"കൺസ്യൂമർ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സെപ്റ്റംബർ 24 നു കൺസ്യൂമർ ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:35007-CONSUMER-CLUB-2025-2.jpg|ലഘുചിത്രം]] | |||
സെപ്റ്റംബർ 24 നു കൺസ്യൂമർ ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ അണിനിരത്തി. ബിരിയാണി, സാൻവിച്ച, ഇലയട, കപ്പ മുളക്, ഉപ്പിലിട്ടത്, റോസ് മിൽക്ക്, ലസ്‌സി, പോപ് കോൺ, ഫ്രൂട്ട് സാലഡ്, ശീതള പാനീയങ്ങൾ തുടങ്ങിയവ കുട്ടികൾ വിൽപ്പന നടത്തി. വിലനിലവാരം മനസിലാക്കി, ഉൽപ്പാദന വിതരണ പ്രക്രിയകളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ലാഭത്തിന്റെ ഒരു ഭാഗം സ്കൂൾ വികസന പ്രവർത്തനങ്ങൾകായി ക്ലാസ്സ് ടീച്ചറെ ഏൽപ്പിച്ചു. | സെപ്റ്റംബർ 24 നു കൺസ്യൂമർ ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ അണിനിരത്തി. ബിരിയാണി, സാൻവിച്ച, ഇലയട, കപ്പ മുളക്, ഉപ്പിലിട്ടത്, റോസ് മിൽക്ക്, ലസ്‌സി, പോപ് കോൺ, ഫ്രൂട്ട് സാലഡ്, ശീതള പാനീയങ്ങൾ തുടങ്ങിയവ കുട്ടികൾ വിൽപ്പന നടത്തി. വിലനിലവാരം മനസിലാക്കി, ഉൽപ്പാദന വിതരണ പ്രക്രിയകളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ലാഭത്തിന്റെ ഒരു ഭാഗം സ്കൂൾ വികസന പ്രവർത്തനങ്ങൾകായി ക്ലാസ്സ് ടീച്ചറെ ഏൽപ്പിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
16:12, 6 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സെപ്റ്റംബർ 24 നു കൺസ്യൂമർ ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ അണിനിരത്തി. ബിരിയാണി, സാൻവിച്ച, ഇലയട, കപ്പ മുളക്, ഉപ്പിലിട്ടത്, റോസ് മിൽക്ക്, ലസ്‌സി, പോപ് കോൺ, ഫ്രൂട്ട് സാലഡ്, ശീതള പാനീയങ്ങൾ തുടങ്ങിയവ കുട്ടികൾ വിൽപ്പന നടത്തി. വിലനിലവാരം മനസിലാക്കി, ഉൽപ്പാദന വിതരണ പ്രക്രിയകളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ലാഭത്തിന്റെ ഒരു ഭാഗം സ്കൂൾ വികസന പ്രവർത്തനങ്ങൾകായി ക്ലാസ്സ് ടീച്ചറെ ഏൽപ്പിച്ചു.
