"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('=== ജൂൺ 19 വായനാദിനം === ചട്ടൻഞ്ചാൺ ഹയർസെക്കണ്ടറി സ്കൂളിൽ വായനാപക്ഷാചരണം വായനാ പ്രതിജ്ഞയോടെ തുടക്കമിട്ടു. ലൈബ്രറിയുടേയും വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും സം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 3: വരി 3:

=== വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 23.06.2025 ===

[[പ്രമാണം:11053 vidyarangam-2025-1.jpg|ലഘുചിത്രം]]
ജൂൺ 23 തിങ്കളാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടന്നു. ഹയർ സെക്കണ്ടറി മലയാളവിഭാഗം അധ്യാപകനും ദേശീയ യൂത്ത് ഐക്കൺ പുരസ്ക്കാര ജേതാവ് ശ്രീ രതീഷ് പിലിക്കോട് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കുട്ടികളോട് സംവദിച്ചു. ഹെഡ്മാസ്റ്റർ ശ്രീ മനോജ് മാസ്റ്റർ ചടങ്ങിന് അധ്ക്ഷനായി. ഹയർസെക്കണ്ടറി അധ്യാപകൻ ശ്രീ മുരളിമാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സമീർ മാസ്റ്റർ എന്നിവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാന ദാനം നടത്തി. കുട്ടികളുടെ കവിതാലാപനം ചടങ്ങിന് മാറ്റ് കൂട്ടി.

[[പ്രമാണം:11053 vidyarangam-2025.jpg|ഇടത്ത്‌|ലഘുചിത്രം]]

1,267

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2860344" എന്ന താളിൽനിന്ന് ശേഖരിച്ചത്