"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | == ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ == | ||
2025 ജൂൺ 25 ന് LK 2025-28ബാച്ച് കുട്ടികളുടെ അഭിരുചി പരീക്ഷ ഹൈസ്കൂൾകമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. കൈററ്മിസ്ട്രസ് മാരായ റീനമോൾ എം സി സിനിമാത്യു എന്നിവർ പരീക്ഷ നടത്തി. 97 കുട്ടികൾ പരീക്ഷ എഴുതി. അതിൽ നിന്നും 30 കുട്ടികൾ ടെസ്റ്റ് പാസായി.ഫത്തറസ്‍മിൻ, മുഹമ്മദ് നാസിം, ഫാത്തിമ ലിയ ഇവർ യഥാക്രമം 1,2,3 സ്‍ഥാനം നേടി. | |||
[[പ്രമാണം:Lkapt2.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:Lkapt1.jpg|ലഘുചിത്രം|284x284ബിന്ദു]][[പ്രമാണം:Lkapt3.jpg|നടുവിൽ|ലഘുചിത്രം|284x284ബിന്ദു]] | |||
=== | |||
<gallery> | [[പ്രമാണം:Lkaptitude.jpg|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു]] | ||
പ്രമാണം: | [[പ്രമാണം:Lkapti.jpg|ലഘുചിത്രം|299x299ബിന്ദു]] | ||
പ്രമാണം: | |||
പ്രമാണം: | [[പ്രമാണം:Lk aptitude2.jpg|നടുവിൽ|ലഘുചിത്രം|299x299ബിന്ദു]] | ||
പ്രമാണം: | |||
പ്രമാണം: | |||
പ്രമാണം: | ഫത്തറസ്‍മിൻ-1st | ||
പ്രമാണം: | മുഹമ്മദ് നാസിം-2nd | ||
പ്രമാണം: | ഫാത്തിമ ലിയ-3rd | ||
പ്രമാണം: | |||
പ്രമാണം: | == 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ == | ||
പ്രമാണം: | {| class="wikitable mw-collapsible" | ||
| colspan="3" |2025– 28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ | |||
|- | |||
|നമ്പർ | |||
|പേര് | |||
|അഡ്മിഷൻ നമ്പർ | |||
|- | |||
|1 | |||
|ആദിദേവ് ഷിനോദ് | |||
|15721 | |||
|- | |||
|2 | |||
|ആദിൽ മുഹമ്മദ് കെ | |||
|15818 | |||
|- | |||
|3 | |||
|അമീൻ അൽത്താഫ് | |||
|18766 | |||
|- | |||
|4 | |||
|ആര്യനന്ദ കെ | |||
|118716 | |||
|- | |||
|5 | |||
|അവന്തിക എ എസ് | |||
|18717 | |||
|- | |||
|6 | |||
|മുഹമ്മദ് നാഫിഹ് എം കെ | |||
|17284 | |||
|- | |||
|7 | |||
|ആയിഷ ഹൗല ടി കെ | |||
|17241 | |||
|- | |||
|8 | |||
|ആയിഷ മെഹറിൻ പി | |||
|18720 | |||
|- | |||
|9 | |||
| ദേവിക കെ എസ് | |||
|15790 | |||
|- | |||
|10 | |||
|ഫത്ത റസ്മിൻ | |||
|15792 | |||
|- | |||
|11 | |||
|ഫാത്തിമ ഫിദ എ കെ | |||
|18644 | |||
|- | |||
|12 | |||
|ഫാത്തിമ ലിയ വി എൻ | |||
|17216 | |||
|- | |||
|13 | |||
|ഗൗതം കൃഷ്ണ കെ കെ | |||
|17311 | |||
|- | |||
|14 | |||
|ഗായത്രി കെ റ്റി | |||
|16931 | |||
|- | |||
|15 | |||
|ഹിബാ ഫാത്തിമ സി ആർ | |||
|18732 | |||
|- | |||
|16 | |||
|ഇഷാൻ സാഗർ പി എ | |||
|15744 | |||
|- | |||
|17 | |||
|ജന്നാ ഷുക്കർ | |||
|18336 | |||
|- | |||
|18 | |||
|ജ്യോതിക ജോജോ | |||
|15778 | |||
|- | |||
|19 | |||
|ലിയ അനിൽ | |||
|15802 | |||
|- | |||
|20 | |||
|ലുത്‌ഫിയ ഹനം കെ കെ | |||
|15998 | |||
|- | |||
|21 | |||
|മുഹമ്മദ് അസൽ ഷാൻ പി | |||
|18688 | |||
|- | |||
|22 | |||
|മുഹമ്മദ് ഫൈസാൻ എ കെ | |||
|15749 | |||
|- | |||
|23 | |||
|മുഹമ്മദ് ഫെസിൻ ടി എം | |||
|18343 | |||
|- | |||
|24 | |||
|മുഹമ്മദ് നാഫിഹ് എം കെ | |||
|17284 | |||
|- | |||
|25 | |||
|മുഹമ്മദ് നാസിം എ കെ | |||
|18786 | |||
|- | |||
|26 | |||
|നവലുറഹ്മാൻ കെ പി | |||
|18915 | |||
|- | |||
|27 | |||
|എസ് ജെ ശ്രീസഹജ് | |||
|17834 | |||
|- | |||
|28 | |||
|ഷൈബ റുഷ്‌ദ | |||
|16057 | |||
|- | |||
|29 | |||
|തനയ ശ്രീനിഷ് ടി പി | |||
|16937 | |||
|- | |||
|30 | |||
|വിവേക് വിഎസ് | |||
|15733 | |||
|} | |||
== സ്വാതന്ത്ര്യദിനാഘോഷം == | |||
[[പ്രമാണം:Lkindepend1.jpg|നടുവിൽ|ലഘുചിത്രം|711x711ബിന്ദു]] | |||
2025 ഓഗസ്റ്റ് പതിനഞ്ചാം തീയതി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വളരെ വളരെ ആകർഷകമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 9 മണിക്ക് പ്രധാനാധ്യാപകൻ തോമസ് അഗസ്റ്റിൻ സാറിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ ദേശസ്നേഹം വിളിച്ചോതുന്ന ദേശഭക്തിഗാനങ്ങൾ പ്രസംഗങ്ങൾ,നൃത്തം തുടങ്ങിയവ ആഘോഷങ്ങൾക്ക് നിറം ചേർത്തു. | |||
പിടിഎ പ്രസിഡണ്ട് ശ്രീ. സത്താർപുറായിൽ സ്കൂൾ മാനേജർ ഫാദർ ബിബിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ നല്ല പൗരന്മാരായി വളരണമെന്ന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. വിവിധ സംഘടനകളിലെ കുട്ടികൾ അവരവരുടെ യൂണിഫോമിൽ എത്തി പരിപാടികളിൽ പങ്കെടുത്തു അവസാനം മധുരപലഹാരം വിതരണം നടത്തി പരിപാടികൾ സമാപിച്ചു | |||
== പ്രിലിമിനറി ക്യാമ്പ് == | |||
=== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി === | |||
കൂടത്തായി: സെന്റ് മേരിസ് ഹൈസ്കൂൾ കൂടത്തായി ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 9 ചൊവ്വാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു. കൊടുവള്ളി സബ് ജില്ല മാസ്റ്റർ ട്രെയിനർ നൗഫൽ കെ ക്യാമ്പിന് നേതൃത്വം നൽകി. പ്രധാന അധ്യാപകൻ തോമസ് അഗസ്റ്റിൻ ക്യാമ്പ്ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ് ക്യാമ്പിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൈറ്റ് മിസ്ട്രസുമാരായ റീനമോൾ എം സി , സിനി മാത്യു എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളുടെ സാങ്കേതികമികവ് വളർത്തുന്ന പ്രവർത്തനങ്ങൾ ക്യാമ്പിന്റെ മുഖ്യ ആകർഷണമായിരുന്നു. കുട്ടികളുടെ ക്യാമ്പിന് ശേഷം രക്ഷിതാക്കളുടെ യോഗവും ചേർന്നു. ലിറ്റിൽ കൈറ്റ്സ് എന്ന സംഘടനയെയും അതിന്റെ പ്രവർത്തനങ്ങളയും കുറിച്ച് വിശദമാക്കി.<gallery> | |||
പ്രമാണം:47070-lk2025pre1.jpeg|alt= | |||
പ്രമാണം:47070-25pre2.jpeg|alt= | |||
പ്രമാണം:47070-25pre3.jpeg|alt= | |||
പ്രമാണം:47070-25pre4.jpeg|alt= | |||
പ്രമാണം:47070-25pre5.jpeg|alt= | |||
പ്രമാണം:47070-25pre6.jpeg|alt= | |||
പ്രമാണം:47070-25pre9.jpeg|alt= | |||
പ്രമാണം:47070-25pre11.jpeg|alt= | |||
പ്രമാണം:47070-25pre10.jpeg|alt= | |||
പ്രമാണം:47070-25pre8.jpeg|alt= | |||
പ്രമാണം:47070-25pre7.jpeg|alt= | |||
</gallery> | </gallery> | ||
08:06, 20 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2025 ജൂൺ 25 ന് LK 2025-28ബാച്ച് കുട്ടികളുടെ അഭിരുചി പരീക്ഷ ഹൈസ്കൂൾകമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. കൈററ്മിസ്ട്രസ് മാരായ റീനമോൾ എം സി സിനിമാത്യു എന്നിവർ പരീക്ഷ നടത്തി. 97 കുട്ടികൾ പരീക്ഷ എഴുതി. അതിൽ നിന്നും 30 കുട്ടികൾ ടെസ്റ്റ് പാസായി.ഫത്തറസ്‍മിൻ, മുഹമ്മദ് നാസിം, ഫാത്തിമ ലിയ ഇവർ യഥാക്രമം 1,2,3 സ്‍ഥാനം നേടി.






ഫത്തറസ്‍മിൻ-1st
മുഹമ്മദ് നാസിം-2nd
ഫാത്തിമ ലിയ-3rd
2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| 2025– 28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ | ||
| നമ്പർ | പേര് | അഡ്മിഷൻ നമ്പർ |
| 1 | ആദിദേവ് ഷിനോദ് | 15721 |
| 2 | ആദിൽ മുഹമ്മദ് കെ | 15818 |
| 3 | അമീൻ അൽത്താഫ് | 18766 |
| 4 | ആര്യനന്ദ കെ | 118716 |
| 5 | അവന്തിക എ എസ് | 18717 |
| 6 | മുഹമ്മദ് നാഫിഹ് എം കെ | 17284 |
| 7 | ആയിഷ ഹൗല ടി കെ | 17241 |
| 8 | ആയിഷ മെഹറിൻ പി | 18720 |
| 9 | ദേവിക കെ എസ് | 15790 |
| 10 | ഫത്ത റസ്മിൻ | 15792 |
| 11 | ഫാത്തിമ ഫിദ എ കെ | 18644 |
| 12 | ഫാത്തിമ ലിയ വി എൻ | 17216 |
| 13 | ഗൗതം കൃഷ്ണ കെ കെ | 17311 |
| 14 | ഗായത്രി കെ റ്റി | 16931 |
| 15 | ഹിബാ ഫാത്തിമ സി ആർ | 18732 |
| 16 | ഇഷാൻ സാഗർ പി എ | 15744 |
| 17 | ജന്നാ ഷുക്കർ | 18336 |
| 18 | ജ്യോതിക ജോജോ | 15778 |
| 19 | ലിയ അനിൽ | 15802 |
| 20 | ലുത്‌ഫിയ ഹനം കെ കെ | 15998 |
| 21 | മുഹമ്മദ് അസൽ ഷാൻ പി | 18688 |
| 22 | മുഹമ്മദ് ഫൈസാൻ എ കെ | 15749 |
| 23 | മുഹമ്മദ് ഫെസിൻ ടി എം | 18343 |
| 24 | മുഹമ്മദ് നാഫിഹ് എം കെ | 17284 |
| 25 | മുഹമ്മദ് നാസിം എ കെ | 18786 |
| 26 | നവലുറഹ്മാൻ കെ പി | 18915 |
| 27 | എസ് ജെ ശ്രീസഹജ് | 17834 |
| 28 | ഷൈബ റുഷ്‌ദ | 16057 |
| 29 | തനയ ശ്രീനിഷ് ടി പി | 16937 |
| 30 | വിവേക് വിഎസ് | 15733 |
സ്വാതന്ത്ര്യദിനാഘോഷം

2025 ഓഗസ്റ്റ് പതിനഞ്ചാം തീയതി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വളരെ വളരെ ആകർഷകമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 9 മണിക്ക് പ്രധാനാധ്യാപകൻ തോമസ് അഗസ്റ്റിൻ സാറിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ ദേശസ്നേഹം വിളിച്ചോതുന്ന ദേശഭക്തിഗാനങ്ങൾ പ്രസംഗങ്ങൾ,നൃത്തം തുടങ്ങിയവ ആഘോഷങ്ങൾക്ക് നിറം ചേർത്തു.
പിടിഎ പ്രസിഡണ്ട് ശ്രീ. സത്താർപുറായിൽ സ്കൂൾ മാനേജർ ഫാദർ ബിബിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ നല്ല പൗരന്മാരായി വളരണമെന്ന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. വിവിധ സംഘടനകളിലെ കുട്ടികൾ അവരവരുടെ യൂണിഫോമിൽ എത്തി പരിപാടികളിൽ പങ്കെടുത്തു അവസാനം മധുരപലഹാരം വിതരണം നടത്തി പരിപാടികൾ സമാപിച്ചു
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി
കൂടത്തായി: സെന്റ് മേരിസ് ഹൈസ്കൂൾ കൂടത്തായി ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 9 ചൊവ്വാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു. കൊടുവള്ളി സബ് ജില്ല മാസ്റ്റർ ട്രെയിനർ നൗഫൽ കെ ക്യാമ്പിന് നേതൃത്വം നൽകി. പ്രധാന അധ്യാപകൻ തോമസ് അഗസ്റ്റിൻ ക്യാമ്പ്ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ് ക്യാമ്പിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൈറ്റ് മിസ്ട്രസുമാരായ റീനമോൾ എം സി , സിനി മാത്യു എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളുടെ സാങ്കേതികമികവ് വളർത്തുന്ന പ്രവർത്തനങ്ങൾ ക്യാമ്പിന്റെ മുഖ്യ ആകർഷണമായിരുന്നു. കുട്ടികളുടെ ക്യാമ്പിന് ശേഷം രക്ഷിതാക്കളുടെ യോഗവും ചേർന്നു. ലിറ്റിൽ കൈറ്റ്സ് എന്ന സംഘടനയെയും അതിന്റെ പ്രവർത്തനങ്ങളയും കുറിച്ച് വിശദമാക്കി.