"ആത്മ എ. യു. പി. എസ്. കാരപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
*  [[{{PAGENAME}} /ശാസ്ത്ര ക്ലബ്ബ് ]]
*  [[{{PAGENAME}} /ശാസ്ത്ര ക്ലബ്ബ് ]]
   ശാസ്ത്രാഭിരുചി വളർത്തുന്നതിനായി പരീക്ഷണങ്ങൾ ,നിരീക്ഷണങ്ങൾ എന്നിവ നടത്തുന്നു  
   ശാസ്ത്രാഭിരുചി വളർത്തുന്നതിനായി പരീക്ഷണങ്ങൾ ,നിരീക്ഷണങ്ങൾ എന്നിവ നടത്തുന്നു  
*  [[{{/ഇംഗ്ലീഷ് ക്ലബ്ബ്]]
*  [[ഇംഗ്ലീഷ് ക്ലബ്ബ്]]
   ഇംഗ്ലീഷ് ഭാഷയെ സ്വായത്തമാക്കുന്നതിനും ആശയ വിനിമയ ശേഷി വർധിപ്പിക്കുന്നതിനും പ്രവർത്തനം നടത്തുന്നു  
   ഇംഗ്ലീഷ് ഭാഷയെ സ്വായത്തമാക്കുന്നതിനും ആശയ വിനിമയ ശേഷി വർധിപ്പിക്കുന്നതിനും പ്രവർത്തനം നടത്തുന്നു  
*  [[{{PAGENAME}}/ആരോഗ്യ ക്ലബ്ബ് ]]
*  [[{{PAGENAME}}/ആരോഗ്യ ക്ലബ്ബ് ]]

15:35, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആത്മ എ. യു. പി. എസ്. കാരപ്പറമ്പ്
വിലാസം
കാരപ്പറമ്പ്, കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
26-01-201717247

കോഴിക്കോട് നഗരസഭയിലെ കരപ്പറമ്പ് 7 )൦ വാർഡിൽ സ്ഥിതിചെയ്യുന്ന ഏക പൊതുവിദ്യാലയം

ചരിത്രം

1933 മെയ് 19 ന് ജനാബ് അബ്ദുറഹിമാൻ സാഹിബ് ആത്മ ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം ഉദ്‌ഘാടനം ചെയ്തു .കരപ്പറമ്പ് പ്രവർത്തിച്ചിരുന്ന മാപ്പിള എലിമെന്ററി സ്കൂൾ ഇതിനോടൊപ്പം കൂട്ടിച്ചേർത്ത് 1968 ൽ ഇതൊരു പരിപൂർണ്ണ യു.പി.സ്കൂളാക്കി മാറ്റി .

ഭൗതികസൗകരൃങ്ങൾ

ചെറിയ ഗ്രൗണ്ട്

ഏഴ് ക്ലാസ് മുറികൾ

കമ്പ്യൂട്ടർ ലാബ്

പാചകപ്പുര

വൃത്തിയുള്ള ശുചിമുറികൾ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 ശാസ്ത്രാഭിരുചി വളർത്തുന്നതിനായി പരീക്ഷണങ്ങൾ ,നിരീക്ഷണങ്ങൾ എന്നിവ നടത്തുന്നു 
 ഇംഗ്ലീഷ് ഭാഷയെ സ്വായത്തമാക്കുന്നതിനും ആശയ വിനിമയ ശേഷി വർധിപ്പിക്കുന്നതിനും പ്രവർത്തനം നടത്തുന്നു 
 ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ,ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തുന്നു 
 സാഹിത്യാഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശില്പശാലകൾ നടത്തിവരുന്നു 

ആത്മ സുരക്ഷയെയും സാമൂഹ്യ സുരക്ഷയെയും കുറിച്ചുള്ള അവബോധമുണ്ടാക്കുന്നതിന് ക്ലാസുകൾ നൽകുന്നു

 പരിസ്ഥിതി സംബന്ധമായ അവബോധ മുണ്ടാക്കുന്ന പ്രശ്നോത്തരി ,വീഡിയോദൃശ്യങ്ങൾ ,റാലി , മറ്റു മത്സരങ്ങൾ എന്നിവ നടത്തുന്നു

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}