്നു കൊടുക്കുക, ആവിഷ്‌ക്കാര രീതികൾ പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിവിധ മത്സരങ്ങൾ നടത്തി. കൈയ്യെഴുത്ത്, പ്രസംഗം, കവിതാരചന, ആസ്വാദനം, പുസ്തകപ്രദർശനം എന്നീ മത്സരങ്ങളാണ് ഓരോദിനവും നടത്തിയത്. ധാരാളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
-
26078-Reading Week-Skit-2025.jpeg
-
26078-Reading Week- Book Review-2025.jpeg
-
26078-Reading-Week-Book Exhibition-2025.jpeg
-
26078-Book Exhibition-2025.jpeg
ലഹരി വിരുദ്ധ ദിനം
ലഹരിവിരുദ്ധ പ്രതിജ്ഞയിൽ കുട്ടികൾ പങ്കെടുത്തു. ക്ലാസ് തലത്തിൽ പോസ്റ്റർ മത്സരം, അസംബ്ലിയോടനുബന്ധിച്ച് സുമ്പ ഡാൻസ് ഇവ നടത്തുകയുണ്ടായി.
-
Zumba dance 2- 2025.jpeg
-
26078-Zumba dance 1-2025- .jpeg
ജൂലൈ 3 , 2025 സ്കൂൾ ഡേ
വിദ്യാലയത്തിന്റെ മധ്യസ്ഥനായ സെന്റ് തോമസിന്റെ തിരുന്നാൾ ദിനം സ്കൂൾ ഡേ ആയി ആഘോഷിച്ചു. എം ൽ എ ശ്രീ ടിജെ വിനോദ് മുഖ്യാഥിതി ആയിരുന്നു. സ്കൂൾ മാനേജർ സിസ്റ്റർ ടെർലി, അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ശ്രീമതി ലതിക ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ ലിജോ എന്നിവർ ആശംകൾ അർപ്പിച്ചു.
-
School day- Inaguration
-
School day Reception of Chief Guest
-
Schoolday & Winners Meet
-
School day- Skit St. Thomas
ക്ലബ്ബുകളുടെ ഉത്‌ഘാടനം
സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനവും ഇതോടൊപ്പം നടത്തുകയുണ്ടായി. സയൻസ്‌ക്ലബ്, നേച്ചർ ക്ലബ്,
മാത്‍സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, ഐ. ടി . ക്ലബ് എന്നീ ക്ലബുകളുടെ പ്രവർത്തനവർഷ ഉത്‌ഘാടനം നിർവഹിച്ചത് പ്രസിദ്ധ ഗായകനായ ബഹു. വിപിൻ കുരിശുതറ അച്ചനാണ്.
-
Club Inauguration-Fr. Vipin Kurisuthara
-
presentations by Various Clubs
-
Entertaintments
-
Song
വിന്നേഴ്സ്മീറ്റ്
കഴിഞ്ഞ വർഷം എസ്. എസ്. എൽ. സി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച 44 കുട്ടികളെയും 9 എ പ്ലസ് ലഭിച്ച 8 കുട്ടികളെയും സ്കൂൾ ദിനത്തിൽ ആദരിച്ചു. കഴിഞ്ഞ വർഷത്തെ സ്കൂൾ ലീഡർ ആയിരുന്ന കുമാരി പ്രിൻസി സ്കൂൾ ഓർമ്മകൾ പങ്കുവച്ചു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ടീച്ചേഴ്സ്, പേരെന്റ്സ്, എല്ലാവർക്കും നന്ദി പറഞ്ഞു.

ജൂലൈ 4 പി ടി എ തെരെഞ്ഞെടുപ്പ്
ഈ അധ്യയന വർഷത്തെ പി ടി എ, എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് 2025ജൂലൈ 4 നു നടന്നു.
ശ്രീ ലിജോ ആന്റണി, ഡോ. ലിസ ശോഭ ഇവർ യഥാക്രമം പി.ടി. എ എം. പി. ടി. എ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാരെന്റ്സും ടീച്ചേഴ്സും ഉൾപ്പെടെ 20 പി ടി എ അംഗങ്ങളും 12 എം പി ടി എ അംഗങ്ങളുമാണ് ഉള്ളത്.
-
26078- Newly Elected PTA-2025
-
26078-PTA first Meeting-2025
-
26078- PTA &MPTA members-2025
-
26078-Speech-Lijo Antony- PTA president-2025
ജൂലൈ 5 ബഷീർ ദിനം
ബഷീർ ദിനത്തോടനുബന്ധിച്ച് 'പാത്തുമ്മയുടെ ആടിന്റെ' ദൃശ്യാവിഷ്‌കാരം നടത്തി. മതിലുകൾ എന്ന സിനിമയിൽനിന്നുമുള്ള രംഗം -ജയിലിലെ മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കുന്ന രംഗം -അടിക്കുറിപ്പ് മത്സരം നടത്തി.
-
Pathummayude Aadu
-
Adikkurip competition winner
ആഗസ്റ്റ് 6 ഹിരോഷിമ ദിനം
സമാധാനത്തിൻെറയും ശാന്തിയുടെയും സന്ദേശം നൽകിക്കൊണ്ട് ഹിരോഷിമദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ സഡാക്കോ കൊക്കുകളെ പറത്തി. തുടർന്ന് ശാന്തിഗീതത്തിന് വിദ്യാർത്ഥികൾ ചുവടുകൾ വച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഭാഷകളിലെ സമാധാനാശംസകളുമായി കുട്ടികൾ രംഗത്തെത്തി.
-
26078-Hiroshima day- with Sadako Birds-2025.jpeg
-
26078- Dance "Promote Peace"-2025.jpeg
-
26078- Wishing "Peace" in Different Languages-2025.jpeg
-
26078-Hiroshima Day-2025.jpeg
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം സമുചിതമായി സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രധാന അധ്യാപിക റവ. സിസ്റ്റർ ഗ്രെയ്സ്മിൻ എസ്. ഡി. പതാക ഉയർത്തി. മാനേജർ റവ. സിസ്റ്റർ ടെർലി എസ്. ഡി. അധ്യക്ഷത വഹിച്ചു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ എസ്. ഐ. ശ്രീ. ജോർജ് എൻ. ആർ. സർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ലയൺസ് ക്സബ് ഓഫ് കൊച്ചിൻ ഗ്രേറ്ററിൻ്റെ ആദ്യ വൈസ് പ്രസിഡൻറ് മിസ്റ്റർ ടോം ജോർജ് സാറും കൊച്ചിൻ കോർപറേഷൻ കൗൺസിലർ ശ്രീമതി ലതിക ടീച്ചറും ആശംസകൾ അർപ്പിച്ചു. എൻ. സി. സി, എസ്. പി. സി. കേഡറ്റ്സിൻെറ മാർച്ച് പാസ്റ്റും മറ്റു സ്വാതന്ത്ര്യദിന പരിപാടികളും ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന മൽസരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മധുരം നൽകിക്കൊണ്ട് സ്വാതന്ത്ര്യദിന പരിപാടികൾ സമാപിച്ചു.
-
26078- Independence Day- 2025.jpg
-
26078- Independence Day- fancy Dress-2025
-
26078- Display Dance-2025.jpg
-
26078- Independence Day- Patriotic song
ആഗസ്റ്റ് 16 സ്‍കൂൾ പാർലമെൻ്റ് ഇലക്ഷൻ
2025-26 അധ്യയനവർഷത്തിലേക്കുള്ള സ്കൂൾ ലീഡറിനെ തിരഞ്ഞെടുക്കാനായി ഇലക്ഷൻ ആഗസ്റ്റ് 16-ന് നടന്നു. ക്ലാസ്തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നും സ്കൂൾ ലീഡറും അസിസ്റ്റൻ്റ് ലീഡറും തിരഞ്ഞെടുക്കപ്പെട്ടു. കുമാരി ലയ മേരി, അശ്വനി കൃഷ്ണ എന്നിവർ യഥാക്രമം സ്കൂൾ ലീഡറായും അസിസ്റ്റൻ്റ് ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.
-
26078- Nomination to HM- 2025.jpeg
-
26078- Queue for Voting -2025.jpeg
-
26078-Vote Counting-2025.jpeg
-
26078- New School Leader, Asst. Leader- Laya Mary & Aswani-2025.jpeg
ആഗസ്റ്റ് 29 ഓണം
ഈ വർഷത്ത ഓണം മനോഹരമായി ആഘോഷിച്ചു. 9-ാം ക്ലാസിലെ വിദ്യാർത്ഥികളും ടീച്ചേഴ‍്‍സും ചേർന്ന് പൂക്കളം ഒരുക്കി. ഓണത്തിനോടനുബന്ധിച്ച് മലയാളമങ്ക മത്സരം, കേരളശ്രീമാൻ മത്സരം, തിരുവാതിര, കൈകൊട്ടിക്കളി, എന്നീ പരിപാടികൾ നടക്കുകയുമുണ്ടായി. മാനേജർ റവ.സിസ്‍റ്റർ ടെർളി എസ്.ഡി., ഹെഡ്‍മിസ്‍ട്രസ് സിസ്‍റ്റർ ഗ്രേസ്‍മിൻ, പി.ടി.എ പ്രസിഡന്റ് ശ്രീ. ലിജോ ആന്റണി എന്നിവർ ആശംസ അറിയിച്ചു. പരിപാടികൾക്ക് ശേഷം ഓണപായസം ഉണ്ടായിരുന്നു.
-
26078-Onam-2025.jpg
-
26078-Onam Malayali Manka-2025.jpg
-
26078-Onam Thiruvathira-2025.jpg
-
26078-Onam Payasam-2025.jpg
സെപ്റ്റംബർ 5 അധ്യാപക ദിനം
സെപ്റ്റംബർ 9-ാം തീയതി സ്കൂളിൽ അധ്യാപക ദിനം ആഘോഷിക്കുകയുണ്ടായി. അന്നേ ദിവസം എല്ലാ ക്ലാസുകളിൽനിന്നും ലീഡേർസ് എല്ലാ അധ്യാപകർക്കും അധ്യാപകദിന ആശംസകൾ നേർന്ന് കാർഡുകൾ നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അന്നേദിനം അധ്യാപകർക്ക് ഓറിയന്റേഷൻ ക്ലാസ് ഉണ്ടായിരുന്നു. അധ്യാപകർ പരസ്പരം കാർഡുകൾ കൈമാറി.
-
26078-Teachers with Greeting Card-2025.jpg
-
26078-Teachers Day-2025.jpg
-
26078- Teachers Day Dance-2025.jpg
സെപ്റ്റംബർ 10-11 മോട്ടിവേഷൻ ക്ലാസ്
സെപ്റ്റംബർ 10-11 തീയതികളിൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷണൻ ക്ലാസ് നടത്തി. സ്കുൾ ഓഡിറ്റോറിയത്തിലും ഇടവക ദേവാലയത്തിലുമായിട്ടാണ് ക്ലാസുകൾ നടന്നത്. കുട്ടികളുടെ മാനസീകവും ആത്മീയവുമായ ഉയർച്ചക്കായി സംഘടിപ്പിച്ച ഈ ക്ലാസുകൾ നയിച്ചത് ഫാ. സജി തെക്കേ കൈതക്കാട്ട് സി. എം. ഐ. ഉം ടീമും ആയിരുന്നു.
-
26078 -Spiritual Renewal -Image 1-2025.jpg
-
26078 -Spiritual Renewal-Image 2-2025.jpg
-
26078-Motivation- Image3-2025.jpg
-
26078-Spiritual Renewal-Image 4 -2025.jpg
സ്കൂൾ ശാസ്ത്രമേളയും പ്രവൃത്തിപരിചയമേളയും
സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് മാത്‍സ്, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ കുട്ടികൾ വിവിധ തരത്തിലുള്ള ചാർട്ടുകൾ, മോഡലുകൾ, എക്സ്പിരിമെന്റ്സ് എന്നിവ പ്രദർശിപ്പിച്ചു. അധ്യാപകർ അത് വിലയിരുത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
-
26078- Science Fest-2025.jpeg
-
26078-Social Science Fest-2025.jpeg
-
26078-Maths Fest-2025.jpeg
-
26078-Maths Fest-2-2025.jpeg
പ്രവൃത്തിപരിചയമേളയോടനുബന്ധിച്ച് കുട്ടികൾ പേപ്പർ ബാഗുകൾ, വെജിറ്റബിൾ പ്രിന്റിങ്, ഡോൾ മെയ്ക്കിങ് എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. അധ്യാപകർ അത് വിലയിരുത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
സെപ്റ്റംബർ 19 സ്കൂൾ കലോത്സവം
ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായി സ്കൂൾ കലോത്സവം നടന്നു. അഭിനയം, നൃത്തം, ചിത്രരചന, എഴുത്ത് എന്നീ ഇനങ്ങൾ നടന്നു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
-
26078-Nadan Pattu-2025.jpg
-
26078-Nadan Pattu -2-2025.jpg
-
26078-Kalothsavam L.P Winners-2025.jpg
-
26078-Kalothsavam Winners-2025.jpg
സെപ്റ്റംബർ 25 ഗുഡ് മോർണിങ് എറണാകുളം
ബി.പി.സി.എൽ, ജിയോജിത്തി ഫിനാൻഷ്യൽ സർവിസ്, ഇവരോടുചേർന്ന്ശ്രീ. ടി.ജെ. വിനോദ്, എം.എൽ.എ, എറണാകുളം നിയോജക മണ്ഡലത്തിലെ സ്‍കൂൾ വിദ്യാർത്ഥികൾക്കായി, ഒരുക്കിയ 'ഗുഡ് മോർണിങ് എറണാകുളം’ എന്ന പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനചടങ്ങുകൾ സെപ്റ്റംബർ 25 വ്യാഴാഴ്ച്ച സ്‍കുൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ടി.ജെ.വിനോദ് എം.എൽ.എ, എറണാകുളം അദ്ധ്യക്ഷത വഹിച്ചു. ബഹു. പ്രതിപക്ഷ നേതാവ് വി.ടി. സതീശൻ ഉദ്ഘാടനം ചെയ്‌തു. ബഹു. സിസ്‍റ്റർ ഗ്രേസ്‍മിൻ, ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ ജോർജ് തോമസ്, ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഡിവിഷൻ കൗൺസിലേഴ‍്‍സ് ലതിക ടീച്ചർ, ശ്രീമതി. ബെൻസി ബെന്നി, സക്കീന മലയിൽ ഡി.ഇ.ഒ. എറണാകുളം, എം.കെ. രാധാകൃഷ്‍ണൻ പ്രസിഡന്റ‍് തേവര അർബൻ കോ-ഓപ്പറേറ്റിവ് ബാങ്ക്, ഡിഫി ജോസഫ് എ.ഇ.ഒ. എറണാകുളം, ശ്രീ. ലിജോ ആന്റണി പി.ടി.എ പ്രസിഡന്റ‍് ഇവർ ആശംസകൾ അർപിച്ചു. മാനേജർ റവ.സിസ്‍റ്റർ ടെർളി എസ്.ഡി സ്വാഗതവും ആഗനസ് ഡിനീഷ്യ ടീച്ചർ കൃതജ്ഞതയും അർപ്പിച്ചു. ഉദ്ഘാടനത്തിനുശേഷം വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകി.
-
26078- Reception of GuestsGood Morning EKM-2025.jpg
-
26078-Inauguration-Good Morning EKM-2025
-
26078-Dignitaries- Good Morning EKM-2025.jpg
-
26078- Breakfast-2025.jpg