"എ.എം.എൽ.പി.സ്കൂൾ താനാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍= പ്രേമലത വി പി           
| പ്രധാന അദ്ധ്യാപകന്‍= പ്രേമലത വി പി           
| പി.ടി.ഏ. പ്രസിഡണ്ട്= യൂസഫ് വി പി           
| പി.ടി.ഏ. പ്രസിഡണ്ട്= യൂസഫ് വി പി           
| സ്കൂള്‍ ചിത്രം= file:///home/user/Desktop/2017-01-26%2013.40.12.jpg
| സ്കൂള്‍ ചിത്രം= school-photo.png‎
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

14:19, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.സ്കൂൾ താനാളൂർ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-2017Tanur2016





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1907-->

            ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം.വര്ഷങ്ങളോളം ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ച ഈ വിദ്യാലയത്തിന് ആയിരത്തിത്തൊള്ളായിരത്തി ഏഴിൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു  പിലാത്തോട്ടത്തിൽ മൊയ്‌തീൻ  കുട്ടി അവര്കളാണ്‌ ഈവിദ്യാലയത്തിന്റെ സ്ഥാപകൻ പിന്നീട് ഏരിയേങ്ങൾ കാദർ കുട്ടി മാസ്റ്റർക്ക് കൈമാറി. അദ്ദേഹത്തിന്റെ മകൻ ശ്രീ.ഇ. അബ്ദുൽ ഗഫൂറാണ് ഇപ്പോഴത്തെ മാനേജർ . സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാവാനും  ഈ വിദ്യാലയത്തിന് കഴിഞ്ത്തിട്ടുണ്ട്.
             രണ്ടായിരത്തി ഏഴിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം എ ബേബി ഉദ്‌ഘാടനം ചെയ്ത ശതാബ്ദിയാഘോഷം ചരിത്ര വിജയമായി. അത് നാടിന്റെ ഉത്സവം തന്നെയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്നു കെട്ടിടങ്ങളിലായി പതിനൊന്നു ക്ലസ്സ്മുറികളുണ്ട് . ഇതിൽ പതിനൊന്നു ഡിവിഷനുകളിലായി പഠനവും നടക്കുന്നു. സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ( മൂന്നു  ഡിവിഷൻ)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഇംഗ്ലീഷ് ക്ളബ്
  • ഹരിത ക്ളബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • അറബിക് ക്ളബ് (അലിഫ്)

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_താനാളൂർ&oldid=286610" എന്ന താളിൽനിന്ന് ശേഖരിച്ചത്