"ജി.എച്ച്.എസ്സ്.തോലന്നൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:21015-freedom fest 2025 Pledge.jpg|ലഘുചിത്രം|പ്രതിജ്ഞ]]
[[പ്രമാണം:21015-freedom fest 2025 Pledge.jpg|ലഘുചിത്രം|പ്രതിജ്ഞ]]
[[പ്രമാണം:21015-Freedom fest 2025 Foss corner.jpg|ലഘുചിത്രം|ഫോസ് കോർണർ]]
[[പ്രമാണം:21015-Freedom fest 2025 Foss corner.jpg|ലഘുചിത്രം|ഫോസ് കോർണർ]]
[[പ്രമാണം:21015 -Freedom fest Digital album.jpg|ലഘുചിത്രം|ഡിജിറ്റൽ ആൽബം]]


== '''''ഫ്രീഡം സോഫ്റ്റ്‌വെയർ വാരാചരണം''''' ==
== '''''ഫ്രീഡം സോഫ്റ്റ്‌വെയർ വാരാചരണം''''' ==

12:06, 27 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

പ്രതിജ്ഞ
ഫോസ് കോർണർ
ഡിജിറ്റൽ ആൽബം

ഫ്രീഡം സോഫ്റ്റ്‌വെയർ വാരാചരണം

ക്വിസ് മത്സര വിജയി

ഫ്രീഡം സോഫ്റ്റ്‌വെയർ വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ അസ്സംബ്ലിയിൽ പ്രതിജ്ഞയെടുത്തു ...ഓൺലൈൻ ക്വിസിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു ...പത്താം ക്ലാസ്സിലെ കുട്ടികൾ ഫ്രീഡം സോഫ്റ്റ്‌വെയർ &പ്രോഗ്രാം ഡെവലപ്പേഴ്‌സിനെക്കുറിച്ചു തയ്യാറാക്കിയ ആൽബം പ്രധാനധ്യാപിക റോസിടീച്ചർ പ്രകാശനം ചെയ്തു ..ഇൻഫർമേഷൻ കിറ്റുകൾ ,വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ലോഗോ എന്നിവ ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ ഫോസ് കോർണർ മറ്റ് കുട്ടികൾക്കു കൂടി കാണാൻ അവസരമൊരുക്കി ..ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ UP ക്ലാസ്സിലെ കുട്ടികൾക്ക് Gimp ,Pictoblox,Tuxpaint,Thalam എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി ...ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യത്തെ ക്കുറിച്ചു ലിറ്റിൽ കൈറ്റ്സ് മെൻറ്റർ സഫീന ടീച്ചർ ക്ലാസ്സെടുത്തു ..