ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ,യു,പി,എസ് രാമപുരം/ ക്ലബ്ബുകൾ/ ഊ‍ർജക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
802814 (സംവാദം | സംഭാവനകൾ)
802814 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== ഊ‍ർജക്ലബ് പ്രവ‍ർത്തനങ്ങൾ ===
 
[[പ്രമാണം:42551-emc-.jpg|നടുവിൽ|ലഘുചിത്രം]]
=== എനർജിമെനേജ് മെൻറ് സെൻറർ സന്ദർശനം ===
ഊ‍ർജസംരക്ഷണ ഉപകരണങ്ങളും അവയുടെ പ്രവർത്തനങ്ങളും നേരിട്ടറിയാൻ ഊ‍ർജക്ലബിൻെറയും സയൻസ്ക്ലബിൻെറയും ആഭിമുഖ്യത്തിൽ എനർജി മാനേജ് മെൻെറ സെൻെറർ സന്ദർശനം നടത്തി
സയൻസ് ക്ലബിൻെയും ഊർജക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ 60ഓളം കുട്ടികളും 15 അധ്യാപകരും ചേർന്ന സംഘം തിരുവനന്തപുരം ശ്രീകാര്യത്ത് സ്ഥിതിചെയ്യുന്ന എനർജിമെനേജ് മെൻറ് സെൻററിൽ എത്തിച്ചേർന്നു. എനർജിമെനേജ് മെൻറ് സെൻറർ നമുക്കൊരുക്കിയ ചായസൽക്കാരവും കൂടാതെ പ്രക‍ൃതിക്ക് ഇണങ്ങുന്ന നല്ലഭംഗിയുള്ള തുണി സഞ്ചി എത്തിച്ചേർന്ന എല്ലാ വിദ്യാർത്ഥികൾക്കും നൽകുകയുണ്ടയി.
[[പ്രമാണം:42551-ecm-.jpg|നടുവിൽ|ലഘുചിത്രം|ഇലക്ടിക് സൈക്കിൾ പരിചയപ്പെടുന്നു.]]
[[പ്രമാണം:42551-emc-.jpg|ലഘുചിത്രം|എനർജിമെനേജ് മെൻറ് സെൻെറർ]]
[[പ്രമാണം:42551-cem-.jpg|നടുവിൽ|ലഘുചിത്രം|ഊർജസംരക്ഷണ ബോധവത്കരണ ക്ലാസ് ]]
തുടർന്ന്  ഊർജസംരക്ഷണത്തിൻെറ പ്രധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസായിരുന്നു. ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്തു. ക്ലാസുമായി ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങൾ വിദ്യാർത്ഥികൾഉന്നയിച്ചു. ശേഷം ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സിനിമയായിരുന്നു. ശോഷം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം സെൻെററിൽ നൽകി . സെൻെററിൽ സഥാപിച്ചിട്ടുള്ള ഊർജസംരക്ഷണഉപകരണങ്ങളുടെ ഉപയോഗം കണ്ടുമനസിലാക്കി വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപര്യം ജനിപ്പിച്ചത് ഇലക്ട്രിക് സൈക്കിളായിരുന്നു.  സൈക്കിൾ ചവിട്ടാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിച്ചു. സ്കൂളിനുവേണ്ടി ഒരു നോട്ടീസ് ബോർഡും സന്ദർശിച്ച എല്ലാ അധ്യാപകർക്കും എൽ ഇ ‍ഡി ബൾബും സെൻെററിൽ നിന്നും ലഭിച്ചു.
[[പ്രമാണം:42551-ecm-.jpg|ലഘുചിത്രം|ഇലക്ടിക് സൈക്കിൾ പരിചയപ്പെടുന്നു.]]
[[പ്രമാണം:42551-cem-.jpg|ഇടത്ത്‌|ലഘുചിത്രം|ഊർജസംരക്ഷണത്തിൻെറ പ്രധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്]]

18:47, 22 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

എനർജിമെനേജ് മെൻറ് സെൻറർ സന്ദർശനം

സയൻസ് ക്ലബിൻെയും ഊർജക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ 60ഓളം കുട്ടികളും 15 അധ്യാപകരും ചേർന്ന സംഘം തിരുവനന്തപുരം ശ്രീകാര്യത്ത് സ്ഥിതിചെയ്യുന്ന എനർജിമെനേജ് മെൻറ് സെൻററിൽ എത്തിച്ചേർന്നു. എനർജിമെനേജ് മെൻറ് സെൻറർ നമുക്കൊരുക്കിയ ചായസൽക്കാരവും കൂടാതെ പ്രക‍ൃതിക്ക് ഇണങ്ങുന്ന നല്ലഭംഗിയുള്ള തുണി സഞ്ചി എത്തിച്ചേർന്ന എല്ലാ വിദ്യാർത്ഥികൾക്കും നൽകുകയുണ്ടയി.

എനർജിമെനേജ് മെൻറ് സെൻെറർ

തുടർന്ന് ഊർജസംരക്ഷണത്തിൻെറ പ്രധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസായിരുന്നു. ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്തു. ക്ലാസുമായി ബന്ധപ്പെട്ട് ധാരാളം ചോദ്യങ്ങൾ വിദ്യാർത്ഥികൾഉന്നയിച്ചു. ശേഷം ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സിനിമയായിരുന്നു. ശോഷം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം സെൻെററിൽ നൽകി . സെൻെററിൽ സഥാപിച്ചിട്ടുള്ള ഊർജസംരക്ഷണഉപകരണങ്ങളുടെ ഉപയോഗം കണ്ടുമനസിലാക്കി വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപര്യം ജനിപ്പിച്ചത് ഇലക്ട്രിക് സൈക്കിളായിരുന്നു. സൈക്കിൾ ചവിട്ടാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിച്ചു. സ്കൂളിനുവേണ്ടി ഒരു നോട്ടീസ് ബോർഡും സന്ദർശിച്ച എല്ലാ അധ്യാപകർക്കും എൽ ഇ ‍ഡി ബൾബും സെൻെററിൽ നിന്നും ലഭിച്ചു.

ഇലക്ടിക് സൈക്കിൾ പരിചയപ്പെടുന്നു.
ഊർജസംരക്ഷണത്തിൻെറ പ്രധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്