ഉള്ളടക്കത്തിലേക്ക് പോവുക
"എ എം യു പി എസ് മാക്കൂട്ടം/അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}
[[പ്രമാണം:New logo01.jpg|center|50px|]]
==അദ്ധ്യാപകർ 2021-2022 ==
==അദ്ധ്യാപകർ 2021-2022 ==
<gallery>
<gallery>
പ്രമാണം:47234oksnew.jpg|'''ഒ കെ സൗദാബീവി''' (എൽ.പി.എസ്.ടി)
പ്രമാണം:47234oksnew.jpg|'''ഒ കെ സൗദാബീവി''' (എൽ.പി.എസ്.ടി)
പ്രമാണം:47234vpmnew.jpg|'''വി പി മാസിത''' (യു.പി.എസ്.ടി)
പ്രമാണം:47234vpmnew.jpg|'''വി പി മാസിത''' (യു.പി.എസ്.ടി)
പ്രമാണം:47234mkm.jpg|'''എം കെ മുഹമ്മദ്''' (ഹിന്ദി)
പ്രമാണം:47234mkm.jpg|'''എം കെ മുഹമ്മദ്'''
(ഹിന്ദി)
പ്രമാണം:47234ejnew.jpg|'''ഇ അബ്ദുൽ ജലീൽ''' (യു.പി.എസ്.ടി)
പ്രമാണം:47234ks.jpg|'''കെ സാജിദ്'''
(ഹിന്ദി)
പ്രമാണം:47234ks.jpg|'''കെ സാജിദ്''' (ഹിന്ദി)
പ്രമാണം:47234aksnew.jpg|'''ശ്രീജ ആറ്റുകളത്തിൽ''' (യു.പി.എസ്.ടി)
പ്രമാണം:47234aksnew.jpg|'''ശ്രീജ ആറ്റുകളത്തിൽ''' (യു.പി.എസ്.ടി)
പ്രമാണം:47234vs.jpeg|'''വി സജ്നാബി''' (യു.പി.എസ്.ടി)
പ്രമാണം:47234vs.jpeg|'''വി സജ്നാബി''' (യു.പി.എസ്.ടി)
പ്രമാണം:47234csnew.jpg|'''സി എസ് സോണിയ''' (യു.പി.എസ്.ടി)
പ്രമാണം:47234csnew.jpg|'''സി എസ് സോണിയ''' (യു.പി.എസ്.ടി)
പ്രമാണം:47234pshnew.jpg|'''പി ഷീജ ''' (യു.പി.എസ്.ടി)
പ്രമാണം:47234pshnew.jpg|'''പി ഷീജ '''
(യു.പി.എസ്.ടി)
പ്രമാണം:47234ktjnew.jpg|'''കെ ടി ജഗദാംബ''' (യു.പി.എസ്.ടി)
പ്രമാണം:47234ktjnew.jpg|'''കെ ടി ജഗദാംബ''' (യു.പി.എസ്.ടി)
പ്രമാണം:47234ksh.jpg|'''ഷബ്ന കെ''' (എൽ.പി.എസ്.ടി)
പ്രമാണം:47234ksh.jpg|'''ഷബ്ന കെ''' (എൽ.പി.എസ്.ടി)
പ്രമാണം:47234vsh.jpeg|'''ഷബ്ന വി''' (എൽ.പി.എസ്.ടി)
പ്രമാണം:47234vsh.jpeg|'''ഷബ്ന വി'''
(എൽ.പി.എസ്.ടി)
പ്രമാണം:47234ams.jpeg|'''എ എം ഷമീർ''' (എൽ.പി.എസ്.ടി)
പ്രമാണം:47234ams.jpeg|'''എ എം ഷമീർ''' (എൽ.പി.എസ്.ടി)
പ്രമാണം:47234prnew.jpg|'''പി റജ്ന''' (എൽ.പി.എസ്.ടി)
പ്രമാണം:47234prnew.jpg|'''പി റജ്ന'''
(എൽ.പി.എസ്.ടി)
പ്രമാണം:47234kcs.jpeg|''' കെ സി ഷനിജ''' (യു.പി.എസ്.ടി)
പ്രമാണം:47234kcs.jpeg|''' കെ സി ഷനിജ''' (യു.പി.എസ്.ടി)
പ്രമാണം:47234ksanew.jpg|'''കെ സാജിത''' (സംസ്കുൃതം)
പ്രമാണം:47234ksanew.jpg|'''കെ സാജിത'''
(സംസ്കുൃതം)
പ്രമാണം:47234npr.jpeg|'''എൻ പി റബീബ മുംതാസ്''' (എൽ.പി.എസ്.ടി)
പ്രമാണം:47234npr.jpeg|'''എൻ പി റബീബ മുംതാസ്''' (എൽ.പി.എസ്.ടി)
പ്രമാണം:47234mjnew.jpg|'''എം ജമാലുദ്ധീൻ''' (ഉർദു)
പ്രമാണം:47234mjnew.jpg|'''എം ജമാലുദ്ധീൻ''' (ഉർദു)
വരി 33: വരി 35:
പ്രമാണം:47234aswininew.jpg|'''അശ്വനി എം പി''' (എൽ.പി.എസ്.ടി)
പ്രമാണം:47234aswininew.jpg|'''അശ്വനി എം പി''' (എൽ.പി.എസ്.ടി)
പ്രമാണം:47234faisalanew.jpg|'''ഫൈസലാബി വി ടി''' (എൽ.പി.എസ്.ടി)
പ്രമാണം:47234faisalanew.jpg|'''ഫൈസലാബി വി ടി'''
(എൽ.പി.എസ്.ടി)
പ്രമാണം:47234ali.jpg|'''മുഹമ്മദലി വി പി''' (അറബിക്)
പ്രമാണം:47234ali.jpg|'''മുഹമ്മദലി വി പി''' (അറബിക്)
പ്രമാണം:47234computernew.jpg|'''എം എം ആയിഷ''' (ഐ ടി )
പ്രമാണം:47234 Hany teacher.jpg|'''ഹണി സി വർഗീസ്'''
പ്രമാണം:47234computernew.jpg|'''എം എം ആയിഷ'''
(ഐ ടി )
പ്രമാണം:47234oanew.jpg|'''മുഹമ്മദ് അഷ്റഫ് ടി''' (ഓഫീസ് അറ്റന്റന്റ്)
പ്രമാണം:47234oanew.jpg|'''മുഹമ്മദ് അഷ്റഫ് ടി''' (ഓഫീസ് അറ്റന്റന്റ്)
വരി 42: വരി 45:
</gallery>
</gallery>
==പൂർവ്വ അധ്യാപകർ ==
==പൂർവ്വ അധ്യാപകർ ==
===വിരമിച്ച പ്രധാന അധ്യാപകർ===
===വിരമിച്ച പ്രധാന അധ്യാപകർ===
1954 മുതൽ തുടർച്ചയായി പ്രധാനാധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ (കളരിക്കണ്ടി) 1973ൽ റിട്ടയർ ചെയ്തപ്പോൾ നാട്ടുകാരനായ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ (ചൂലാംവയൽ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ (മടവൂർ) പ്രധാനധ്യാപകനായി ചുമതലയേറ്റു. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയ് മാസത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ എ. മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്) ചുമതലയേറ്റു. 2004 ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചപ്പോൾ എം. അബൂബക്കർ മാസ്റ്റർ (മടവൂർ) സ്ഥാനമേറ്റു. തുടർന്ന് ഇ. ഉഷ ടീച്ചറും (മുണ്ടിക്കൽ താഴം) നാലു വർഷക്കാലം ചൂലാംവയൽ പ്രദേശത്തുകാരനുമായ പി. മുഹമ്മദ് കോയ മാസ്റ്ററും (ചൂലാംവയൽ) പ്രധാനാധ്യാപകരായിരുന്നു. 2018 ൽ പി. മുഹമ്മദ് കോയ മാസ്റ്റർ വിരമിച്ചപ്പോൾ ഇപ്പോഴത്തെ ഹെ‍ഡ്മാസ്റ്ററായ പി. അബ്ദുൽ സലീം മാസ്റ്റർ (മടവൂർ) ചുമതലയേറ്റെടുത്തു.
1954 മുതൽ തുടർച്ചയായി പ്രധാനാധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ (കളരിക്കണ്ടി) 1973ൽ റിട്ടയർ ചെയ്തപ്പോൾ നാട്ടുകാരനായ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ (ചൂലാംവയൽ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ (മടവൂർ) പ്രധാനധ്യാപകനായി ചുമതലയേറ്റു. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയ് മാസത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ എ. മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്) ചുമതലയേറ്റു. 2004 ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചപ്പോൾ എം. അബൂബക്കർ മാസ്റ്റർ (മടവൂർ) സ്ഥാനമേറ്റു. തുടർന്ന് ഇ. ഉഷ ടീച്ചറും (മുണ്ടിക്കൽ താഴം) നാലു വർഷക്കാലം ചൂലാംവയൽ പ്രദേശത്തുകാരനുമായ പി. മുഹമ്മദ് കോയ മാസ്റ്ററും (ചൂലാംവയൽ) പ്രധാനാധ്യാപകരായിരുന്നു. 2018 ൽ പി. മുഹമ്മദ് കോയ മാസ്റ്റർ വിരമിച്ചപ്പോൾ ഹെ‍ഡ്മാസ്റ്ററായി പി. അബ്ദുൽ സലീം മാസ്റ്റർ (മടവൂർ) ചുമതലയേറ്റെടുത്തു. 2022 മെയ് 31 ന് അദ്ദേഹം വിരമിച്ചതിനെത്തുടർന്ന് 01-06-2022 ന് ഇ. അബ്ദുൽ ജലീൽ (മടവൂർ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു.
<gallery>
<gallery>
പ്രമാണം:47234Chandu mastr.jpg|'''എൻ ചന്തു മാസ്റ്റർ '''(കളരിക്കണ്ടി)
പ്രമാണം:47234Chandu mastr.jpg|'''എൻ ചന്തു മാസ്റ്റർ '''(കളരിക്കണ്ടി)
പ്രമാണം:47234OLD HM AYAMMED KTY MASH.jpg|'''എ സി അഹമ്മദ് കുട്ടി മാസ്റ്റർ''' (ചൂലാംവയൽ)
പ്രമാണം:47234OLD HM AYAMMED KTY MASH.jpg|'''എ സി അഹമ്മദ് കുട്ടി മാസ്റ്റർ'''
(ചൂലാംവയൽ)
പ്രമാണം:47234OLD HM GANGA MASH.jpg|'''എ ഗംഗാധരൻ മാസ്റ്റർ''' (മടവൂർ)
പ്രമാണം:47234OLD HM GANGA MASH.jpg|'''എ ഗംഗാധരൻ മാസ്റ്റർ''' (മടവൂർ)
പ്രമാണം:47234Moideen master retired HM.jpg|'''എ മൊയ്തീൻ മാസ്റ്റർ '''(മടവൂർമുക്ക്)
പ്രമാണം:47234Moideen master retired HM.jpg|'''എ മൊയ്തീൻ മാസ്റ്റർ '''(മടവൂർ)
പ്രമാണം:47234aboobacker master hm.jpg|'''എം അബൂബക്കർ മാസ്റ്റർ''' (മടവൂർ)
പ്രമാണം:47234aboobacker master hm.jpg|'''എം അബൂബക്കർ മാസ്റ്റർ''' (മടവൂർ)
പ്രമാണം:47234usha teacher.jpg|'''ഇ ഉഷ ടീച്ചർ''' (മുണ്ടിക്കൽതാഴം)
പ്രമാണം:47234usha teacher.jpg|'''ഇ ഉഷ ടീച്ചർ''' (മുണ്ടിക്കൽതാഴം)
പ്രമാണം:47234pmk.jpg|'''പി മുഹമ്മദ് കോയ മാസ്റ്റർ''' (ചൂലാംവയൽ)
പ്രമാണം:47234pmk.jpg|'''പി മുഹമ്മദ് കോയ മാസ്റ്റർ''' (ചൂലാംവയൽ)
പ്രമാണം:47234 pabdulsaleem hm.jpg|'''പി അബ്ദൂൽ സലീം മാസ്റ്റർ''' (മടവൂർ)
</gallery>
</gallery>
===വിരമിച്ച ഗുരുശ്രേഷ്ഠർ===
===വിരമിച്ച ഗുരുശ്രേഷ്ഠർ===
വരി 100: വരി 103:
പ്രമാണം:47234pj.jpeg|'''പി ജമാലുദ്ദീൻ മാസ്റ്റർ'''
പ്രമാണം:47234pj.jpeg|'''പി ജമാലുദ്ദീൻ മാസ്റ്റർ'''
പ്രമാണം:47234OLD OA.jpg|'''പി കെ മുഹമ്മൂദ് (പ്യൂൺ)'''
പ്രമാണം:47234OLD OA.jpg|'''പി കെ മുഹമ്മൂദ് (പ്യൂൺ)'''
</gallery>
</gallery>
==യാത്രയയപ്പ് ഓർമ്മകൾ==
===യാത്രയയപ്പ് ഓർമ്മകൾ===
[[പ്രമാണം:47234 oldest photo.JPG|left|500px|]]
[[പ്രമാണം:47234 yat 09.jpg|right|500px|]]
[[പ്രമാണം:New logo01.jpg|left|25px|]]
'''[[{{PAGENAME}}/യാത്രയയപ്പ് ഓർമ്മകൾ|യാത്രയയപ്പ് ഓർമ്മകൾ]]'''
[[പ്രമാണം:New logo01.jpg|left|25px|]]
[[പ്രമാണം:47234 yat 07.jpg|left|500px|]]
'''[[{{PAGENAME}}/1957 ഒക്ടോബറിലെ അക്വിറ്റൻസ് രജിസ്റ്റർ|1957 ഒക്ടോബറിലെ അക്വിറ്റൻസ് രജിസ്റ്റർ]]'''
[[പ്രമാണം:47234 yat 06.jpg|right|500px|]]
[[പ്രമാണം:47234 yat 01.jpg|left|500px|]]
[[പ്രമാണം:47234 yat 02.jpg|right|500px|]]
[[പ്രമാണം:47234 yat 03.jpg|left|500px|]]
[[പ്രമാണം:47234 yat 04.jpg|right|500px|]]
[[പ്രമാണം:47234 platinum staff photo.jpg|left|500px|]]
[[പ്രമാണം:47234 yat 05.jpg|right|500px|]]
[[പ്രമാണം:47234 yat 08.jpg|left|500px|]]
===ആദ്യ കാല ശമ്പളം===
[[പ്രമാണം:47234salmak.jpg|thumb|center|756px|]]
00:12, 31 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അധ്യാപകർ
അദ്ധ്യാപകർ 2021-2022
പൂർവ്വ അധ്യാപകർ
വിരമിച്ച പ്രധാന അധ്യാപകർ
1954 മുതൽ തുടർച്ചയായി പ്രധാനാധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ (കളരിക്കണ്ടി) 1973ൽ റിട്ടയർ ചെയ്തപ്പോൾ നാട്ടുകാരനായ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ (ചൂലാംവയൽ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ (മടവൂർ) പ്രധാനധ്യാപകനായി ചുമതലയേറ്റു. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയ് മാസത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ എ. മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്) ചുമതലയേറ്റു. 2004 ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചപ്പോൾ എം. അബൂബക്കർ മാസ്റ്റർ (മടവൂർ) സ്ഥാനമേറ്റു. തുടർന്ന് ഇ. ഉഷ ടീച്ചറും (മുണ്ടിക്കൽ താഴം) നാലു വർഷക്കാലം ചൂലാംവയൽ പ്രദേശത്തുകാരനുമായ പി. മുഹമ്മദ് കോയ മാസ്റ്ററും (ചൂലാംവയൽ) പ്രധാനാധ്യാപകരായിരുന്നു. 2018 ൽ പി. മുഹമ്മദ് കോയ മാസ്റ്റർ വിരമിച്ചപ്പോൾ ഹെ‍ഡ്മാസ്റ്ററായി പി. അബ്ദുൽ സലീം മാസ്റ്റർ (മടവൂർ) ചുമതലയേറ്റെടുത്തു. 2022 മെയ് 31 ന് അദ്ദേഹം വിരമിച്ചതിനെത്തുടർന്ന് 01-06-2022 ന് ഇ. അബ്ദുൽ ജലീൽ (മടവൂർ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു.
വിരമിച്ച ഗുരുശ്രേഷ്ഠർ
ആദ്യകാലങ്ങളിൽ തുച്ഛമായ വേതനം പറ്റികൊണ്ടാണ് അധ്യാപകർ സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്നത്. ആ കാലയളവിൽ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ സ്‌കൂളിൽ എത്തിച്ചുകൊണ്ടിരുന്ന അധ്യാപകരുടെ സേവന തൽപരത എത്ര പ്രശംസിച്ചാലും അധികമാവില്ല. 1929ൽ കീക്കോത്ത് കൃഷ്ണൻ നായരായിരുന്നു ഹെഡ്മാസ്റ്റർ. സ്‌കൂളിന്റെ 75 വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗൽഭരും സേവനതൽപ്പരരുമായ നൂറോളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എ.പി ഇമ്പിച്ചിക്കോയ മുസ്ലിയാർ, ചെറിയാമ്പ്ര തടായിൽ ആലി മൊല്ല എന്നിവർ ഓത്തുപള്ളിക്കാലത്തെ അധ്യാപകരായിരുന്നു. മാധവൻ നായർ, വി. ഖദീജ, കെ രാഘവൻ നായർ, എം. പെരവൻ, ഒ.കെ.ഐ പണിക്കർ, കെ.പി മുഹമ്മദ് മുൻഷി, കെ. ചെറുണ്ണക്കുട്ടി, പി. അസൈനാർ, കെ മമ്മിക്കുട്ടി, പി.സി മൂസ, എം. മമ്മദ്, എം.കെ കല്യാണിക്കുട്ടി, ആർ ആനന്ദവല്ലി അമ്മ, പി ടി മാളു, സി എ ശാന്തമ്മ, എം മമ്മദ്, വി. മുഹമ്മദ്, പി. കെ സുലൈമാൻ, ആലീസ് തോമസ്, എൻ. ഖാദർ, കെ രമണി, എ. കെ ആയിഷ, എൻ. ശശീന്ദ്രൻ, കെ. അബ്ദുൽ അസീസ്, വി. പി അബ്ദുൽ ഖാദർ, സി പി കേശവനുണ്ണി, കെ പാത്തുമ്മ, പി സുജാത, പി ജമാലുദ്ധീൻ, കെ.കെ പുഷ്പലത എന്നിവർ ദീർഘകാല സേവനത്തിനുശേഷം ഇവിടെ നിന്നും വിരമിച്ചവരാണ്. താൽകകാലികമായി ജോലിചെയ്ത മറ്റു നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിനു ലഭ്യമായിട്ടുണ്ട്. സ്കളിൽ ആദ്യമായി നിയമനം ലഭിച്ച പ്യൂൺ പി. കെ മുഹമൂദ് (മടവൂർ) ആണ്. 2008 ൽ അദ്ദേഹം വിരമിച്ചപ്പോൾ ഓഫീസ് അറ്റന്റന്റായി ടി. മുഹമ്മദ് അഷ്റഫ് പകരം ചേർന്നു.
യാത്രയയപ്പ് ഓർമ്മകൾ
യാത്രയയപ്പ് ഓർമ്മകൾ
1957 ഒക്ടോബറിലെ അക്വിറ്റൻസ് രജിസ്റ്റർ