"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/സയൻസ് ക്ലബ്ബ്/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''2025-26'''ലെ സയൻസ്  ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും ==
== '''2025-26'''ലെ സയൻസ്  ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും ==
[[പ്രമാണം:35036_SCIENCE_CLUB_INAUGURATION_2025-1.jpg|ഇടത്ത്‌|ലഘുചിത്രം|196x196ബിന്ദു]]






20-06-2025 ൽ സയൻസ് ക്ലബ് ഉദ്ഘാടനം നടത്തുകയുണ്ടായി . HM അധ്യക്ഷ ആയ മീറ്റിംഗിൽ ക്ലബ് കൺവീനർ ശ്രീമതി . രമ്യ മോഹൻ സ്വാഗതം ആശംസിച്ചു . HSS  ബോട്ടണി അധ്യാപകനായ ശ്രീ . എസ് ശബരീഷ് സർ ഉദ്ഘാടനം നിർവഹിച്ചു . വിവിധ ക്ലബ് കൺവീനർമാരും സയൻസ് അധ്യാപകരും ആശംസകൾ അറിയിച്ചു .


സീനിയർ അദ്ധ്യാപകൻ ശ്രീ . അബ്ദുൾ മുജീബ്  യോഗത്തിന് നന്ദി അറിയിച്ചു . ക്ലബ് പ്രസിഡണ്ട് ആയി നിരഞ്ജന (10D) യും സെക്രട്ടറി ആയി റൂബിൾ തോമസ് (9C) ഉം തിരഞ്ഞെടുക്കപ്പെട്ടു .[[പ്രമാണം:35036_SCIENCE_CLUB_INAUGURATION_2025-1.jpg|ഇടത്ത്‌|ലഘുചിത്രം|196x196ബിന്ദു]]






[[പ്രമാണം:35036_SCIENCE_CLUB_INAUGURATION_2025-2.jpg|ശൂന്യം|ലഘുചിത്രം|214x214ബിന്ദു|[[പ്രമാണം:35036_SCIENCE_CLUB_INAUGURATION_2025-3.jpg|അതിർവര|ലഘുചിത്രം|206x206ബിന്ദു]]SCIENCE CLUB MEMBERS 2025-26]]





18:04, 5 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

2025-26ലെ സയൻസ്  ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും

20-06-2025 ൽ സയൻസ് ക്ലബ് ഉദ്ഘാടനം നടത്തുകയുണ്ടായി . HM അധ്യക്ഷ ആയ മീറ്റിംഗിൽ ക്ലബ് കൺവീനർ ശ്രീമതി . രമ്യ മോഹൻ സ്വാഗതം ആശംസിച്ചു . HSS  ബോട്ടണി അധ്യാപകനായ ശ്രീ . എസ് ശബരീഷ് സർ ഉദ്ഘാടനം നിർവഹിച്ചു . വിവിധ ക്ലബ് കൺവീനർമാരും സയൻസ് അധ്യാപകരും ആശംസകൾ അറിയിച്ചു .

സീനിയർ അദ്ധ്യാപകൻ ശ്രീ . അബ്ദുൾ മുജീബ്  യോഗത്തിന് നന്ദി അറിയിച്ചു . ക്ലബ് പ്രസിഡണ്ട് ആയി നിരഞ്ജന (10D) യും സെക്രട്ടറി ആയി റൂബിൾ തോമസ് (9C) ഉം തിരഞ്ഞെടുക്കപ്പെട്ടു .




SCIENCE CLUB MEMBERS 2025-26




ചാന്ദ്രദിനം

സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ ജൂലൈ 21 ആം തീയതി ചന്ദ്രദിനവുമായി ബന്ധപ്പെട്ടുനടന്ന പരിപാടികൾ സ്കൂൾ പ്രഥമാധ്യാപിക ശ്രീദേവി ടീച്ചർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു .ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം ,പോസ്റ്റർ രചന,ചന്ദ്രദിനപതിപ്പ് ,മുഖപ്രസംഗം, എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കൂടാതെ ചന്ദ്രമനുഷ്യൻ ഓരോ ക്ലാസിലെയും കുട്ടികളെ ക്ലാസ്സുകളിലെത്തി അഭിവാദ്യം ചെയ്തു .സയൻസ് ക്ലബ്ബിൽ അംഗങ്ങളായ കുട്ടികളും ,സയൻസ് അധ്യാപകരും പരിപാടികൾക്കു നേതൃത്വം നൽകി .