"ഗവ. യു.പി.എസ് രാമപുരം /ക്ലബ്ബുകൾ/ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

802814 (സംവാദം | സംഭാവനകൾ)
802814 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
*സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റ്  ക്ലബുകളുടെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിക്കുന്നു.
*സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റ്  ക്ലബുകളുടെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിക്കുന്നു.


=== സയൻസ് ക്ലബ് ഉദ്ഘാടനം ===
== '''ശാസ്ത്രപ്രവ‍ർത്തനങ്''' ==
[[പ്രമാണം:42551-SC-.jpg|ലഘുചിത്രം|സയൻസ് ക്ലബ് രൂപീകരണം ]]
2023-24 അക്കാദമിക് വ‍ർഷത്തെ സയൻസ് ക്ലബ്ബിൻെറ ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക റാണി ചിത്ര നി‍‍ർവഹിച്ചു. സയൻസ് ക്ലബ് സെക്രട്ടിയായി അനന്തദേവും സയൻസ് ക്ലബ് ജോ.സെക്രട്ടിയായി അനന്തനുണ്ണിയേയും തെരഞ്ഞെടുത്തു. സയൻസ് ക്ലബ് കൺവീനറായി ശാസ്ത്രഅധ്യാപകൻ ജിതിൻ ആർ എസ് ചുമതലയേറ്റു. ഓരോ മാസവു ശാസ്ത്രക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ നടക്കേണ്ട പ്രവ‍ർത്തനങ്ങളെക്കുറിച്ച് ശാസ്ത്ര അധ്യാപിക നൂറിന്നിസ വിശദമാക്കി. അഴ്ചയിൽ ഒരുദിവസം തിങ്കൾ ക്ലബ് യോഗം കൂടുവാൻ തീരുമാനമായി.


ക്ലബ്ബിൻെറ ആദ്യയോഗം 8-6-2023 നായിരുന്നു. ജൂൺ -ജുലൈ മാസത്തിലെ പ്രവർത്തനം ചുറ്റുപാടുമുള്ള ഔഷധസസ്യങ്ങളെ നിരീക്ഷിച്ച് അവയുടെ സവിശേഷതകൾ കണ്ടെത്താൽ, ഫീൽഡ് ട്രിപ്പുകൾ ആഗസ്റ്റ് - സെപ്റ്റംബർ മാസം പരീക്ഷണങ്ങൾ, നിരീക്ഷണകുറിപ്പ് തയാറാക്കൽ ഒക്ടോബർ -നവംബ‍ർ ശാസ്ത്രപഠനോപകരണങ്ങളുടെ നി‍മാണ പ്രവർത്തനങ്ങൾ ‍,ശാസ്ത്രക്വിസ്സുൾ ഡിസംബ‍ർ - ജനുവരി ബോധവത്കരണ ക്ലാസുകൾ, ഫീൽ‍ഡ്ട്രിപ് ഫെബ്രുവരി-മാ‍ർച്ച് ശാസ്ത്രോത്സവം എല്ലാ അസംബ്ലികളിലും  പരീക്ഷണങ്ങൾ അവതരിപ്പിക്കൽ.
* പക്ഷിനിരീക്ഷണം
* ഫീൽ‍ഡ് ട്രിപ്പ്
* സെമിനാർ
* സംവാദം
* സയൻസ് ലൈബ്രറി
* ബുള്ളറ്റിൻ ബോർഡ്
* എൻെറ ശാസ്ത്രപുസ്തകം
* ശാസ്ത്രമ്യൂസിയം
* ശാസ്ത്ര പ്ര‍ദർശനങ്ങൾ
* ശാസ്ത്രപ്രശനോത്തരി
* ഐ സി റ്റി
* ശേഖരങ്ങൾ


== '''ദിനാചരണങ്ങൾ''' ==
* ശലഭപാർക്ക്


==== [[ഗവ.യു.പി.എസ് രാമപുരം / ദിനാചരണം/പരിസ്ഥിദിനം|പരിസ്ഥിദിനം]] ====
== '''ശാസ്ത്രദിനാചരണങ്ങൾ''' ==


==== [[ഗവ. യു. പി. എസ് രാമപുരം / ദിനാചരണം /ചാന്ദ്രദിനം|ചാന്ദ്രദിനം]] ====
* [[ഗവ.യു.പി.എസ് രാമപുരം / ദിനാചരണം/പരിസ്ഥിദിനം|പരിസ്ഥിദിനം]]
 
* [[ഗവ. യു. പി. എസ് രാമപുരം / ദിനാചരണം /ചാന്ദ്രദിനം|ചാന്ദ്രദിനം]]


==== ‍‍ഡോ. എ.പി ജെ അബ്ദുൽകലാം ഓ‍ർമദിനം ====
==== ‍‍ഡോ. എ.പി ജെ അബ്ദുൽകലാം ഓ‍ർമദിനം ====
വരി 36: വരി 47:


==== '''കാലാവസ്ഥദിനം''' ====
==== '''കാലാവസ്ഥദിനം''' ====
== '''ശാസ്ത്രപ്രവ‍ർത്തനങ്ങൾ''' ==
'''[[ഗവ.യുപിഎസ് രാമപുരം/ ശാസ്ത്രപ്രവർത്തനങ്ങൾ /പരീക്ഷണങ്ങൾ പരീക്ഷണങ്ങൾ|പരീക്ഷണങ്ങൾ]]'''
'''[[ഗവ. യു പി എസ് രാമപുരം /പഠനോപകരണ നിർമാണം|പഠനോപകരണ നിർമാണം]]'''
'''[[ഗവ,യു പി എസ് രാമപുരം /സയൻസ് കിറ്റ്|സയൻസ് കിറ്റ്]]'''
'''[[ഗവ.യു പി എസ് രാമപുരം /സയൻസ് പ്രോജക്ടുകൾ|സയൻസ് പ്രോജക്ടുകൾ]]'''
==== പക്ഷിനിരീക്ഷണം ====
ജൈവവിധ്യപാർക്ക്
ശലഭപാർക്ക്


== '''പ‍ഠനയാത്ര''' ==
== '''പ‍ഠനയാത്ര''' ==
[[പ്രമാണം:42551-emc-.jpg|ലഘുചിത്രം|നടുവിൽ|എന‍ർജിമെനേജ് മെൻറ് സെൻെറ‍ർ സന്ദർശനം ]]
[[പ്രമാണം:42551-ZOO-.jpg|നടുവിൽ|ലഘുചിത്രം|തിരുവനന്തപുരം മ‍ൃഗശാല സന്ദർശനം ]]
[[പ്രമാണം:42551-pil-.JPG|നടുവിൽ|ലഘുചിത്രം|തിരുനന്തപുരം പ്രിയദർശിനി പ്ലാനെറ്റേറിയം സന്ദർശനം ]]
[[പ്രമാണം:42551-sk-.jpg|നടുവിൽ|ലഘുചിത്രം|തിരുവന്തപുരം ശഖുംമുഖം സന്ദർശനം ]]


*
*
*


== '''ശാസ്ത്രമേള''' ==
== '''ശാസ്ത്രമേള''' ==
=== 2023-24 അധ്യാനവർഷത്തെ സ്കൂൾതല ശാസ്തോത്സവം ===
[[പ്രമാണം:42551-EB-.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾതലശാസ്ത്രമേള ]]
മത്സരയിനങ്ങൾ
# സ്റ്റിൽമോ‍ഡൽ
# വ‍ർക്കിംഗ് മോഡൽ
# ഇമ്പ്രവൈസ്‍ഡ് എക്സ്പിരിമെൻെറ്സ്
# ക്വിസ്
=== സബ് ജില്ല ശാസ്ത്രമേള ===
[[പ്രമാണം:42551-STILL-.jpg|നടുവിൽ|ലഘുചിത്രം|നെടുമങ്ങാട് സബ് ജില്ല സയൻസ് യുപി വിഭാഗം സ്റ്റിൽമോ‍ഡൽ A നേടിയ ശിവകൈലാസ് ആദികേശ്  A പ്രദീപ് ]]
[[പ്രമാണം:42551-EX-.jpg|നടുവിൽ|ലഘുചിത്രം|നെടുമങ്ങാട് സബ് ജില്ല സയൻസ് യുപി വിഭാഗം പരീക്ഷണം C നേടിയ വൈഷ്മവ് അനന്ദദേവ്]]
[[പ്രമാണം:42551-WORK-.jpg|നടുവിൽ|ലഘുചിത്രം|നെടുമങ്ങാട് സബ് ജില്ല സയൻസ് യുപി വിഭാഗം വ‍ർക്കിംഗ് മോ‍ഡൽ C നേടിയ  ജഗന്നാദ് അനന്ദനുണ്ണി]]
[[പ്രമാണം:42551-PRO-.jpg|നടുവിൽ|ലഘുചിത്രം|നെടുമങ്ങാട് സബ് ജില്ല സയൻസ് യുപി വിഭാഗം പ്രോജക്ട് C നേടിയ സിദ്ധാർത്ഥ് നിരജ്ഞന]]
[[പ്രമാണം:42551-QUIZ-.jpg|നടുവിൽ|ലഘുചിത്രം|നെടുമങ്ങാട് സബ് ജില്ല സയൻസ് യുപി വിഭാഗം സയൻസ് ക്വിസ് മൂന്നാംസ്ഥാനം നേടിജോബിജോൺ]]
[[പ്രമാണം:42551-CHART-.jpg|നടുവിൽ|ലഘുചിത്രം|നെടുമങ്ങാട് സബ് ജില്ല സയൻസ് എൽ പിവഭാഗം ചാർട്ട് C നേടിയ ശ്രീഭദ്ര, ഷെഹിന ജാസ്മിൻ]]
[[പ്രമാണം:42551-exlp-.jpg|നടുവിൽ|ലഘുചിത്രം|നെടുമങ്ങാട് സബ് ജില്ല സയൻസ് എൽപി വിഭാഗം ലഘുപരീക്ഷണം C ഗ്രേഡ് നേടിയ അഭിനവ് ,ദേവനാഥ്]]
[[പ്രമാണം:42551-expl-.jpg|നടുവിൽ|ലഘുചിത്രം|നെടുമങ്ങാട് സബ് ജില്ല സയൻസ് എൽപി വിഭാഗം ശേഖരണം A ഗ്രേഡ് നേടിയ ആദവ്, ആരവ്]]