"ഗവ. വി എച്ച് എസ് എസ് കൈതാരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2025-2026''' ==
== '''സാന്ത്വന സന്ദേശ യാത്ര''' ==
എസ് പി സി കുട്ടികളെ ഉൾക്കൊള്ളിച്ച് പാലിയേറ്റീവ് കെയറിന് വേണ്ടി  നടത്തിയ സാന്ത്വന സന്ദേശ യാത്ര <gallery>
പ്രമാണം:25072 GHSK SANTHWANA YATHRA3.jpg|സാന്ത്വന സന്ദേശ യാത്ര
പ്രമാണം:25072 GHSK SANTHWANA YATHRA2.jpg|alt=
പ്രമാണം:25072 GHSK SANTHWANA YATHRA1.jpg|സാന്ത്വന സന്ദേശ യാത്ര
</gallery>
== ബോധവത്കരണ ക്ലാസ് ==
സ് പി സി ക്യാമ്പിൽ കുട്ടികൾക്കു  ബോധവത്കരണ ക്ലാസ് -  ബഹുമാനപ്പെട്ട  ആഷ്ലി പ്രിവൻ്റീവ് ഓഫീസർ, വരാപ്പുഴറേഞ്ച്  നയിച്ചു
സൈബർ ബോധവത്കരണ ക്ലാസ്  തൽഹത്  സർ നയിച്ചു <gallery>
പ്രമാണം:25072GHSK-എസ് പി സി.jpg|alt=
പ്രമാണം:25072GHSK-എസ് പി സി2.jpg|alt=
പ്രമാണം:25072GHSK-എസ് പി സി1.jpg|alt=
</gallery>
== '''സ്റ്റൂഡന്റ് പോലീസ് കാഡറ്റ് UPTO-2024-2025''' ==

== '''സ്റ്റൂഡന്റ് പോലീസ് കാഡറ്റ്''' ==
== '''സ്റ്റൂഡന്റ് പോലീസ് കാഡറ്റ്''' ==
വരി 64: വരി 89:

*നവംബർ 1 കേരളപിറവി ദിനത്തിൽ വീണ്ടും വിദ്യാലയങ്ങൾ തുറന്നു അധ്യയനം ആരംഭിച്ചു.കോവിഡ് പ്രതിസന്ധിക്കാലത്ത് ആകാംക്ഷകളുമായി വിദ്യാലയമുറ്റത്തെത്തിയ കുരുന്നുകൾക്ക്  spc കേഡറ്റുകൾ കാവ്യഞ്ജലി എന്ന വർണകാഴ്ചയൊരുക്കി പ്രവേശനോത്സവം ഗംഭീരമാക്കി.

*ഡിസംബർ 12 ലോകമനുഷ്യാവകാശദിനത്തിൽ ഇന്ന് കേരളത്തിലെ വിവിധജില്ലകൾ നേരിടുന്ന ഭീഷണിയായ മുല്ലപെരിയാർ വിഷയത്തിൽ മനുഷ്യത്വ പരമായ സമീപനത്തിനു  അപേക്ഷിച്ചുകൊണ്ടു spc യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രധാനമന്ത്രി ക്ക് കത്തയച്ചു. ഡിസംബർ 24 നൽകൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

*ഡിസംബർ 12 ലോകമനുഷ്യാവകാശദിനത്തിൽ ഇന്ന് കേരളത്തിലെ വിവിധജില്ലകൾ നേരിടുന്ന ഭീഷണിയായ മുല്ലപെരിയാർ വിഷയത്തിൽ മനുഷ്യത്വ പരമായ സമീപനത്തിനു  അപേക്ഷിച്ചുകൊണ്ടു spc യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രധാനമന്ത്രി ക്ക് കത്തയച്ചു. ഡിസംബർ 24 ന് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

*ഡിസംബർ 31,ജനുവരി 1 ദിവസങ്ങളിൽ ദ്വിദിന ക്യാമ്പ് നടത്തി. ക്യാംമ്പിന്റെ പതാക ഉയർത്തൽ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി  നിർവഹിച്ചു.ക്യാമ്പ് ഉദ്ഘാടനം ഉം ജൂനിയർ കേഡറ്റ്സ് ന്റെ ക്യാപ്പ് ധരിപ്പിക്കൽ ചടങ്ങ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷാരോൺ പനയ്ക്കൽ നിർവഹിച്ചു.  കേഡറ്റുകൾക്ക് വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ  ക്ലാസ്സെടുത്തു. വളരെ രസകരമായ രീതിയിലാണ് സാർ ക്ലാസ്സെടുത്തത്. അതുകൊണ്ട് തന്നെ കുട്ടികൾ വളരെ താത്പര്യത്തോടെ  അവസാനം വരെ ശ്രദ്ധാപൂർവ്വം ക്ലാസ് ശ്രവിച്ചു.