"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ ക്ലബ്ബ്പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''മലയാളം അധ്യാപിക സന്ധ്യാഗോപിനാധിന്റെ കവിത''' | '''മലയാളം അധ്യാപിക സന്ധ്യാഗോപിനാധിന്റെ കവിത''' | ||
അമ്മയ്ക്കായ് | '''അമ്മയ്ക്കായ്''' | ||
അമ്മയല്ലാതൊരു ദൈവമുണ്ടോ? | അമ്മയല്ലാതൊരു ദൈവമുണ്ടോ? | ||
15:58, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളം അധ്യാപിക സന്ധ്യാഗോപിനാധിന്റെ കവിത
അമ്മയ്ക്കായ്
അമ്മയല്ലാതൊരു ദൈവമുണ്ടോ? മണ്ണില്‍ മറ്റൊരു പുണ്യദീപ്തിയുണ്ടോ? നേരിന്റെ നിറകുടമാ സ്വരൂപം നൂപുരധ്വനിയാകുമീ മന്ത്രണം കത്തിച്ചുവച്ചൊരു നിലവിളക്കായമ്മ കര്‍പ്പൂരദീപപ്രഭ ചൊരിഞ്ഞൂ... കല്പാന്ത കാലത്തിന്‍ കരിനിഴല്‍വീശുമ്പോള്‍ കണിമലരായെന്നില്‍ നിരിഞ്ഞു നിന്നൂ അറിവിന്റെ അമൃതൂട്ടിയെന്നെയുറക്കുമ്പോള്‍ അഖില ചരാചര സ്നേഹമോതീ.. മാതാ പിതാ ഗുരു ദൈവവചനങ്ങള്‍ മാനസതാരില്‍ പതിച്ചു നല്കീ സത്യധര്‍മ്മങ്ങളും നീതിമാര്‍ഗ്ഗങ്ങളും നിത്യവുമെന്‍ കാതില്‍ ചൊല്ലിത്തന്നൂ മധുവാണിയാകുന്ന മലയാളഭാഷയും മണിമാലയെന്നില്‍ ചാര്‍ത്തിത്തന്നൂ ജീവിതപ്പാതയില്‍ കൂരിരുള്‍ നിറയുമ്പോള്‍ കാലിടറാതെ വെളിച്ചമേകീ ഒാംകാരമായും ഓണനിലാവായും ഓര്‍ക്കുന്നു ഞാനെന്നുമെന്നമ്മയേ...