"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 15: വരി 15:

കുട്ടികൾക്ക് സ്വതന്ത്രമായി ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെറിയ ക്ലിപ്പ്‌സ് സൃഷ്ടിക്കാൻ അവസരം നൽകി. Sratch ഉപയോഗിച്ച് ലളിതമായ ഗെയിംസ് ചെയ്യുന്നതിനും കളിക്കുന്നതിനുമുള്ള അവസരമൊരുക്കി ' ഇതിലൂടെ കുട്ടികൾക്ക് പ്രോഗ്രാമിംഗ്, ലൊജിക്കൽ തിങ്കിംഗ് എന്നിവ പഠിക്കാനുള്ള അവസരം ലഭിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും എക്സിബിഷൻ കാണാനുള്ള സൗകര്യം ഒരുക്കി

[[പ്രമാണം:38032 pta poster.jpg|ലഘുചിത്രം|ഇടത്ത്‌|Freedom fest ]]
[[പ്രമാണം:38032 pta fest.jpg|ലഘുചിത്രം|നടുവിൽ|Freedom fest 2023]]
[[പ്രമാണം:38032 pta fest2.jpg|ലഘുചിത്രം|വലത്ത്‌|38032_pta_fest]]

'''Freedom Software day 2025'''
'''Freedom Software day 2025'''

23:37, 30 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

'FREEDOM FEST 2023'

മാറുന്ന കാലത്തിനൊപ്പം സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂൾ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെപ്രവർത്തനങ്ങൾ 2018 മുതൽ നമ്മുടെ സ്കൂളിൽ നടത്തിവരുന്നു .ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി അമ്മമാർക്കുള്ള സൈബർ സുരക്ഷാ ക്ലാസ്'അമ്മ അറിയാൻ' ,സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചാരണാർത്ഥം'FREEDOM FEST 2023'എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു .റോബോട്ടിക്സ് , ഇലക്ട്രോണിക്സ് , ഗ്രാഫിക്ഡിസൈനിംഗ്എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഫ്രീഡം ഫസ്റ്റ് കുട്ടികളിലെ സാങ്കേതിക നൈപുണി വൈവിധ്യമാർന്ന മേഖലകളിൽ ഉപയോഗിക്കാം എന്നുള്ളതിന്റെ മികച്ച ഒരു പ്രദർശനം ആയിരുന്നു.

റോബോ ഹാൻഡ്

ആർഡിനോ കിറ്റിലെ സെർവോ മോട്ടോർ, ജമ്പർ വയറുകൾ, ഐ. ആർ സെൻസർ എന്നിവ ഉപയോഗിച്ചാണ് ഈ പ്രവർത്തനം തയാറാക്കിയത്. ആരെങ്കിലും അടുത്ത് വന്ന് വേവ് ചെയ്യുമ്പോൾ സെൻസ് ചെയ്ത് തിരിച്ച് സെലിബ്രിറ്റി ദയവു ചെയ്യുന്നത് കുട്ടികൾക്ക് രസകരമായ അനുഭവമായിരുന്നു

ഡാൻസിംഗ്LED

ഇതിൽ LED-കൾ നിശ്ചിത ക്രമത്തിൽ തെളിച്ചം മാറ്റി ഡാൻസിംഗ് ഇഫക്റ്റ് സൃഷ്ടിക്കുന്നു.

റെസിസ്റ്റർ, ബ്രെഡ്‌ബോർഡ്, ജമ്പർ വയറുകൾ എന്നിവ ഉപയോഗിച്ച് സർക്ക്യൂട്ട് തയ്യാറാക്കി. Arduino-യുടെ digital output pins വഴി LED-കളെ കണക്ട് ചെയ്ത്, പ്രോഗ്രാമിൽ on/off സമയവും ക്രമവും നിർണയിക്കുന്നു. ക്രമീകരണങ്ങൾ അനുസരിച്ച് LED-കൾ തമ്മിൽ മാറിമാറി തെളിക്കുകയും, ഡാൻസിംഗ് ഇഫക്റ്റ് സൃഷ്ടിക്കുകയും ചെയ്യുന്നു.

കുട്ടികൾക്ക് സ്വതന്ത്രമായി ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെറിയ ക്ലിപ്പ്‌സ് സൃഷ്ടിക്കാൻ അവസരം നൽകി. Sratch ഉപയോഗിച്ച് ലളിതമായ ഗെയിംസ് ചെയ്യുന്നതിനും കളിക്കുന്നതിനുമുള്ള അവസരമൊരുക്കി ' ഇതിലൂടെ കുട്ടികൾക്ക് പ്രോഗ്രാമിംഗ്, ലൊജിക്കൽ തിങ്കിംഗ് എന്നിവ പഠിക്കാനുള്ള അവസരം ലഭിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും എക്സിബിഷൻ കാണാനുള്ള സൗകര്യം ഒരുക്കി

Freedom fest
Freedom fest 2023
38032_pta_fest

Freedom Software day 2025

ഓരോ വർഷവും സെപ്റ്റംബർ 20-ാം തീയതി ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ ആചരിക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള നിരവധി സ്കൂളുകളും കോളേജുകളും ഐ.ടി. സ്ഥാപനങ്ങളും ഒരുമിച്ച് ചേർന്നാണ് ഈ ദിനം ആഘോഷിക്കുന്നത്. ഡിജിറ്റൽ ഫ്രീഡം ഫൗണ്ടേഷൻ (DFF) ആണ് ആഗോള തലത്തിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്. ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും, അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ്.

പ്രത്യേക അസംബ്ലി

ദിനാചരണത്തിന്റെ ഭാഗമായി രാവിലെ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് പ്രതിജ്ഞ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജോയൽ പറഞ്ഞു കൊടുത്തു. തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ സുരേഷ്കുമാർ കുട്ടികളോട് അഭിസംബോധന ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സെമിനാർ

ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. ആലീന മൈക്കിൾ, ജെൻസി ബൈജു, സിദ്ധാർത്ഥ് സിജു, ആദിത്യ അജി എന്നിവർ ഫ്രീഡം ഫെസ്റ്റ്-നുമായി ബന്ധപ്പെട്ട പേപ്പറുകൾ അവതരിപ്പിച്ചു. അവർ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ വിദ്യാഭ്യാസ രംഗത്ത്, ഗവേഷണങ്ങളിൽ, വ്യക്തിപരമായ ഉപയോഗങ്ങളിൽ എങ്ങനെ ഗുണകരമാണെന്ന് വിശദീകരിച്ചു. കൂടാതെ, ഡിജിറ്റൽ ലോകത്തിൽ അറിവ് പങ്കുവെക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും കുട്ടികളുമായി പങ്കുവച്ചു.

Freedom fest seminar