"ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=26014 | ||
|ബാച്ച്=2025-28 | |ബാച്ച്=2025-28 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ= | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=27 | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
|ഉപജില്ല= | |ഉപജില്ല=മട്ടാഞ്ചേരി | ||
|ലീഡർ= | |ലീഡർ=പാർത്ഥീവ് കൃഷ്ണ ഡി | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=മുഹമ്മദ് റിഹാൻ കെ എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മഞ്ജു എം | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിനിത പി എം | ||
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | ||
|size=250px | |size=250px | ||
| വരി 70: | വരി 70: | ||
26 SWATHIN KRISHNA A S | 26 SWATHIN KRISHNA A S | ||
27 ZAARA PARVIN K N | 27 ZAARA PARVIN K N | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് | ||
[[പ്രമാണം:26014 EKM EMGHSS LKTEST.jpg|ലഘുചിത്രം]] | |||
2025 ജൂൺ 25-നു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഐ.ടി. വൈദഗ്ധ്യം, താൽപ്പര്യം, സൃഷ്ടിപരമായ കഴിവുകൾ എന്നിവ വിലയിരുത്തുന്നതിനായിരുന്നു ഈ പരീക്ഷ. രാവിലെ 10.00 മണിക്ക് ഓൺലൈൻ പരീക്ഷ ആരംഭിച്ചു. VIII ക്ലാസ്സിലെ വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. വിദ്യാർത്ഥികളുടെ സാങ്കോതിക ജ്ഞാനം, പ്രശ്നപരിഹരണശേഷി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച 27വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ക്യാമ്പുകൾ, ഐ.സി.ടി. പരിശീലനം, സൈബർ സുരക്ഷാ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ പരിശീലനവും അവസരങ്ങളും ലഭ്യമാക്കും. | |||
പ്രിലിമിനറി ക്യാമ്പ് | |||
[[പ്രമാണം:26014 EKM CAMP.jpg|ലഘുചിത്രം]] | |||
[[പ്രമാണം:26014 ekm PTAMEETING.jpg|ലഘുചിത്രം]] | |||
2025 സെപ്തംബർ 23 ന് രാവിലെ 10 മണിക്ക് 2025 - 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്മിസ്ട്രസ് ശ്രീമതി മഞ്ജു എം സ്വാഗതം ആശംസിച്ചു. പ്രധാന അധ്യാപിക ശ്രീമതി അച്ചാമ്മ ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. എറണാകുളം ജില്ലാ എം.ടി.സി ശ്രീമതി ദീപ കെ ക്ലാസ് നയിച്ചു. ഗെയിമിലൂടെയും പിക്ടോബ്ലോക്സിലൂടെയും മറ്റു ഐ ടി സങ്കേങ്ങളുടെ സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. അനിമേഷൻ വീഡിയോ തയ്യാറാക്കാനും ഗെയിം നിർമ്മിക്കാനും പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ വിദ്യാർഥികളുടെ | |||
മാതാപിതാക്കൾക്ക് ലിറ്റിൽകൈററ്സിനെക്കുറിച്ചുള്ള ധാരണ നൽകുന്നതിനായി പ്രത്യേക യോഗം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് എന്നത് എന്താണെന്നും, അതിന്റെ സവിശേഷതകൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്കിന്റെ പ്രാധാന്യം, കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യം എന്നീ വിഷയങ്ങളെക്കുറിച്ച് ദീപ ടീച്ചർ വളരെ വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനത്തെക്കുറിച്ച് മാതാപിതാക്കൾക്കുള്ള സംശയ നിവാരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീമതി ബിനിത പി എം കൃതജ്ഞത രേഖപ്പെടുത്തി. വൈകുന്നേരം 4.30 ന് ക്യാമ്പ് അവസാനിച്ചു. പ്രസ്തുത ക്യാമ്പ് വിദ്യാർഥികൾക്ക് പ്രയോജനകരമായ വിധത്തിൽ സംഘടിപ്പിക്കാൻ സാധിച്ചു. | |||
Free Software Day(സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം) | |||
[[പ്രമാണം:26014 EKM SOFTWAREDAY.jpg|ലഘുചിത്രം]] | |||
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. 22-ാം തീയതി തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ മുഹമ്മദ് റിഹാൻ കെ എസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഫ്രീ സോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപിക ശ്രീമതി അച്ചാമ്മ ആന്റണി സംസാരിച്ചു. റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. തുടർന്ന് ഡിജിറ്റൽ പോസ്റ്റർ രചനാമത്സരവും നടത്തി .വിജയികൾക്ക് സമ്മാനം നല്കി. | |||
---- | ---- | ||
19:09, 4 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 26014-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26014 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ലീഡർ | പാർത്ഥീവ് കൃഷ്ണ ഡി |
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് റിഹാൻ കെ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മഞ്ജു എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിനിത പി എം |
| അവസാനം തിരുത്തിയത് | |
| 04-10-2025 | 26014e |
അംഗങ്ങൾ
1 AADHIL SOLLY XAVIER
2 ADNAN .M A
3 AHAMED ZULTAN T F
4 AL AMEEN V N
5 DEV KRISHNA S KUMAR
6 EDRIC GABRIEL P V
7 ESHAL FATHIMA SADATH
8 FELIX VARGHESE
9 HANNA P S
10 HAYDEN THOMAS M D
11 HENOCK SYJAN
12 KAIF ZANOWAR
13 LAKSHMIPRABHA G
14 MEGHNA BIJU
15 MOHAMED THAMEEZ A T
16 MOHAMMED RIHAN K S
17 MOHAMMED SHAMAS S
18 MOHAMMED SUHAN K S
19 NIHAD C N
20 PARTHIV KRISHNA D
21 RAJANANDAN S
22 SAHAL C S
23 SALVIN TENSON
24 SHAWN ANTONY
25 SIDHARTH VASANTH
26 SWATHIN KRISHNA A S
27 ZAARA PARVIN K N
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

2025 ജൂൺ 25-നു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഐ.ടി. വൈദഗ്ധ്യം, താൽപ്പര്യം, സൃഷ്ടിപരമായ കഴിവുകൾ എന്നിവ വിലയിരുത്തുന്നതിനായിരുന്നു ഈ പരീക്ഷ. രാവിലെ 10.00 മണിക്ക് ഓൺലൈൻ പരീക്ഷ ആരംഭിച്ചു. VIII ക്ലാസ്സിലെ വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. വിദ്യാർത്ഥികളുടെ സാങ്കോതിക ജ്ഞാനം, പ്രശ്നപരിഹരണശേഷി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച 27വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ക്യാമ്പുകൾ, ഐ.സി.ടി. പരിശീലനം, സൈബർ സുരക്ഷാ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ പരിശീലനവും അവസരങ്ങളും ലഭ്യമാക്കും.
പ്രിലിമിനറി ക്യാമ്പ്


2025 സെപ്തംബർ 23 ന് രാവിലെ 10 മണിക്ക് 2025 - 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്മിസ്ട്രസ് ശ്രീമതി മഞ്ജു എം സ്വാഗതം ആശംസിച്ചു. പ്രധാന അധ്യാപിക ശ്രീമതി അച്ചാമ്മ ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. എറണാകുളം ജില്ലാ എം.ടി.സി ശ്രീമതി ദീപ കെ ക്ലാസ് നയിച്ചു. ഗെയിമിലൂടെയും പിക്ടോബ്ലോക്സിലൂടെയും മറ്റു ഐ ടി സങ്കേങ്ങളുടെ സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. അനിമേഷൻ വീഡിയോ തയ്യാറാക്കാനും ഗെയിം നിർമ്മിക്കാനും പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ വിദ്യാർഥികളുടെ
മാതാപിതാക്കൾക്ക് ലിറ്റിൽകൈററ്സിനെക്കുറിച്ചുള്ള ധാരണ നൽകുന്നതിനായി പ്രത്യേക യോഗം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് എന്നത് എന്താണെന്നും, അതിന്റെ സവിശേഷതകൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്കിന്റെ പ്രാധാന്യം, കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യം എന്നീ വിഷയങ്ങളെക്കുറിച്ച് ദീപ ടീച്ചർ വളരെ വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനത്തെക്കുറിച്ച് മാതാപിതാക്കൾക്കുള്ള സംശയ നിവാരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീമതി ബിനിത പി എം കൃതജ്ഞത രേഖപ്പെടുത്തി. വൈകുന്നേരം 4.30 ന് ക്യാമ്പ് അവസാനിച്ചു. പ്രസ്തുത ക്യാമ്പ് വിദ്യാർഥികൾക്ക് പ്രയോജനകരമായ വിധത്തിൽ സംഘടിപ്പിക്കാൻ സാധിച്ചു.
Free Software Day(സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം)

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. 22-ാം തീയതി തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ മുഹമ്മദ് റിഹാൻ കെ എസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഫ്രീ സോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപിക ശ്രീമതി അച്ചാമ്മ ആന്റണി സംസാരിച്ചു. റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. തുടർന്ന് ഡിജിറ്റൽ പോസ്റ്റർ രചനാമത്സരവും നടത്തി .വിജയികൾക്ക് സമ്മാനം നല്കി.