"Schoolwiki:എഴുത്തുകളരി/Manojkm" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
=== അംഗങ്ങളുടെ വിവര പട്ടിക === | === അംഗങ്ങളുടെ വിവര പട്ടിക === | ||
{| class="wikitable" | |||
|'''ക്രമ നമ്പർ''' | |||
|'''അഡ്മിഷൻ നമ്പർ''' | |||
|'''കുട്ടികളുടെപേര്''' | |||
|'''ഡിവിഷൻ''' | |||
|- | |||
|1 | |||
|14851 | |||
|ഏബെൽ വി റ്റി | |||
|ബി | |||
|- | |||
|2 | |||
|14835 | |||
|അഭിഷേക് ടി ആർ | |||
|ബി | |||
|- | |||
|3 | |||
|14417 | |||
|എബിൻ അനു ചാക്കോ | |||
|ബി | |||
|- | |||
|4 | |||
|14643 | |||
|ആദിശങ്കരൻ | |||
|ബി | |||
|- | |||
|5 | |||
|14502 | |||
|ആദിത്യ സുജിത്ത് | |||
|എ | |||
|- | |||
|6 | |||
|14734 | |||
|ഐറിൻ മേരി അലക്സ് | |||
|എ | |||
|- | |||
|7 | |||
|14472 | |||
|അനഘ എ | |||
|എ | |||
|- | |||
|8 | |||
|14439 | |||
|അനാമിക എം പ്രദീപ് | |||
|സി | |||
|- | |||
|9 | |||
|14396 | |||
|അഞ്ജന കെ എസ് | |||
|സി | |||
|- | |||
|10 | |||
|14490 | |||
|ആരാധ്യ ശ്രീലാൽ | |||
|എ | |||
|- | |||
|11 | |||
|14434 | |||
|ആര്യൻ ബിജു | |||
|എ | |||
|- | |||
|12 | |||
|14404 | |||
|അശ്വിൻ സുനിൽ | |||
|ബി | |||
|- | |||
|13 | |||
|14404 | |||
|അശ്വിൻ അനിൽ | |||
|എ | |||
|- | |||
|14 | |||
|14462 | |||
|അശ്വിൻ കെ എസ് | |||
|ബി | |||
|- | |||
|15 | |||
|14534 | |||
|ആവണി കെ | |||
|എ | |||
|- | |||
|16 | |||
|14420 | |||
|ക്രിസ്റ്റി തോമസ് ജേക്കബ് | |||
|ബി | |||
|- | |||
|17 | |||
|14401 | |||
|ദേവനന്ദ ആർ | |||
|എ | |||
|- | |||
|18 | |||
|14421 | |||
|ഗൗരി കൃഷ്ണ എസ് | |||
|എ | |||
|- | |||
|19 | |||
|14398 | |||
|ജെറിൻ റിജു | |||
|ബി | |||
|- | |||
|20 | |||
|14728 | |||
|ജസ്റ്റിൻ ചെറിയാൻ ടിജു | |||
|എ | |||
|- | |||
|21 | |||
|14415 | |||
|കെ എസ് ശില്പ | |||
|എ | |||
|- | |||
|22 | |||
|14826 | |||
|കീർത്തന അജിത്ത് | |||
|എ | |||
|- | |||
|23 | |||
|14419 | |||
|മാധവ് കൃഷ്ണ എസ് | |||
|ബി | |||
|- | |||
|24 | |||
|14426 | |||
|മഹേഷ് എം | |||
|ബി | |||
|- | |||
|25 | |||
|14880 | |||
|മഹി മനോജ് | |||
|എ | |||
|- | |||
|26 | |||
|14672 | |||
|നീരജ അനിൽ | |||
|ബി | |||
|- | |||
|27 | |||
|14641 | |||
|നിബിൻ എബ്രഹാം നിബു | |||
|ബി | |||
|- | |||
|28 | |||
|14719 | |||
|നിരഞ്ജൻ പി നാഥ് | |||
|എ | |||
|- | |||
|29 | |||
|14414 | |||
|പാർത്ഥൻ ബിജു | |||
|എ | |||
|- | |||
|30 | |||
|14429 | |||
|പൊന്നി സജി | |||
|എ | |||
|- | |||
|31 | |||
|14400 | |||
|രജത്ത് രാജീവ് | |||
|ബി | |||
|- | |||
|32 | |||
|14757 | |||
|രഞ്ജൻ ഉറോ | |||
|എ | |||
|- | |||
|33 | |||
|14872 | |||
|സഞ്ജയ് എസ് നായർ | |||
|സി | |||
|- | |||
|34 | |||
|14430 | |||
|ഷൈൻ സി റെജി | |||
|ബി | |||
|- | |||
|35 | |||
|14397 | |||
|സോനാ വർഗീസ് | |||
|ബി | |||
|- | |||
|36 | |||
|14451 | |||
|വർഷ കെ വി | |||
|സി | |||
|- | |||
|37 | |||
|14617 | |||
|വിന്യ വിനോദ് | |||
|ബി | |||
|- | |||
|38 | |||
|14416 | |||
|വിസ്മയ എം | |||
|ബി | |||
|- | |||
|39 | |||
|14663 | |||
|വൈശാഖ് കുമാർ വി | |||
|സി | |||
|- | |||
|40 | |||
|14822 | |||
|വൈഷ്ണവ് സന്ദീപ് | |||
|എ | |||
|} | |||
23:04, 24 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| 2025 വരെ | 2025-26 |
സുൽത്താൻ ബത്തേരി
സുൽത്താൻ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയിൽ കേരളത്തിൽ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന ൻൽകുന്നു. വയനാട്ടിൽ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്. രണ്ട് മലകൾക്കിടയിലേക്ക് ഒരു കൂറ്റൻ പാറ വീണുകിടക്കുന്നതിലാണ് ഇടയിലെ കല്ല് എന്നർത്ഥത്തിൽ ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെ എടക്കൽ എന്നാണ് അറിയപ്പെടുന്നത്. 189 ൽ ഗുഹയുടെ തറയിൽ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോൾ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാർ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആർ.സി. ടെമ്പിൾ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂൾറ്റ്ഷ്(1896) കോളിൻ മെക്കൻസി എന്നിവർ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരിൽപ്പെടുന്നു.
സുൽത്ത ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽാൻ ബത്തേരി
സുൽത്താൻ ബത്തേരി
1890-ൽ കോളിൻ മെക്കൻസി സുൽത്താൻ ബത്തേരിയിൽ നിന്നും കണ്ടെത്തിയ നവീനശിലായുഗകഅലത്തെ ശിലായ്റ്റുധങ്ങളും 1901-ൽ ഫോസൈറ്റ്, എടക്കൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടിൽ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാൺ. എടക്കൽ ഗുഹാ ചിതങ്ങൾ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീൽ ഈ തെളിവുകളാണ്. അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കൽ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങൾ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയിൽ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങൾ വയനാടിന്റെ പ്രാക്‌ചരിതം സൂചിപ്പിക്കുന്നുണ്ട്. ഈ ശവകുടീരമാതൃകകൾ വയനാട്ടിലെ തന്നെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ച്രിവിലും ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുണ്ട്. ഇവയെല്ലാം തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരഥ്റ്റിന്റെ സമൃദ്ധമായ ഒരു തുടർച്ച വയനാട്ടിൽ നിലനിന്നിരുന്നു എന്നാണ്.
ക്രിസ്തുവിനു മുന്ന് മൂന്നാം നൂറ്റാണ്ടാണ് എടക്കൽ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളർ അഭിപ്രായപ്പെടുന്നു. ആറായിരം വർഷങ്ങൾക്ക് ശേഷമാണ് ലിപി നിരകൾ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയിം പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രി.വ. അഞ്ചാം നൂറ്റാണ്ടിലേതാണ് എന്ന് ടിൽനറും അഭിപ്രായപ്പെട്ടിരിക്കുന്നു. ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയിൽ എഴുതപ്പെട്ട "ശാക്യമുനേ ഒവരകോ ബഹുദാനം" എന്ന വരികൾ ബുദ്ധമതം വയനാട്ടിൽ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ് എന്നാണ് കേസരി അഭിപ്രായപ്പെടുന്നത്. ആ വാക്കിന്റെ അർത്ഥം ബുദ്ധന്റെ ഒവരകൾ(ഗുഹകൾ) പലതും ദാനം ചെയ്തു എന്നാണ്. വയനാട്ടിനടുത്തുള്ള സ്ഥലങ്ങൾക്ക് പള്ളി എന്ന പേർ ചേർന്നതും ബുദ്ധമതത്തിന്റെ പ്രചാരത്തെയാണ് സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.
എടക്കലിലെ സ്വസ്തികം ഉൾപ്പെടെയുള്ള അഞ്ച് ചിഹ്നങ്ങൾക്ക് മൊഹെഞെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെടുന്നുണ്ട്.
തൊവരിച്ചിത്രങ്ങൾ എടക്കൽ ചിത്രങ്ങളുടെ രചനയെ തുടന്ൻ അടുത്ത ഘട്ടത്തിലാണ് തൊവരിച്ചിത്രങ്ങൾ രചിക്കപ്പെട്ടത്. എടക്കലിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെയാണ് തൊവരി മലകൾ. എടക്കലിൽ ഉപയോഗിച്ചതിനേക്കാൾ കൂർത്തതും സൂക്ഷ്മവുമായ കല്ലുളികളാണ് ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ൻ ഡോ. രാഘവ വാര്യർ അവകാശപ്പെടുന്നു.
മദ്ധ്യ-സംഘകാലങ്ങൾ മദ്ധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകലൂം ശിലയിൽ തീർത്ത ക്ഷേത്രങ്ങളും വയനാടൻ കാടുകളിൽ നിരവധിയുണ്ട്. സുൽത്താൻ ബത്തേരിക്കടുത്ത കർണാടക വനങ്ങളോടു തൊട്ടു കിടക്കുന്ന മുത്തങ്ങ എന്ന സ്ഥലത്തെ എടത്തറ, രാംപള്ളി, കോളൂർ എന്നിവിടങ്ങളിലാണ് ഇത്തരം ശിലാപ്രതിമകൾ കാണപ്പെടുന്നത്. ദ്രാവിഡവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രചാരമുണ്ടായിരുന്ന സംഘകാലത്തു തന്നെയായിരുന്നിരിക്കണം വീരക്കല്ലുകളുടെയും മറ്റു ആരാധനാവിഗ്രഹങ്ങളുടേയും കാലം എന്നാണ് ചരിത്രകാരന്മാർ കരുതുന്നത്.
പൂക്കോട് തടാകം
സംഘകാലത്ത് ഏഴിമല നന്ദന്റെ കീഴിലായിരുന്നു വയനാട്. സുഗന്ധദ്രവ്യങ്ങളുടേയും ഉത്തുകളുടേയും പ്രധാനവാണിജ്യകേന്ദ്രമായിരുന്നു വയനാട്. ക്രി.വ. 930 കളിൽ വയനാട് ഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായരുന്നു എന്നാണ് റൈസ് അഭിപ്രായപ്പെടുന്നത്. അക്കാലങ്ങളിൽ [2] വേടർ ഗോത്രത്തിന്റെ കൈവശമായിരുന്നു ഈ പ്രദേശങ്ങൾ. ഗംഗരാജാവായ രാച്ചമല്ലയും പിന്നീട് അദ്ദേഹത്തിന്റെ മകൻ ബടുക യും ഈ പ്രദേശം ഭരിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. പത്താം നൂറ്റാണ്ടിനും പന്ത്രണാം നൂറ്റാണ്ടിനും ഇടക്കായി കദംബർ ഗംഗരെ തോല്പിച്ച് വയനാട് സ്വന്തമാക്കി. കദംബർ അക്കാലത്ത് വടക്കൻ കാനറയിലെ ബനവാസിയായിരുന്നു ആസ്ഥാനമാക്കിയിരുന്നത്. വയനാടിനെ അക്കാലത്ത് വീരവയനാട്, ചാഗിവയനാട് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. 1104 മുതൽ 1147 വരെ മൈസൂർ ഭരിച്ചിരുന്ന ഹോയ്‍സാല രാജാവായിരുന്ന ദ്വവരസമുദ്രൻ വയനാട് പിടിച്ചടിക്കി, തോടകളേയും മറ്റും പലായനം ചെയ്യിച്ചു എന്ന് മൈസൂർ ലിഖിതങ്ങളിൽ നിന്ന് കാണാം. 1300 ല് ദില്ലിയ്യിലെ മുസ്ലീം സുൽത്താന്മാർ ഹൊയ്സസലരെ അട്ടിമറിച്ചതോടെ ഹൊയ്‍സാല്ലരുടെ മന്ത്രിയായ പെരുമാള ദേവ ദന്നനായകന്റെ മകൻ മാധവ ദന്നനായക നീലഗിരിയുടെ സുബേദാർ എന്ന സ്ഥാനത്തിരുന്നുകൊണ്ട് വയനാട് ഉൾപ്പെടുന്ന വയനാടിനെ ഭരിച്ചു പോന്നു.
ദില്ലി സുൽത്താന്മാരെ തോല്പിച്ച് വിജയനഗര സാമ്രാജ്യം സൃഷച്ച ഹിന്ദു രാജാക്കന്മാരുടെ ഊഴമായിരുന്നു അടുത്തത്. 1527 ലെ കൃഷ്ണദേവ രായരുടെ ഒരു ശാസനത്തിൽ വയനാട്ടിലെ മസനഹള്ളി എന്ന സ്ഥലം ഒരു പ്രമുഖനും അയാളുടെ മക്കൾക്കും അനുഭവിക്കാനായി എഴുതിക്കൊടുക്കുന്നുണ്ട്.
അംഗങ്ങളുടെ വിവര പട്ടിക
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടികളുടെപേര് | ഡിവിഷൻ |
| 1 | 14851 | ഏബെൽ വി റ്റി | ബി |
| 2 | 14835 | അഭിഷേക് ടി ആർ | ബി |
| 3 | 14417 | എബിൻ അനു ചാക്കോ | ബി |
| 4 | 14643 | ആദിശങ്കരൻ | ബി |
| 5 | 14502 | ആദിത്യ സുജിത്ത് | എ |
| 6 | 14734 | ഐറിൻ മേരി അലക്സ് | എ |
| 7 | 14472 | അനഘ എ | എ |
| 8 | 14439 | അനാമിക എം പ്രദീപ് | സി |
| 9 | 14396 | അഞ്ജന കെ എസ് | സി |
| 10 | 14490 | ആരാധ്യ ശ്രീലാൽ | എ |
| 11 | 14434 | ആര്യൻ ബിജു | എ |
| 12 | 14404 | അശ്വിൻ സുനിൽ | ബി |
| 13 | 14404 | അശ്വിൻ അനിൽ | എ |
| 14 | 14462 | അശ്വിൻ കെ എസ് | ബി |
| 15 | 14534 | ആവണി കെ | എ |
| 16 | 14420 | ക്രിസ്റ്റി തോമസ് ജേക്കബ് | ബി |
| 17 | 14401 | ദേവനന്ദ ആർ | എ |
| 18 | 14421 | ഗൗരി കൃഷ്ണ എസ് | എ |
| 19 | 14398 | ജെറിൻ റിജു | ബി |
| 20 | 14728 | ജസ്റ്റിൻ ചെറിയാൻ ടിജു | എ |
| 21 | 14415 | കെ എസ് ശില്പ | എ |
| 22 | 14826 | കീർത്തന അജിത്ത് | എ |
| 23 | 14419 | മാധവ് കൃഷ്ണ എസ് | ബി |
| 24 | 14426 | മഹേഷ് എം | ബി |
| 25 | 14880 | മഹി മനോജ് | എ |
| 26 | 14672 | നീരജ അനിൽ | ബി |
| 27 | 14641 | നിബിൻ എബ്രഹാം നിബു | ബി |
| 28 | 14719 | നിരഞ്ജൻ പി നാഥ് | എ |
| 29 | 14414 | പാർത്ഥൻ ബിജു | എ |
| 30 | 14429 | പൊന്നി സജി | എ |
| 31 | 14400 | രജത്ത് രാജീവ് | ബി |
| 32 | 14757 | രഞ്ജൻ ഉറോ | എ |
| 33 | 14872 | സഞ്ജയ് എസ് നായർ | സി |
| 34 | 14430 | ഷൈൻ സി റെജി | ബി |
| 35 | 14397 | സോനാ വർഗീസ് | ബി |
| 36 | 14451 | വർഷ കെ വി | സി |
| 37 | 14617 | വിന്യ വിനോദ് | ബി |
| 38 | 14416 | വിസ്മയ എം | ബി |
| 39 | 14663 | വൈശാഖ് കുമാർ വി | സി |
| 40 | 14822 | വൈഷ്ണവ് സന്ദീപ് | എ |