"ജി. എം. യു.പി. എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകന്‍= അനിൽകുമാർ കെ.പി | | പ്രധാന അദ്ധ്യാപകന്‍= അനിൽകുമാർ കെ.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്=യു. സൈനുദ്ദീൻ | | പി.ടി.ഏ. പ്രസിഡണ്ട്=യു. സൈനുദ്ദീൻ | ||
| സ്കൂള്‍ ചിത്രം= [[പ്രമാണം:19779 3.jpg| | | സ്കൂള്‍ ചിത്രം= [[പ്രമാണം:19779 3.jpg|]| | ||
}} | }} | ||
14:38, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School
|| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 19779
| സ്ഥാപിതവര്‍ഷം= 1921
| സ്കൂള്‍ വിലാസം= തിരൂർ പി.ഒ,
മലപ്പുറം
| പിന്‍ കോഡ്= 676101
| സ്കൂള്‍ ഫോണ്‍= 04942427586
| സ്കൂള്‍ ഇമെയില്‍= gmupstirur101@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തിരൂർ
| ഭരണ വിഭാഗം=ഗവണ്മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=463
| പെൺകുട്ടികളുടെ എണ്ണം=390
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 853
| അദ്ധ്യാപകരുടെ എണ്ണം=21
| പ്രധാന അദ്ധ്യാപകന്‍= അനിൽകുമാർ കെ.പി
| പി.ടി.ഏ. പ്രസിഡണ്ട്=യു. സൈനുദ്ദീൻ
| സ്കൂള്‍ ചിത്രം= [[പ്രമാണം:19779 3.jpg|]|
}}
ചരിത്രം
ജി .എം .യു.പി .സ്കൂൾ തിരൂർ:
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് തിരൂർ ജി എം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1921 ലെ മലബാർ കലാപത്തെ തുടർന്ന് ഏകദേശം ഒരു വര്ഷം സ്കൂളും പരിസരപ്രദേശങ്ങളും പട്ടാളക്യാമ്പായിരുന്നു. ഓത്തുപള്ളി എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തു സ്കൂൾ ആരംഭിക്കുയാണ് ചെയ്തിട്ടുള്ളത്. കാലത്തു പത്തു മണി വരെ മതപഠനവും തുടർന്ന് സ്കൂൾ പഠനവും എന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഒരേ അധ്യാപകർ തന്നെയായിരുന്നു രണ്ടു വിഭാഗത്തിലും പഠിപ്പിച്ചിരുന്നത്. ഒന്നാം ക്ലാസിനു മുൻപ് ശിശു ക്ലാസ് എന്ന രീതിയും ഉണ്ടായിരുന്നു. ആരംഭകാലം മുതൽക്കേ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പഠിച്ചിരുന്നു. ഇന്നത്തെ അപേക്ഷിച്ചു പ്രായക്കൂടുതലുള്ളവരായിരുന്നു അന്നത്തെ വിദ്യാർഥികൾ. ക്ലാസ് കയറ്റം ലഭിക്കുന്നവരുടെ ശതമാനം കുറവായിരുന്നു. 1921 തൃക്കണ്ടിയൂർ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വിദ്യാലyam ഇന്ന് തിരൂർ ജി എം യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.
2016-17 അധ്യയന വര്ഷം 463 ആൺ കുട്ടികളും 390 പെൺ കുട്ടികളും കൂടി ആകെ 853 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. 21 അദ്ധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ഈ വിദ്യാലയത്തിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രധാന കാല്‍വെപ്പ്:
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}