"ജി.എച്ച്.എസ്. കുറ്റ്യേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
== '''ലഹരിക്കെതിരെ 'എന്റെ കൈമ‍ുദ്ര'''' ==
== '''ലഹരിക്കെതിരെ 'എന്റെ കൈമ‍ുദ്ര'''' ==


=== ലഹരിക്കെതിരെ 'എന്റെ കൈമ‍ുദ്ര' പരിപാടി സംഘടിപ്പ‍ു. സ്‍കൂൾ ച‍ുമരിൽ ഒര‍ുക്കിയ ക്യാൻവാസിലാണ് ക‍ുട്ടികൾ കൈമ‍ുദ്ര പതിപ്പിച്ചത്. വിവിധ നിറങ്ങളിൽ കൈപതിച്ച് ക്യാൻവാസിൽ അമർത്ത‍ുകയായിര‍‍ുന്ന‍ു. പ്രധാനാധ്യാപകൻ കെ വി ഷാജി പരിപാടി ഉദ്ഘാടനം ചെയ്ത‍ു. ആർ രാഗി, കെ ഹാരിസ്, പി സി ഗീത എന്നിവർ സംസാരിച്ച‍ു. ===
'''ലഹരിക്കെതിരെ 'എന്റെ കൈമ‍ുദ്ര' പരിപാടി സംഘടിപ്പ‍ു. സ്‍കൂൾ ച‍ുമരിൽ ഒര‍ുക്കിയ ക്യാൻവാസിലാണ് ക‍ുട്ടികൾ കൈമ‍ുദ്ര പതിപ്പിച്ചത്. വിവിധ നിറങ്ങളിൽ കൈപതിച്ച് ക്യാൻവാസിൽ അമർത്ത‍ുകയായിര‍‍ുന്ന‍ു. പ്രധാനാധ്യാപകൻ കെ വി ഷാജി പരിപാടി ഉദ്ഘാടനം ചെയ്ത‍ു. ആർ രാഗി, കെ ഹാരിസ്, പി സി ഗീത എന്നിവർ സംസാരിച്ച‍ു.

19:13, 4 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം 2025

2025 - 26 അധ്യയന വർഷത്തിനു തുടക്കം കുറിച്ച് കൊണ്ട് ഗവണ്മെന്റ് ഹൈസ്കൂൾ കുറ്റിയേരിയിൽ 02/06/25 തിങ്കളാഴ്ച പ്രവേശനോത്സവം നടത്തി. സംസ്ഥാന സർക്കാരിന്റെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗം എന്നോണം മികച്ച രീതിയിൽ തന്നെ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ പരിപാടിക്ക് സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിസന്റ് ശ്രീ.ശിവദാസൻ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. തുടർന്ന് പരിയാരം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജനി ചടങ്ങിന്റെ ഉദ്ഘാടന കർമം നിർവഹിച്ചു. തുടർന്ന് ആശംസ ഭാഷണങ്ങൾക്കു ശേഷം പുതുതായി ചേർന്ന കുട്ടികളെ മധുരവും, സമ്മാനങ്ങളും നൽകി സ്വീകരിച്ചു. ശേഷം നാടൻപാട്ടും അരങ്ങേറി.

ലഹരിക്കെതിരെ 'എന്റെ കൈമ‍ുദ്ര'

ലഹരിക്കെതിരെ 'എന്റെ കൈമ‍ുദ്ര' പരിപാടി സംഘടിപ്പ‍ു. സ്‍കൂൾ ച‍ുമരിൽ ഒര‍ുക്കിയ ക്യാൻവാസിലാണ് ക‍ുട്ടികൾ കൈമ‍ുദ്ര പതിപ്പിച്ചത്. വിവിധ നിറങ്ങളിൽ കൈപതിച്ച് ക്യാൻവാസിൽ അമർത്ത‍ുകയായിര‍‍ുന്ന‍ു. പ്രധാനാധ്യാപകൻ കെ വി ഷാജി പരിപാടി ഉദ്ഘാടനം ചെയ്ത‍ു. ആർ രാഗി, കെ ഹാരിസ്, പി സി ഗീത എന്നിവർ സംസാരിച്ച‍ു.