"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
ഐ.സി.എസ്.സി വിദ്യാലയങ്ങൾ=2| | ഐ.സി.എസ്.സി വിദ്യാലയങ്ങൾ=2| | ||
}} | }} | ||
<center>[[പ്രമാണം: | <center>[[പ്രമാണം:3 Alappuzha.jpg|നടുവിൽ|ചട്ടരഹിതം|424x424ബിന്ദു]]</center> | ||
<center> | <center> | ||
</center> | </center> | ||
| വരി 25: | വരി 25: | ||
ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് അലപ്പുഴ. തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്. | ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് അലപ്പുഴ. തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്. | ||
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആലപ്പുഴയ്ക്ക് ശ്രദ്ധേയമായ സ്ഥാനമാണുളളത്. തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ പോലുളള അനാചാരങ്ങൾക്കെതിരെ ധീരനായ പത്രപ്രവർത്തകൻ റ്റി.കെ മാധവന്റെ നേത്യത്വത്തിൽ കൂട്ടായ പ്രവർത്തനം സംഘടിപ്പിക്കപ്പെടുകയും 1925-ൽ ക്ഷേത്രങ്ങളിലേയ്ക്ക് ഉളള എല്ലാ റോഡുകളും പ്രത്യേകിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേയ്ക്കുള്ള റോഡുകൾ ഹിന്ദുമതത്തിലെ എല്ലാ വിഭാഗക്കാർക്കുമായി തുറന്ന് കൊടുക്കുകയും ചെയ്തു. ഭരണഘടനാപരമായ അടിച്ചമർത്തലിനെതിരെ 1932 ൽ ആരംഭിച്ച നിവർത്തന പ്രക്ഷോഭം പോലുളള സമര രീതിക്ക് ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ സമരം (തൊഴിലാളിസമരം) ഉണ്ടായതും 1938 ൽ ആലപ്പുഴയിലാണ്. | |||
1946 – ൽ ജില്ലയിലെ പുന്നപ്രയിലും വയലാറിലും ഉണ്ടായ എെതിഹാസികപരമായ സമരങ്ങൾ തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യർക്ക് എതിരായ ജനങ്ങളുടെ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു . ആ സമരങ്ങൾ ആത്യന്തികമായി സർ.സി.പി എന്ന ഭരണാധികാരിയെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ രംഗത്ത് നിന്നും എന്നന്നേക്കുമായി നിഷ്കാസിതനാക്കുന്നതിന് വഴിതെളിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം 1948-ന് മാർച്ച് 24 ന് ജനകീയ മന്ത്രിസഭ രൂപീകരിക്കപ്പെടുകയും 1949 ജൂലൈ ഒന്നിന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ സംയോജിക്കപ്പെടുകയും ചെയ്തു. എന്നാൽ 1956 ൽ സംസ്ഥാന പുനസംഘടന കമ്മറ്റി നിലവിൽവരുന്നത് വരെ പഴയ സംസ്ഥാനങ്ങൾ തുടരുകയും ചെയ്തു. ജില്ല ഒരു പ്രത്യേക ഭരണപരമായ യൂണിറ്റായി നിലവിൽ വന്നത് 1957 ഓഗസ്റ്റ് 17 നാണ്. | |||
== ചരിത്രം == | |||
വിശാലമായ അറബിക്കടലിന്റെയും, അതിലേക്കൊഴുകുന്ന നദീശൃംഖലയുടെയും ഇടക്ക് സ്ഥിതി ചെയ്യുന്ന നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തിൽ ഇന്ത്യാ മഹാസാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന കഴ്സൻ പ്രഭു, ആലപ്പുഴ സന്ദർശിച്ച വേളയിൽ , ആലപ്പുഴയുടെ സൌന്ദര്യത്തിൽ മതിമറന്ന് അത്യാഹ്ലാദത്തോടെ, ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു , “ഇവിടെ പ്രകൃതി തന്റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ – കിഴക്കിന്റെ വെനീസ് “. അന്ന് മുതൽ ലോകഭൂപടത്തിൽ ആലപ്പുഴ ‘കിഴക്കിന്റെ വെനീസ് ‘ എന്ന പേരിൽ അറിയപ്പെട്ടു വരുന്നു. തുറമുഖം , കടൽപ്പാലം,തലങ്ങും വിലങ്ങും ഉള്ള തോടുകൾ, അവയ്ക്ക് കുറുകേയുള്ള പാലങ്ങൾ, റോഡുകൾ, നീണ്ട ഇടമുറിയാത്ത കടൽത്തീരം, പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതി , ഇവയെല്ലാമായിരിക്കും കഴ്സൻ പ്രഭുവിന് , ആലപ്പുഴയെ , കിഴക്കിന്റെ വെനീസിനോട് ഉപമിക്കാൻ പ്രചോദനം ഏകിയത്. | |||
ആലപ്പുഴക്ക് ഒരു ശ്രേഷ്ഠമായ പൂർവ്വകാല ചരിത്രം ഉണ്ട്. 18-)ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദിവാൻ രാജകേശവദാസ് ആണ് ഇന്നത്തെ ആലപ്പുഴ പട്ടണം നിർമ്മിച്ചതെങ്കിലും, സംഘകാല ചരിത്ര കൃതികളിൽ തന്നെ ആലപ്പുഴയെക്കുറിച്ച് പരാമർശങ്ങളുണ്ട്. നോക്കെത്താദൂരത്ത് പച്ചപ്പരവതാനി വിരിച്ചതു പോലെയുള്ള നെൽവയലുകളാൽ സമൃദ്ധമായ – കേരളത്തിന്റെ നെല്ലറയായ കുട്ടനാടും, കുഞ്ഞരുവികളും, തോടുകളും, അവയുടെ ഇടക്കുള്ള തെങ്ങിൻ തോപ്പുകളുമെല്ലാം സംഘകാലത്തിന്റെ ആദ്യ പാദം മുതൽക്കുതന്നെ പ്രസിദ്ധമായിരുന്നു. പ്രാചീന കാലം മുതൽക്കുതന്നെ ഗ്രീസുമായും, റോമുമായും, ആലപ്പുഴക്ക് കച്ചവട ബന്ധമുണ്ടായിരുന്നതായി ചരിത്രത്താളുകൾ പറയുന്നു. | |||
കിഴക്ക് കോട്ടയം ജില്ലയിൽ നിന്നും, തെക്ക് കൊല്ലം(പഴയ ക്വൈലോൻ) ജില്ലയിൽ നിന്നും ഉള്ള സ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് , 1957ആഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല രൂപീകരിക്കപ്പെട്ടത്. | |||
= അതിരുകൾ = | |||
'''കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ :''' | |||
വടക്ക് അക്ഷാശം 9<sup>o</sup> 05’ ഉം 9<sup>o</sup> 54′ | |||
കിഴക്ക് രേഖാംശം 76<sup>o</sup> 17<sup>“</sup> 30′ ഉം 76<sup>o</sup> 40′ | |||
'''അതിരുകൾ''' | |||
വടക്ക് – എറണാകുളം ജില്ലയിലെ കൊച്ചി, കണയന്നൂർ താലൂക്കുകൾ | |||
കിഴക്ക് – കോട്ടയം ജില്ലയിലെ വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളും, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി, അടൂർ താലൂക്കുകൾ | |||
തെക്ക് – കൊല്ലം ജില്ലയിലെ കുന്നത്തൂർ, കരുനാഗപ്പളളി താലൂക്കുകൾ | |||
പടിഞ്ഞാറ് – ലക്ഷദ്വീപ്(അറബി) കടൽ | |||