"G.V.H.S.S. CHERIAZHEEKAL/vidya" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41017vhss (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
41017vhss (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വിദ്യാ രംഗം കലാ സാഹിത്യവേദി ==
== വിദ്യാ രംഗം കലാ സാഹിത്യവേദി ==
<blockquote>
<div>
{| cellpadding=0 cellspacing=0
{| cellpadding=0 cellspacing=0
|-
|-
വരി 8: വരി 8:
വിദ്യാ രംഗം  കലാ  സാഹിത്യവേദി 2016  ജുലൈ  പതിമൂന്നാം  തീയതി  പ്രവർത്തനോത്ഘാടനം  സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി  സഫീന ബീവി നിർവഹിച്ചു.മുഖ്യ അതിഥി ആയി പങ്കെടുത്ത നവാഗത സംവിധായകൻ അനിൽ.വി നാഗേന്ദ്രൻ സംവിധാന കലയെ ക്കുറിച്ചു കുട്ടികളുമായി ചർച്ച നടത്തി. 28 -7 -2016 ൽ കരുനാഗപ്പള്ളി ഉപജില്ലയിലെ വിദ്യാരംഗം  കല സാഹിത്യ വേദിയുടെ പ്രവർത്തനോത്ഘാടനത്തിൽ  സ്കൂളിനെ  പ്രതിനിധീകരിച്ചു 3  വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു .

*  '''നവംബർ 1 കേരളപ്പിറവി'''
പ്രത്യേക  അസംബ്ലി  നടത്തി . കേരളപ്പിറവി സന്ദേശം  കുട്ടികൾക്ക് നൽകി. സാംസ്‌കാരിക ഗാനം കുട്ടികൾ ആലപിച്ചു.
* '''നവംബർ  2'''
സന്ദേശ റാലി നടത്തി
* '''നവംബർ  4'''
രചനാ  മത്സരങ്ങൾ  സർഗസൃഷ്ടികളുടെ  ശേഖരണം  എന്നിവ  നടന്നു.
* '''നവംബർ 7'''
മൺമറഞ്ഞ  ഐശ്വര്യ  രൂപങ്ങൾ പ്രദര്ശനം നടത്തി.

|}
|}
</blockquote>
</div>
"https://schoolwiki.in/G.V.H.S.S._CHERIAZHEEKAL/vidya" എന്ന താളിൽനിന്ന് ശേഖരിച്ചത്