"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:58, 2 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 108: | വരി 108: | ||
[[പ്രമാണം:18087-onam-03.jpg|ലഘുചിത്രം|ഓണാഘോഷവുമായി ബന്ധപ്പെട്ട് നടന്ന ഉറിയടി മത്സരത്തിൽ നിന്ന് ]] | [[പ്രമാണം:18087-onam-03.jpg|ലഘുചിത്രം|ഓണാഘോഷവുമായി ബന്ധപ്പെട്ട് നടന്ന ഉറിയടി മത്സരത്തിൽ നിന്ന് ]] | ||
ടി എസ് എസ് വടക്കാങ്ങര: ഈ വർഷത്തെ ഓണാഘോഷം 'കലക്കിക്കോണം 2K25' എന്ന തലക്കെട്ടിൽ 26/08/2025 ന് വിപുലമായ പരിപാടികളോടെ നടന്നു. പൂക്കളമത്സരം, ചാക്കിലോട്ടം, ഉറിയടി, ലെമൺ ആൻഡ് സ്പൂൺ, മ്യൂസിക്കൽ ചെയർ, ബോട്ടിൽ ആൻഡ് വാട്ടർ തുടങ്ങി ആകർഷകങ്ങളായ വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിവിജയികളായവർക്ക് ഹെഡ്മിസ്ട്രസ്സ് ആൻസാം ഐ ഓസ്റ്റിൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസന്തോഷമായി പായസവിതരണവും ഉണ്ടായിരുന്നു. | ടി എസ് എസ് വടക്കാങ്ങര: ഈ വർഷത്തെ ഓണാഘോഷം 'കലക്കിക്കോണം 2K25' എന്ന തലക്കെട്ടിൽ 26/08/2025 ന് വിപുലമായ പരിപാടികളോടെ നടന്നു. പൂക്കളമത്സരം, ചാക്കിലോട്ടം, ഉറിയടി, ലെമൺ ആൻഡ് സ്പൂൺ, മ്യൂസിക്കൽ ചെയർ, ബോട്ടിൽ ആൻഡ് വാട്ടർ തുടങ്ങി ആകർഷകങ്ങളായ വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിവിജയികളായവർക്ക് ഹെഡ്മിസ്ട്രസ്സ് ആൻസാം ഐ ഓസ്റ്റിൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസന്തോഷമായി പായസവിതരണവും ഉണ്ടായിരുന്നു. | ||
== '''14. എസ് പി സി ത്രിദിന ഓണം ക്യാമ്പ് സംഘടിപ്പിച്ചു.''' == | |||
വടക്കാങ്ങര ടി എസ് എസ് സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന ഓണം ക്യാമ്പ് വടക്കാങ്ങര എംപിജി യുപി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ് അൻസാം ഐ ഓസ്റ്റിൻ നിർവഹിച്ചു. സിപി ഒ കെ.ടി ഹനീഫ മാസ്റ്റർ സ്വാഗതം പറയുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, അജിത്ത് മാസ്റ്റർ, റസാഖ് മാസ്റ്റർ, ധന്യ ടീച്ചർ, നൗഷാദ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ഇൻഡോർ ക്ലാസുകൾ ഔട്ട്ഡോർ ക്ലാസുകൾ ഫീൽഡ് ട്രിപ്പ്, സെൽഫ് ഡിഫൻസ് ക്ലാസ്, ഓണാഘോഷ പരിപാടികൾ എന്നിവ നടന്നു. യു പി സ്കൂൾ ഹെഡ്മിസ്ട്രസ് സീമ ടീച്ചർ, ഷുക്കൂർ മാഷ് എന്നിവർ യുവതലമുറ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളരുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരിച്ചുകൊണ്ട് കേഡറ്റുകൾക്ക് ക്യാമ്പിന് എല്ലാവിധ ആശംസകളും നേർന്നു. ക്യാമ്പിന്റെ ആദ്യ സെക്ഷൻ എം എ റസാക്ക് മാസ്റ്റർ വെള്ളില മൈൻഡ് ബ്ലൂമിംഗ് സെഷൻ എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് ക്ലാസ് എടുക്കുകയുണ്ടായി. ശ്രീ ഉസ്മാൻ മാസ്റ്ററുടെ നേതൃത്വത്തിൽ പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ്സ്,അതുപോലെ സിവിൽ ഡിഫൻസ് ഓഫീസർ ആയിട്ടുള്ള അൻവർ മാസ്റ്ററുടെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ക്ലാസ്. കരാട്ടെ ഇൻസ്ട്രക്ടർ ആയിട്ടുള്ള ഷമീർ രാമപുരം സെൽഫ് ഡിഫൻസ് ക്ലാസ്സ് എടുക്കുകയും ചെയ്തു. സമാപന ചടങ്ങിൽ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്കുള്ള സമ്മാനദാനവും നടന്നു സമാപന ചടങ്ങിൽ സിപിഒ ഹനീഫ മാസ്റ്റർ, റസാഖ് മാസ്റ്റർ നൗഷാദ് മാസ്റ്റർ, തുടങ്ങിയവർ നേതൃത്വം നൽകി. | |||