"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25040 (സംവാദം | സംഭാവനകൾ)
No edit summary
25040 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
[[പ്രമാണം:CHLOROPLAST MODEL 1.jpg|ലഘുചിത്രം|CHLOROPLAST MODEL 1]]
[[പ്രമാണം:CHLOROPLAST MODEL 1.jpg|ലഘുചിത്രം|CHLOROPLAST MODEL 1]]
[[പ്രമാണം:CHLOROPLAST MODEL 2.jpg|ലഘുചിത്രം|CHLOROPLAST MODEL 2]]
[[പ്രമാണം:CHLOROPLAST MODEL 2.jpg|ലഘുചിത്രം|CHLOROPLAST MODEL 2]]
Biology practical work. '''Dissection of eye'''https://youtu.be/A72nlnlxJhw?si=Brh-0ZsmTT7Oj9RX

'''"LEARNING BY DOING" BIOLOGY MODEL MAKING ON DIFFERENT TOPICS'''
 
'''#"LEARNING BY DOING" BIOLOGY MODEL MAKING ON DIFFERENT TOPICS'''

ബയോളജിയിലെ വിവിധ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി CE യുടെ ഭാഗമായി കുട്ടികൾക്ക് മോഡൽ നിർമ്മാണം ഒരു ആക്ടിവിറ്റിയായി കൊടുക്കുന്നു. എല്ലാ കുട്ടികളും വളരെ മികച്ച രീതിയിൽ വളരെ താല്പര്യത്തോടെ തന്നെ ഇതിൽ പങ്കെടുക്കുന്നു. മോഡൽ നിർമ്മാണത്തിലൂടെ കുട്ടികൾക്ക് ഓരോന്നിന്റെയും ഘടന വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു

വരി 16: വരി 16:

'''#ചാന്ദ്രദിനം'''

2025 ജൂലൈ 21-ന് സ്കൂളിൽ '''Moon Day (ചാന്ദ്രദിനം)''' ഉത്സാഹപൂർവം ആചരിച്ചു. ഈ ദിനം മൂൺലാൻഡിംഗ് ദിനമായി ലോകം മുഴുവൻ ആഘോഷിക്കുന്ന ദിനമാണ്. 1969-ലെ ജുലൈ 21-ന് Neil Armstrong ചന്ദ്രനിൽ കാൽവച്ചു, അതിനുശേഷം ഇന്ത്യ ഉൾപ്പെടെ ലോകമാകെ ശാസ്ത്രത്തിലെ വലിയ ചുവടുവയ്പ്പായി ഈ ദിവസം മാറി.

വരി 34: വരി 35:

https://youtu.be/UuMq3oJU5os?si=LnXpzMviL5n6BlyM
https://youtu.be/UuMq3oJU5os?si=LnXpzMviL5n6BlyM
   ⭐ '''Learning Activity''' - Food plate making Done by class6 <nowiki>https://youtu.be/NyREVSx_vMI?si=araZxb6BDDLNrVjc</nowiki>
Biology practical work.
'''Dissection of eye'''https://youtu.be/A72nlnlxJhw?si=Brh-0ZsmTT7Oj9RX
⭐ '''MODEL MAKING''' Structure of Neuron by class 10 B
https://youtu.be/6xE7FcFFPbM?si=_7csGrLbMKmkRh0a
'''<big><u>ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിത- ഭാഷാ -മേള</u></big>'''
സ്കൂളിലെ ഈ വർഷത്തെ ശാസ്ത്രമേള 2025 സെപ്റ്റംബർ പതിനഞ്ചാം തീയതി  അതിഗംഭീരമായി സംഘടിപ്പിച്ചു. കുട്ടികളിൽ ഗവേഷണാത്മക ചിന്ത വളർത്തിയെടുക്കുക, ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. വളരെ വ്യത്യസ്തങ്ങളായ പ്രദർശന വസ്തുക്കൾ വിഷയാടിസ്ഥാനത്തിൽ കുട്ടികൾ തയ്യാറാക്കി എന്നുള്ളത് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.
സ്റ്റിൽ മോഡലുകൾ , വർക്കിംഗ് മോഡലുകൾ,പരീക്ഷണങ്ങൾ, പ്രോജക്ടുകൾ, വ്യത്യസ്ത തരം ചാർട്ടുകൾ, ഹെർബേറിയം , ജോമട്രിക്കൽ ചാർട്ടുകൾ  , കളക്ഷനുകൾ എന്നിവ ആരെയും ആകർഷിക്കുന്നവ ആയിരുന്നു.
https://youtu.be/AwXmd_BiS80?si=x358RnqBunGt20jS
"https://schoolwiki.in/അകവൂർ_എച്ച്.എസ്.ശ്രീമൂലനഗരം/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്