"ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
'''<big>പിടിഎ പൊതുയോഗവും ഉപജില്ലാശാസ്ത്രമേള സംഘാടകസമിതിയോഗവും''</big>'==
'''<big>പിടിഎ പൊതുയോഗവും ഉപജില്ലാശാസ്ത്രമേള സംഘാടകസമിതിയോഗവും''</big>'==
സെപ്തംബർ 8ന് നടന്ന യോഗത്തിൽ ദിലീപ് പ്രസിഡൻറ് ആയും, ഷിജി.പി മദർ പ്രസിഡൻറ് ആയും തിരങ്ങെടുത്തു.
സെപ്തംബർ 8ന് നടന്ന യോഗത്തിൽ ദിലീപ് പ്രസിഡൻറ് ആയും, ഷിജി.പി മദർ പ്രസിഡൻറ് ആയും തിരങ്ങെടുത്തു.
ശാസ്ത്രമേള പ്രചാരണകമ്മിറ്റികൺവീനറായി ശ്രീ. നിഷാദിനെ തിരങ്ങെടുത്തു.
ശാസ്ത്രമേള പ്രചാരണകമ്മിറ്റികൺവീനറായി ശ്രീ. നിഷാദിനെ തിരങ്ങെടുത്തു.

21:28, 2 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

'പിടിഎ പൊതുയോഗവും ഉപജില്ലാശാസ്ത്രമേള സംഘാടകസമിതിയോഗവും'==

സെപ്തംബർ 8ന് നടന്ന യോഗത്തിൽ ദിലീപ് പ്രസിഡൻറ് ആയും, ഷിജി.പി മദർ പ്രസിഡൻറ് ആയും തിരങ്ങെടുത്തു. ശാസ്ത്രമേള പ്രചാരണകമ്മിറ്റികൺവീനറായി ശ്രീ. നിഷാദിനെ തിരങ്ങെടുത്തു.

=='ഓണാഘോഷം' == 2025 ഓഗസ്ത് 29ന് വിപുലമായരീതിയിൽസ്കൂളിൽ ഓണം ആഘോഷിച്ചു.

onampookkalam


== ഡിജിറ്റൽ പൂക്കളമത്സരം

ആഗസത് 27ന് നടന്ന മത്സരം കുട്ടികളിൽ കൗതുകമുണർത്ത. 10Bയിലെ അവന്തിക പി.വി.ഒന്നാംസ്ഥാനംനേടി.

പ്രമാണം:13098 digital pookkalam winner.jpg
digi pookkalm winner

==

digipookkalam

കരിയർ ഗൈഡൻസ്

ആഗസ്ത് 7ന് 2മണിക്ക് 10

vijayolsavam

ലെ കുട്ടികൾക്കായി കരിയർ ഗൈഡമസ് ക്ളാസ് നടന്നു

guidence

=

= വിജയോത്സവം=='

ആഗസ്ത് 7ന് 3മണിക്ക് നടന്ന വിജയോത്സവം പരിപാടി നഗരസഭാധ്യക്ഷ ശ്രീമതി ലളിത ഉദ്ഘാടനം ചെയ്തു.


പച്ചക്കറി == സ്കൂളിലെ പച്ചക്കറികൾ വിളവെടുപ്പിന് പാകമാകുന്നു.

പച്ചക്കറി

'

മലയാളമനോരമ

പയ്യന്നു‌ർ ലയൺസ് ക്ളബ് സ്കൂളിലേക്ക് മലയാളമനോരമപത്രം നൽകി.

പോസിറ്റീവ് പേരൻറിങ്

lions manorama

ആഗസ്ത് 5ന് ORCയുടെ ആഭിമുഖ്യത്തിൽ രക്ഷാകർത്താക്കൾക്ക് മിഖ്ദാദ് സുലൈമാൻ ക്ളാസ് എടുത്തു. [[


പ്രമാണം:13098 positive parenting.jpg|ലഘുചിത്രം|positive parenting

]] ' === പി ടി എ ===

PTA
PTA meeting

ആഗസ്ത് 5ന് 8, 9 ക്ളാസുകളുടെ പി ടി എ മീറ്റിങ് നടന്നു. ===


സമഗ്ര പ്ളസ് ==='

പേരൻറ്സ്
സമഗ്ര പ്ളസ്

2023-25 വർഷത്തിലെ ലിറ്റിർകൈറ്റ്സ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ രക്ഷാകർത്താക്കൾക്ക് സമഗ്ര പ്ളസ് പരിചയപ്പെടുത്തി.

== വെളിച്ചം==

മാധ്യമം വെളിച്ചം പദ്ധതി പയ്യന്നൂർ ബാഗ്ബസാർ ഉടമ പി.വി ഹസ്സൻകുട്ടി വിദ്യാർത്ഥി പ്രതിനിധി ടി ലമിനക്ക് പത്രം നൽകി ഉദഘാടനം ചെയ്തു.


===== വർണോത്സവം=====

റിട്ടയേഡ്അധ്യാപകനും, സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ പ്രമോദ് അടുത്തില മാസ്റ്ററിന്റെ നേതൃത്ത്വത്തിൽ ജൂലൈ 30 ന് പ്രവർത്തിപരിചയശില്പശാല നടന്നു.

ശില്പശാല

'പൂർവ്വവിദ്യാർത്ഥി സംഗമം'

1989ബാച്ചിന്റെ സംഗമം 2025 ആഗസ്ത് 5 ന് സ്കൂളിൽ നടന്നു.

പൂർവ്വവിദ്യാർത്ഥിസംഗമം
reunion

= 'മധുരം മലയാളം='

ജൂലൈ 11ന് പയ്യന്നൂ‌‌ർ ലയൺസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു.

മധുരം മലയാളം

= District Educational Officer=

ആകസ്മികമായി ജൂലൈ 11ന് DEO സ്കൂളിലെത്തിയപ്പോൾ

ജനസംഖ്യാദിനം'</b

ജൂലൈ 11 ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേകഅസംബ്ളിയിൽ ലൈബ്രറി കൗൺസിൽ അംഗം ശ്രീ സത്യനാഥൻ മുഖ്യാത്ഥിയായിരുന്നു. പോസ്റ്റർ രചനാമത്സരവും പ്രദർശനവും നടന്നു

ഊർജസംരക്ഷണപ്രതിജ്ഞ

ജൂലൈ 11ന് സ്കൂൾ അസംബ്ളിയിൽ ഊർജസംരക്ഷണപ്രതിജ്ഞ എടുത്തു . കെ എസ് ഇ ബി പയ്യന്നൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മുഖ്യഅതിഥിയായിരുന്നു [[

പ്രമാണം:13098 electricity.jpg|ലഘുചിത്രം|ഊ‍‍ർജസംരക്ഷണപ്രതിജ‍‍ഞ

]]


വിദ്യാരംഗം കലാസാഹിത്യവേദിടെ നേതൃത്വത്തിൽ 5ാംതീയ്യതി ബഷീർദിന ഉദ്ഘാടനം ശ്രീ കെ .ശ്രീനിവാസൻ സ‌ർ നിർവ്വഹിച്ചു. തുടർന്ന് ബഷീറിന്റെ മൊ‍‍ഞ്ചത്തികൾ എന്ന നാടകം കുട്ടികൾ നടത്തി. [[

ബഷീർദിനം

]]

sunandateacher
hounoring ceremony

</ref>

music day
inagurated by SUNANDA teacher

[[

]]

പ്രമാണം:13098 PRAVESANOLSAVAM.jpg