"ജി.ടി.ഡബ്ലു.എൽ.പി.എസ്. നടുപ്പതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=    എൽസമ്മ കെ എം         
| പ്രധാന അദ്ധ്യാപകന്‍=    എൽസമ്മ കെ എം         
| പി.ടി.ഏ. പ്രസിഡണ്ട്= കണ്ണൻ           
| പി.ടി.ഏ. പ്രസിഡണ്ട്= കണ്ണൻ           
| സ്കൂള്‍ ചിത്രം= 21328p1.jpg|
| സ്കൂള്‍ ചിത്രം= DSC07086.JPG|
}}
}}



15:05, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ടി.ഡബ്ലു.എൽ.പി.എസ്. നടുപ്പതി
വിലാസം
നടുപ്പതി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201721328





ചരിത്രം

1978 ൽ ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

ഒരു ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 7ക്‌ളാസ്മുറികളും ആഫീസ് റൂമും ഉണ്ട് 3കമ്പ്യൂട്ടറുകളും 1 പ്രോജെക്ടറും ഉണ്ട് . ചുറ്റുമതിലും വിശാലമായ മൈതാനവും സ്‌കൂളിനെ ആകർഷകമാക്കുന്നു . ഹരിതാഭമായ ഒരു പച്ചക്കറിത്തോട്ടം പാചകപ്പുരയോട് ചേർന്ന് തന്നെ ഉണ്ട് .എല്ലാ മുറികളിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും കക്കൂസും ഉണ്ട് .പൊതു ജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളം ഉറപ്പാക്കിയിട്ടുണ്ട് . .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1.ലത്തീഫ് കെ എം 2.കാജാ നജ്മുതിന് 3.മേരി ജോസഫ് 4.രാധാകൃഷ്ണൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==| പാലക്കാട് ജില്ലയിൽ വാളയാർ ദേശീയപാതയിൽ നിന്നും 3 കിലോമീറ്റർ അകലെ മലബാർ സിമന്റ്‌സ് റോഡിൽ വനത്തിനകത്തു സ്ഥിതി ചെയ്യുന്നു