"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1939
|സ്ഥാപിതവർഷം=1939
|സ്കൂൾ വിലാസം=വിദ്യാനഗർ, കാസർഗോഡ്.
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വിദ്യാനഗർ
|പോസ്റ്റോഫീസ്=വിദ്യാനഗർ
|പിൻ കോഡ്=671123
|പിൻ കോഡ്=671123
വരി 32: വരി 32:
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=2958
|ആൺകുട്ടികളുടെ എണ്ണം 1-10=2174
|പെൺകുട്ടികളുടെ എണ്ണം 1-10=2701
|പെൺകുട്ടികളുടെ എണ്ണം 1-10=2147
|വിദ്യാർത്ഥികളുടെ എണ്ണം 1-10=5659
|വിദ്യാർത്ഥികളുടെ എണ്ണം 1-10=4321
|അദ്ധ്യാപകരുടെ എണ്ണം 1-10=145
|അദ്ധ്യാപകരുടെ എണ്ണം 1-10=159
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=235
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=235
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=266
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=266
വരി 46: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മുഹമ്മദലി ടി.പി
|പ്രിൻസിപ്പൽ=അബ്ദുല്ല കുഞ്ഞി. കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നാരായണൻ പി
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ.പി.കെ
|പി.ടി.എ. പ്രസിഡണ്ട്=മ‍ുഹമ്മദ് റഫീക്ക്
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് അൻവർ
|എം.പി.ടി.എ. പ്രസിഡണ്ട്=നസീബ
|എം.പി.ടി.എ. പ്രസിഡണ്ട്=നസീബ
|സ്കൂൾ ചിത്രം=11021.3.jpeg
|സ്കൂൾ ചിത്രം=11021.3.jpeg
വരി 60: വരി 60:
}}
}}
<!--[[പ്രമാണം:11021.resized.jpeg|ലഘുചിത്രം|11021]]-->
<!--[[പ്രമാണം:11021.resized.jpeg|ലഘുചിത്രം|11021]]-->
കാസറഗോഡ് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ , ദേശീയ പാതയ്ക്ക് അരികിൽ , സിവിൽ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും  ജില്ലയിൽ ഒന്നാം സഥാനത്ത് നിൽക്കുന്നു. സ്കൂളിന്റെ പൂർണ്ണ നാമം തൻബീഹുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ  എന്നാണ്. ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിലുള്ള ഈ സ്കൂൾ 1930 ലാണ് സ്ഥാപിതമായത്.
കാസ‌‌‌ർഗോഡ് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ , ദേശീയ പാതയ്ക്ക് അരികിൽ, സിവിൽ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും  ജില്ലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. സ്കൂളിന്റെ പൂർണ്ണ നാമം തൻബീഹുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ  എന്നാണ്. ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിലുള്ള ഈ സ്കൂൾ 1930 ലാണ് സ്ഥാപിതമായത്.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
തൻബീഹുൽ  ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ -->
തൻബീഹുൽ  ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ -->
വരി 68: വരി 68:
വിദ്യാലയങ്ങൾ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം  നിർണ്ണയിക്കുന്നതിൽ  എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മൾ ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുൻപും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതിൽ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയിൽ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.<br />

കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചർച്ചകളിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തൻബീഹുൾ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു നദീതടം പോലെ നായന്മാർ മൂലയുടെ വളർച്ചയ്ക്ക് ഈ വിദ്യാലയം വർത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ.
കാസറഗോഡ് നഗരത്തെ സംബന്ധിച്ച് ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചർച്ചകളിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തൻബീഹുൾ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു നദീതടം പോലെ നായന്മാർ മൂലയുടെ വളർച്ചയ്ക്ക് ഈ വിദ്യാലയം വർത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ.
വിദ്യാഭ്യാസ കേന്ദ്രമായ വിദ്യാനഗറിൽ സ്ഥിതി ചെയ്യുന്ന നയമർമൂലയിലെ ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ 1939-ൽ സ്ഥാപിതമായ തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ്.ആറായിരത്തോളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ  പഠിക്കുന്നുണ്ട്.1979 ലാണ്  സെക്കന്ററി തലത്തിലേക്ക് സ്കൂൾ ഉയർത്തപ്പെട്ടതു.2000 ത്തിൽ ഹയർ സെക്കന്ററി ബാച്ച് അനുവദിച്ചു.  [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍]]

വരി 131: വരി 131:
|
|
|മുഹമ്മദലി ടി.പി
|മുഹമ്മദലി ടി.പി
|-
|2025
|അബ്ദുല്ല കുഞ്ഞി. കെ
|}
|}

വരി 205: വരി 208:

=== മാനേജ്മെന്റ് ===
=== മാനേജ്മെന്റ് ===
നായന്മാർമൂല ബദർ ജുമാ മസ്ജിദ് ജുമാ അത്ത് ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. <font color=blue>[[ജനാബ് എൻ എ. അബൂബേക്കർ ഹാജി ]]</font color=blue>പ്രസിഡന്റ് ആയും, <font color=blue>[[എ.എം. മഹമൂദ്]] </font color=blue>സെക്രട്ടറി ആയും,. <font color=blue>[[പി.പി. മൊയ്തു ഹാജി]]</font color=blue> ട്രഷറർ ആയുമുള്ള ജമാ അത്ത് കമ്മിറ്റി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവ ശ്രദ്ധ പുലർത്തുന്നു.
നായന്മാർമൂല ബദർ ജുമാ മസ്ജിദ് ജുമാ അത്ത് ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''ജനാബ് എൻ എ. അബൂബേക്കർ ഹാജി''' പ്രസിഡന്റ് ആയും '''എ.എം. മഹമൂദ്''' സെക്രട്ടറി ആയും '''പി.പി. മൊയ്തു ഹാജി''' ട്രഷറർ ആയുമുള്ള ജമാ അത്ത് കമ്മിറ്റി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവ ശ്രദ്ധ പുലർത്തുന്നു. [[{{PAGENAME}}/നായകർ|'''കൂടുതൽ കാണുക..''']]
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*ക്ലാസ് മാഗസിൻ.
*[[NERKAZHCHA/NERKAZHCHA]]
*[[{{PAGENAME}}/മികവിന്റെ നേർക്കാഴ്ച്ചകൾ|മികവിന്റെ നേർക്കാഴ്ച്ചകൾ]]

== പ്രധാന കണ്ണികൾ ==
== പ്രധാന കണ്ണികൾ ==

===വിദ്യാഭ്യാസം==
===വിദ്യാഭ്യാസം===
*[http://www.education.kerala.gov.in വിദ്യാഭ്യാസ വകുപ്പ്]
*[http://www.education.kerala.gov.in വിദ്യാഭ്യാസ വകുപ്പ്]
*[http://www.sslcexamkerala.gov.in എസ്.എസ്.എൽ .സി]
*[http://www.sslcexamkerala.gov.in എസ്.എസ്.എൽ .സി]
വരി 228: വരി 226:
* കാസർഗോഡ് റെയിൽവേ സ്റ്റേഷിൽ നിന്നും 6കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു
* കാസർഗോഡ് റെയിൽവേ സ്റ്റേഷിൽ നിന്നും 6കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു
* ബി. സി. റോഡ് ബസ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ  .
* ബി. സി. റോഡ് ബസ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ  .
====
----
{{#multimaps:12.519622009840461, 75.01964177116703|zoom=13}}
{{Slippymap|lat=12.519622009840461|lon= 75.01964177116703|zoom=16|width=full|height=400|marker=yes}}
 
----
 
<!--visbot  verified-chils->-->
"https://schoolwiki.in/ടി.ഐ.എച്ച്._എസ്._എസ്._നായന്മാർമൂല" എന്ന താളിൽനിന്ന് ശേഖരിച്ചത്