"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൂൺ 2 Govt.Girls Higher Secondary School പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ SRG മീറ്റിങ്ങിൽ തയ്യാറാക്കി.ക്ലാസ് മുറികൾ വൃത്തിയാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(UPLOADED PHOTOS)
 
വരി 1: വരി 1:
[[പ്രമാണം:44024 praveshanothsavam .jpg|ലഘുചിത്രം]]
ജൂൺ 2 Govt.Girls Higher Secondary School പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ SRG മീറ്റിങ്ങിൽ തയ്യാറാക്കി.ക്ലാസ് മുറികൾ വൃത്തിയാക്കി പെയിന്റടിക്കുകയും അലങ്കാരത്തിനായി പ്ലാസ്റ്റിക്കിനെ പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്തു.പേപ്പർ, തുണികൾ എന്നിവ കൊണ്ടുള്ള അലങ്കാര വസ്തുക്കൾ ഉപയോഗിച്ചു സ്കൂളും പരിസരവും ഭംഗിയായി അലങ്കരിച്ചു.

പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് യൂണിവേഴ്സിറ്റി കോളേജിലെ മുൻ മലയാള വിഭാഗം മേധാവി Dr. ശശികുമാർ സർ ആണ്. PTA പ്രസിഡന്റ്, മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, SMC ചെയർപേഴ്സൺ, MPTA പ്രസിഡന്റ്, സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രെസ് എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:44024 praveshanothsavam 3.jpg|ലഘുചിത്രം|GGHSS MALAYIKEEZHU_PRAVESHANOTHSAVAM]]
പുതിയ കുട്ടികൾക്കായി നോട്ട്ബുക്കും പേനയും വിതരണം ചെയ്തു. സംസ്ഥാനതല പ്രവേശനോത്സവം തത്സമയം ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു. അന്നത്തെ ദിവസം എല്ലാ കുട്ടികൾക്കും പായസം വിതരണം നടത്തി.
[[പ്രമാണം:44024 praveshanothsavam 1.jpg|ലഘുചിത്രം]]

10:31, 26 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ജൂൺ 2 Govt.Girls Higher Secondary School പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ SRG മീറ്റിങ്ങിൽ തയ്യാറാക്കി.ക്ലാസ് മുറികൾ വൃത്തിയാക്കി പെയിന്റടിക്കുകയും അലങ്കാരത്തിനായി പ്ലാസ്റ്റിക്കിനെ പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്തു.പേപ്പർ, തുണികൾ എന്നിവ കൊണ്ടുള്ള അലങ്കാര വസ്തുക്കൾ ഉപയോഗിച്ചു സ്കൂളും പരിസരവും ഭംഗിയായി അലങ്കരിച്ചു.

പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് യൂണിവേഴ്സിറ്റി കോളേജിലെ മുൻ മലയാള വിഭാഗം മേധാവി Dr. ശശികുമാർ സർ ആണ്. PTA പ്രസിഡന്റ്, മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, SMC ചെയർപേഴ്സൺ, MPTA പ്രസിഡന്റ്, സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രെസ് എന്നിവർ സന്നിഹിതരായിരുന്നു.

GGHSS MALAYIKEEZHU_PRAVESHANOTHSAVAM