"ഉപയോക്താവ്:BINU G" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
}}'''എന്നെക്കുറിച്ച്''' | }}'''എന്നെക്കുറിച്ച്''' | ||
ഞാൻ കോട്ടയം ജില്ലയിൽ പാലാ സ്വദേശിയാണ്.ഇടമറ്റം കെ.റ്റി.ജെ.എം സ്ക്കൂളിൽ സ്ക്കൂൾ പഠനം പൂർത്തീകരിച്ചു. പാലാ സെന്റ് തോമസ് കോളേജ് ,വാഴൂർ എൻ എസ് കോളേജ് എന്നിവിടങ്ങളിലായി ഡിഗ്രി , പി ജി പഠനം പൂർത്തിയാക്കി. ബി എഡ് പഠനം കാഞ്ഞിരപ്പളളി യൂണിവേഴ്‌സിറ്റി സെന്ററിൽ ആയിരുന്നു. | ഞാൻ കോട്ടയം ജില്ലയിൽ പാലാ സ്വദേശിയാണ്.ഇടമറ്റം കെ.റ്റി.ജെ.എം സ്ക്കൂളിൽ സ്ക്കൂൾ പഠനം പൂർത്തീകരിച്ചു. പാലാ സെന്റ് തോമസ് കോളേജ് ,വാഴൂർ എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിലായി ഡിഗ്രി , പി ജി പഠനം പൂർത്തിയാക്കി. ബി എഡ് പഠനം കാഞ്ഞിരപ്പളളി യൂണിവേഴ്‌സിറ്റി സെന്ററിൽ ആയിരുന്നു. | ||
പഠനശേഷം കുറച്ചുകാലം എൻട്രൻസ് പരിശീലന രംഗത്തു പ്രവർത്തിച്ചിട്ടുണ്ട്. ഹൈസ്‌ക്കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത് കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ ആണ്. | പഠനശേഷം കുറച്ചുകാലം എൻട്രൻസ് പരിശീലന രംഗത്തു പ്രവർത്തിച്ചിട്ടുണ്ട്. ഹൈസ്‌ക്കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത് കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ ആണ്. ബി ആർ സി യിൽ ട്രയിനർ ആയും പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോൾ കോട്ടയം കൈറ്റിൽ മാസ്റ്റർ ട്രയിനർ ആയി ജോലി ചെയ്യുന്നു. ഈരാറ്റുപേട്ട സബ് ജില്ലയുടെ ചാർജ്ജ് വഹിക്കുന്നു. | ||
14:55, 18 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| പ്രമാണം:File:BINU 20250522 185543.jpg | |
| പേര് | ബിനു ജി |
|---|---|
| വിദ്യാഭ്യാസവും തൊഴിലും | |
| തൊഴിൽ | കൈറ്റ് മാസ്റ്റർ ട്രെയിനർ |
| വിദ്യാലയം | കൈറ്റ് കോട്ടയം |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | bbgnair@gmail.com |
| മൊബൈൽ | 9447037519 |
എന്നെക്കുറിച്ച്
ഞാൻ കോട്ടയം ജില്ലയിൽ പാലാ സ്വദേശിയാണ്.ഇടമറ്റം കെ.റ്റി.ജെ.എം സ്ക്കൂളിൽ സ്ക്കൂൾ പഠനം പൂർത്തീകരിച്ചു. പാലാ സെന്റ് തോമസ് കോളേജ് ,വാഴൂർ എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിലായി ഡിഗ്രി , പി ജി പഠനം പൂർത്തിയാക്കി. ബി എഡ് പഠനം കാഞ്ഞിരപ്പളളി യൂണിവേഴ്‌സിറ്റി സെന്ററിൽ ആയിരുന്നു.
പഠനശേഷം കുറച്ചുകാലം എൻട്രൻസ് പരിശീലന രംഗത്തു പ്രവർത്തിച്ചിട്ടുണ്ട്. ഹൈസ്‌ക്കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത് കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ ആണ്. ബി ആർ സി യിൽ ട്രയിനർ ആയും പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോൾ കോട്ടയം കൈറ്റിൽ മാസ്റ്റർ ട്രയിനർ ആയി ജോലി ചെയ്യുന്നു. ഈരാറ്റുപേട്ട സബ് ജില്ലയുടെ ചാർജ്ജ് വഹിക്കുന്നു.