"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Lkframe/Pages}}
{{Lkframe/Pages}}
<center><div style="font-size:1.5em;text-align: center;background: linear-gradient(to right, Darkorange, RED,  RED, Teal);width:100%;margin-bottom:10px;"><span style="color:#FFFFFF;padding:.3em"> '''{{{Title|ലിറ്റിൽ കൈറ്റ്സ് 2025 -2028  }}}''' </span> </div>
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=12058
|സ്കൂൾ കോഡ്=12058
|ബാച്ച്=2025-28
|അധ്യയനവർഷം=2025_28
|യൂണിറ്റ് നമ്പർ=LK/2018/12058
|യൂണിറ്റ് നമ്പർ=LK/2018/12058
|അംഗങ്ങളുടെ എണ്ണം=   BATCH 1
|അംഗങ്ങളുടെ എണ്ണം=25
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്  
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസർഗോഡ്
|റവന്യൂ ജില്ല=കാസറഗോഡ്
|ഉപജില്ല=ഹൊസ്ദുർഗ്
|ഉപജില്ല=ഹോസ്ദുർഗ്ഗ്
|ലീഡർ=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=JEEVA
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജീവ
<gallery>
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിഷാന്ത് രാജൻ
പ്രമാണം:12058 LK MISTRESS.jpg
|ചിത്രം=12058 ksgd LK 2025-281.jpg
</gallery>
|ഗ്രേഡ്=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= NISANTH RAJAN
<gallery>
പ്രമാണം:12058 LK MASTER.jpg
</gallery>
|ചിത്രം=
|size=
}}
}}

വരി 28: വരി 23:

==  '''<big>കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു''' ==
==  '''<big>കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു''' ==
കോടോത്ത്: കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. 2025 ജൂൺ 11-ന് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീമതി ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
<p style="text-align:justify"> കോടോത്ത്: കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. 2025 ജൂൺ 11-ന് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീമതി ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
ശ്രീമതി പ്രിയ (റിസോഴ്‌സ് പേഴ്‌സൺ) ക്ലാസുകൾക്ക് നേതൃത്വം നൽകി. കോടോത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ മാസ്റ്റർ നിഷാന്ത് രാജനും മിസ്ട്രസ് ജീവറാണിയും ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. സാങ്കേതികവിദ്യയിലും ഡിജിറ്റൽ പഠനത്തിലും കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വരി 42: വരി 37:
പ്രമാണം:12058 lk LK aptitutetest2026-26.jpg
പ്രമാണം:12058 lk LK aptitutetest2026-26.jpg
പ്രമാണം:12058 lk aptitute2025.jpg
പ്രമാണം:12058 lk aptitute2025.jpg
</gallery>കോടോത്ത് സ്കൂൾ, ജൂൺ 25, 2025: ലിറ്റിൽ കൈറ്റ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോടോത്ത് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ 53 വിദ്യാർത്ഥികൾ പങ്കെടുത്തു. 2025-28 ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ളതായിരുന്നു ഈ പരീക്ഷ. ജൂൺ 25, 2025-ന് നടന്ന പരീക്ഷ കുട്ടികളുടെ വിവിധ കഴിവുകളും അഭിരുചികളും വിലയിരുത്തുന്നതിന് സഹായിക്കുന്നതായിരുന്നു. മിസ്ട്രസ് ജീവറാണി, മാസ്റ്റർ നിഷാന്ത് രാജൻ എന്നിവർ നേതൃത്വം നൽകി.
</gallery><p style="text-align:justify"> കോടോത്ത് സ്കൂൾ, ജൂൺ 25, 2025: ലിറ്റിൽ കൈറ്റ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോടോത്ത് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ 53 വിദ്യാർത്ഥികൾ പങ്കെടുത്തു. 2025-28 ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ളതായിരുന്നു ഈ പരീക്ഷ. ജൂൺ 25, 2025-ന് നടന്ന പരീക്ഷ കുട്ടികളുടെ വിവിധ കഴിവുകളും അഭിരുചികളും വിലയിരുത്തുന്നതിന് സഹായിക്കുന്നതായിരുന്നു. മിസ്ട്രസ് ജീവറാണി, മാസ്റ്റർ നിഷാന്ത് രാജൻ എന്നിവർ നേതൃത്വം നൽകി.
[[വർഗ്ഗം:12058]]
[[വർഗ്ഗം:12058]]

വരി 51: വരി 46:
</gallery>
</gallery>

കോടോത്ത്: ജൂൺ 26-ന്, ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോടോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാന്തകുമാരി ടീച്ചർ അസംബ്ലി ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ഒരു നല്ല സമൂഹത്തിന്റെ നിർമ്മിതിയിൽ വിദ്യാർത്ഥികളുടെ പങ്കിനെക്കുറിച്ചും ടീച്ചർ കുട്ടികളോട് സംസാരിച്ചു.
<p style="text-align:justify"> കോടോത്ത്: ജൂൺ 26-ന്, ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോടോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാന്തകുമാരി ടീച്ചർ അസംബ്ലി ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ഒരു നല്ല സമൂഹത്തിന്റെ നിർമ്മിതിയിൽ വിദ്യാർത്ഥികളുടെ പങ്കിനെക്കുറിച്ചും ടീച്ചർ കുട്ടികളോട് സംസാരിച്ചു.

=== എസ്.പി.സി.യുടെ സജീവ പങ്കാളിത്തം ===
=== എസ്.പി.സി.യുടെ സജീവ പങ്കാളിത്തം ===
വരി 57: വരി 52:
പ്രമാണം:12058 say no to drugs spc.jpg
പ്രമാണം:12058 say no to drugs spc.jpg
</gallery>
</gallery>
ദിനാചരണത്തിന്റെ ഭാഗമായി നടന്ന യുദ്ധവിരുദ്ധ റാലിയിൽ വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്നു. ലഹരിക്കെതിരായ മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും റാലി ശ്രദ്ധേയമായി. എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) ടീം നയിച്ച സുംബ ഡാൻസ് പരിപാടിക്ക് ആവേശം പകർന്നു. നൃത്തച്ചുവടുകളിലൂടെ ലഹരിക്കെതിരായ സന്ദേശം നൽകിയത് കുട്ടികൾക്ക് പുതിയൊരനുഭവമായി.
<p style="text-align:justify"> ദിനാചരണത്തിന്റെ ഭാഗമായി നടന്ന യുദ്ധവിരുദ്ധ റാലിയിൽ വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്നു. ലഹരിക്കെതിരായ മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും റാലി ശ്രദ്ധേയമായി. എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) ടീം നയിച്ച സുംബ ഡാൻസ് പരിപാടിക്ക് ആവേശം പകർന്നു. നൃത്തച്ചുവടുകളിലൂടെ ലഹരിക്കെതിരായ സന്ദേശം നൽകിയത് കുട്ടികൾക്ക് പുതിയൊരനുഭവമായി.

=== ജെ.ആർ.സി.യുടെ പോസ്റ്റർ മത്സരം ===
=== ജെ.ആർ.സി.യുടെ പോസ്റ്റർ മത്സരം ===
ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജെ.ആർ.സി. (ജൂനിയർ റെഡ് ക്രോസ്) യൂണിറ്റ് ഒരു പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിച്ച് ആകർഷകമായ പോസ്റ്ററുകൾ തയ്യാറാക്കി. ഇത് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു.
<p style="text-align:justify"> ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജെ.ആർ.സി. (ജൂനിയർ റെഡ് ക്രോസ്) യൂണിറ്റ് ഒരു പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിച്ച് ആകർഷകമായ പോസ്റ്ററുകൾ തയ്യാറാക്കി. ഇത് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു.

=== ലിറ്റിൽ കൈറ്റ്സ് ഒരുക്കിയ ബോധവൽക്കരണ ക്ലാസ് ===
=== ലിറ്റിൽ കൈറ്റ്സ് ഒരുക്കിയ ബോധവൽക്കരണ ക്ലാസ് ===
വരി 68: വരി 63:
പ്രമാണം:12058 lk team conducted class.jpg
പ്രമാണം:12058 lk team conducted class.jpg
</gallery>
</gallery>
പ്രൈമറി വിഭാഗം കുട്ടികൾ അവതരിപ്പിച്ച ലഘുനാടകം ലഹരിയുടെ വിപത്തുകൾ ലളിതമായും എന്നാൽ ശക്തമായും അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ടെക് ടോക്ക്, ലഹരി ഉപയോഗം വരുത്തിവെക്കുന്ന സാമൂഹികവും ആരോഗ്യപരവുമായ പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ബോധവൽക്കരണം നൽകി. സൈബർ ലോകത്തെ ലഹരി കെണികളെക്കുറിച്ചും അവബോധം നൽകിയത് ഏറെ പ്രയോജനകരമായി.
<p style="text-align:justify"> പ്രൈമറി വിഭാഗം കുട്ടികൾ അവതരിപ്പിച്ച ലഘുനാടകം ലഹരിയുടെ വിപത്തുകൾ ലളിതമായും എന്നാൽ ശക്തമായും അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ടെക് ടോക്ക്, ലഹരി ഉപയോഗം വരുത്തിവെക്കുന്ന സാമൂഹികവും ആരോഗ്യപരവുമായ പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ബോധവൽക്കരണം നൽകി. സൈബർ ലോകത്തെ ലഹരി കെണികളെക്കുറിച്ചും അവബോധം നൽകിയത് ഏറെ പ്രയോജനകരമായി.

വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടികളിൽ പങ്കെടുത്തു. ലഹരിരഹിത സമൂഹത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞയെടുത്താണ് അസംബ്ലി പിരിഞ്ഞത്
വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടികളിൽ പങ്കെടുത്തു. ലഹരിരഹിത സമൂഹത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞയെടുത്താണ് അസംബ്ലി പിരിഞ്ഞത്

== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാഫലം പ്രഖ്യാപിച്ചു: അനാമിക M ഒന്നാം റാങ്ക് നേടി''' ==
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാഫലം പ്രഖ്യാപിച്ചു: അനാമിക M ഒന്നാം റാങ്ക് നേടി''' ==
ഡോക്ടർ അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത്- ലിറ്റിൽ കൈറ്റ്സ് 2025 -2028 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനാമിക സി (8A) ഒന്നും ആഷിക ഗോപാലൻ (8C)രണ്ടും റാങ്ക് കരസ്ഥമാക്കി. ആകെ 53 കുട്ടികൾ പരീക്ഷ എഴുതിയതിൽ ഭൂരിഭാഗം പേർക്കും ശരാശരിക്ക് മുകളിൽ മാർക്ക് നേടാനായി എന്നത് ശ്രദ്ധേയമാണ്.
<p style="text-align:justify"> ഡോക്ടർ അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത്- ലിറ്റിൽ കൈറ്റ്സ് 2025 -2028 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനാമിക സി (8A) ഒന്നും ആഷിക ഗോപാലൻ (8C)രണ്ടും റാങ്ക് കരസ്ഥമാക്കി. ആകെ 53 കുട്ടികൾ പരീക്ഷ എഴുതിയതിൽ ഭൂരിഭാഗം പേർക്കും ശരാശരിക്ക് മുകളിൽ മാർക്ക് നേടാനായി എന്നത് ശ്രദ്ധേയമാണ്.

വിദ്യാർത്ഥികളുടെ കഴിവും താൽപ്പര്യവും അളക്കുന്നതിനായി നടത്തിയ അഭിരുചി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാവരെയും ലിറ്റിൽ കൈറ്റ്സ് ഭാരവാഹികൾ അഭിനന്ദിച്ചു. വരും വർഷങ്ങളിലും കൂടുതൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
<p style="text-align:justify"> വിദ്യാർത്ഥികളുടെ കഴിവും താൽപ്പര്യവും അളക്കുന്നതിനായി നടത്തിയ അഭിരുചി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാവരെയും ലിറ്റിൽ കൈറ്റ്സ് ഭാരവാഹികൾ അഭിനന്ദിച്ചു. വരും വർഷങ്ങളിലും കൂടുതൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
== '''2025-2028 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' ==
{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=|size=250px}}
{| class="wikitable"
|+
!Sl No
!Name of the Kite Member
!ADMISSION.NO
|-
|1
|AASHIKA GOPAL
|5516
|-
|2
|ABHINAV P S
|5418
|-
|3
|ABISREE K B
|5438
|-
|4
|ABIYA TREESA BIJU
|6226
|-
|5
|ALEN R
|6451
|-
|6
|ANAMIKA M
|6187
|-
|7
|ARCHANA RAJESH
|5582
|-
|8
|ASHIN ARAVIND
|5417
|-
|9
|ASRITH K T
|6219
|-
|10
|ATHUL KRISHNA A
|5463
|-
|11
|DEEPAK RAJ C K
|5527
|-
|12
|FATHIMATH M
|6168
|-
|13
|GOUTHAM GANESH
|5432
|-
|14
|GOWRAV KRISHNAN P
|5515
|-
|15
|JIBINAND B
|5535
|-
|16
|JOEL MATHEWS
|6532
|-
|17
|JOYAL THOMAS
|6146
|-
|18
|KARTHIKA ASHOKAN
|5550
|-
|19
|ROMANUS PETER CYRUS
|6514
|-
|20
|ROSE MARIYA
|5441
|-
|21
|SAVIO THOMAS ROY
|5440
|-
|22
|SIVANAND S
|5956
|-
|23
|SREEKESH K
|5934
|-
|24
|UTHARA MANOJ
|5533
|-
|25
|VIVEK K KANNAN
|6182
|-

18:15, 6 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
ലിറ്റിൽ കൈറ്റ്സ് 2025 -2028
12058-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12058
യൂണിറ്റ് നമ്പർLK/2018/12058
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്ദുർഗ്ഗ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജീവ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിഷാന്ത് രാജൻ
അവസാനം തിരുത്തിയത്
06-10-202512058

കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

കോടോത്ത്: കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. 2025 ജൂൺ 11-ന് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീമതി ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ശ്രീമതി പ്രിയ (റിസോഴ്‌സ് പേഴ്‌സൺ) ക്ലാസുകൾക്ക് നേതൃത്വം നൽകി. കോടോത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ മാസ്റ്റർ നിഷാന്ത് രാജനും മിസ്ട്രസ് ജീവറാണിയും ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. സാങ്കേതികവിദ്യയിലും ഡിജിറ്റൽ പഠനത്തിലും കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ലിറ്റിൽ കൈറ്റ്സിൻ്റെ അഭിരുചി പരീക്ഷ

കോടോത്ത് സ്കൂൾ, ജൂൺ 25, 2025: ലിറ്റിൽ കൈറ്റ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോടോത്ത് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ 53 വിദ്യാർത്ഥികൾ പങ്കെടുത്തു. 2025-28 ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ളതായിരുന്നു ഈ പരീക്ഷ. ജൂൺ 25, 2025-ന് നടന്ന പരീക്ഷ കുട്ടികളുടെ വിവിധ കഴിവുകളും അഭിരുചികളും വിലയിരുത്തുന്നതിന് സഹായിക്കുന്നതായിരുന്നു. മിസ്ട്രസ് ജീവറാണി, മാസ്റ്റർ നിഷാന്ത് രാജൻ എന്നിവർ നേതൃത്വം നൽകി.

ലോക ലഹരി വിരുദ്ധ ദിനം: കോടോത്ത് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം

കോടോത്ത്: ജൂൺ 26-ന്, ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോടോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാന്തകുമാരി ടീച്ചർ അസംബ്ലി ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ഒരു നല്ല സമൂഹത്തിന്റെ നിർമ്മിതിയിൽ വിദ്യാർത്ഥികളുടെ പങ്കിനെക്കുറിച്ചും ടീച്ചർ കുട്ടികളോട് സംസാരിച്ചു.

എസ്.പി.സി.യുടെ സജീവ പങ്കാളിത്തം

ദിനാചരണത്തിന്റെ ഭാഗമായി നടന്ന യുദ്ധവിരുദ്ധ റാലിയിൽ വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്നു. ലഹരിക്കെതിരായ മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും റാലി ശ്രദ്ധേയമായി. എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) ടീം നയിച്ച സുംബ ഡാൻസ് പരിപാടിക്ക് ആവേശം പകർന്നു. നൃത്തച്ചുവടുകളിലൂടെ ലഹരിക്കെതിരായ സന്ദേശം നൽകിയത് കുട്ടികൾക്ക് പുതിയൊരനുഭവമായി.

ജെ.ആർ.സി.യുടെ പോസ്റ്റർ മത്സരം

ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജെ.ആർ.സി. (ജൂനിയർ റെഡ് ക്രോസ്) യൂണിറ്റ് ഒരു പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിച്ച് ആകർഷകമായ പോസ്റ്ററുകൾ തയ്യാറാക്കി. ഇത് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ഒരുക്കിയ ബോധവൽക്കരണ ക്ലാസ്

പ്രൈമറി വിഭാഗം കുട്ടികൾ അവതരിപ്പിച്ച ലഘുനാടകം ലഹരിയുടെ വിപത്തുകൾ ലളിതമായും എന്നാൽ ശക്തമായും അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ടെക് ടോക്ക്, ലഹരി ഉപയോഗം വരുത്തിവെക്കുന്ന സാമൂഹികവും ആരോഗ്യപരവുമായ പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ബോധവൽക്കരണം നൽകി. സൈബർ ലോകത്തെ ലഹരി കെണികളെക്കുറിച്ചും അവബോധം നൽകിയത് ഏറെ പ്രയോജനകരമായി. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടികളിൽ പങ്കെടുത്തു. ലഹരിരഹിത സമൂഹത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞയെടുത്താണ് അസംബ്ലി പിരിഞ്ഞത്

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാഫലം പ്രഖ്യാപിച്ചു: അനാമിക M ഒന്നാം റാങ്ക് നേടി

ഡോക്ടർ അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത്- ലിറ്റിൽ കൈറ്റ്സ് 2025 -2028 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനാമിക സി (8A) ഒന്നും ആഷിക ഗോപാലൻ (8C)രണ്ടും റാങ്ക് കരസ്ഥമാക്കി. ആകെ 53 കുട്ടികൾ പരീക്ഷ എഴുതിയതിൽ ഭൂരിഭാഗം പേർക്കും ശരാശരിക്ക് മുകളിൽ മാർക്ക് നേടാനായി എന്നത് ശ്രദ്ധേയമാണ്.

വിദ്യാർത്ഥികളുടെ കഴിവും താൽപ്പര്യവും അളക്കുന്നതിനായി നടത്തിയ അഭിരുചി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാവരെയും ലിറ്റിൽ കൈറ്റ്സ് ഭാരവാഹികൾ അഭിനന്ദിച്ചു. വരും വർഷങ്ങളിലും കൂടുതൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

2025-2028 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
06-10-202512058
Sl No Name of the Kite Member ADMISSION.NO
1 AASHIKA GOPAL 5516
2 ABHINAV P S 5418
3 ABISREE K B 5438
4 ABIYA TREESA BIJU 6226
5 ALEN R 6451
6 ANAMIKA M 6187
7 ARCHANA RAJESH 5582
8 ASHIN ARAVIND 5417
9 ASRITH K T 6219
10 ATHUL KRISHNA A 5463
11 DEEPAK RAJ C K 5527
12 FATHIMATH M 6168
13 GOUTHAM GANESH 5432
14 GOWRAV KRISHNAN P 5515
15 JIBINAND B 5535
16 JOEL MATHEWS 6532
17 JOYAL THOMAS 6146
18 KARTHIKA ASHOKAN 5550
19 ROMANUS PETER CYRUS 6514
20 ROSE MARIYA 5441
21 SAVIO THOMAS ROY 5440
22 SIVANAND S 5956
23 SREEKESH K 5934
24 UTHARA MANOJ 5533
25 VIVEK K KANNAN 6182