കുട്ടികളുടെ ശാരീരികവും മാനസികവുമായ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ജി.എച് .എസ് .എസ് കുമരനെല്ലൂരിൽ സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നു.
അതിന്റെ ഭാഗമായി കുട്ടികൾക്ക് സ്കൂളുകളിൽ സ്പോർട്സ്, ഗെയിംസ് ഇവയിൽ
[[പ്രമാണം:Vollyball.jpg|ലഘുചിത്രം]]
[[പ്രമാണം:വോളി ബാൾ B.pdf|ലഘുചിത്രം|പകരം=സ്പോർട്സ് & ഗെയിംസ് പരിശീലനം|സെലക് ഷൻ]]
നൽകി വരുന്നു.
ഇവയിൽ സബ്ജില്ല മത്സരങ്ങൾക്ക് വേണ്ടി കുട്ടികളെ തെരഞ്ഞെടുത്ത് പ്രാക്ടീസ് നൽകിയും വരുന്നു.
അതിനുവേണ്ടി പ്രത്യേക കായിക അധ്യാപകനും സ്കൂളിലുണ്ട്.
ബാഡ്മിൻറൺ, ഖോ-ഖോ, ഫുട്ബോൾ,വോളി ബാൾ എന്നിവയിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയത്
10:41, 25 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
കുട്ടികളുടെ ശാരീരികവും മാനസികവുമായ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ജി.എച് .എസ് .എസ് കുമരനെല്ലൂരിൽ സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നു.