"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk41032 (സംവാദം | സംഭാവനകൾ)
Mohanji (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
==2025==
==എംഎൽഎ മെരിറ്റ് അവാർഡ്==
എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ  കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വിദ്യാലയത്തിന്  സി ആർ മഹേഷ് എംഎൽഎ ഏർപ്പെടുത്തിയ മെരിറ്റ് അവാർഡ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ആലപ്പുഴ എംപി ശ്രീ കെ സി വേണുഗോപാൽ കൈമാറി.
== 2022 ==


==സി എസ് സ്‍മാരക ക‍ര‍ുനാഗപ്പള്ളി  നഗരസഭ അവാർഡ് ഗേൾസിന്.==
[[പ്രമാണം:41032 C S Award 2022.jpg|ഇടത്ത്‌|ചട്ടരഹിതം]]സി എസ് സ‍ുബ്രഹ്‍മണ്യൻ പോറ്റിയ‍ുടെ സ്‍മരണക്കായി കര‍ുനാഗപ്പള്ളി നഗരസഭ നൽക‍ുന്ന സി എസ് സ്‍മരക വിദ്യാഭ്യാസ അവാർഡ് കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന് ലങിച്ച‍ു. എസ് എസ് എൽ സി പരീക്ഷയിൽ നഗരസഭ പരിധിയിൽ ഏറ്റവ‍ും അധികം ഫ‍ുൾ എ പ്ലെസ്സ് നേടിയാണ് വിദ്യാലയം അവാഡിന് അർഹമായത്. കരുനാഗപ്പള്ളി ഠൗൺ ക്ലബ്ബിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്‍ത സിനിമതാരം ശ്രീ കരമന സ‍ുധീഷിൽനിന്ന് ഹെഡ്‍മിസ്‍ട്രസ്സ് കെ ജി അമ്പിളി, സ്റ‍്റാഫ് സെക്രട്ടറി വി ഗോപക‍ുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റർുവാങ്ങി.  ആരംഭിച്ചത‍ുമ‍ുതൽ എല്ലാവർഷവ‍ും ഈ അവാർഡിന് കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളാണ് അർഹത നേട‍ുന്നത്.
== 2021 ==
== 2021 ==


=== ആലപ്പുഴയുടെ ആദരം ===
=== ആലപ്പ‍ുഴയ‍ുടെ ആദരം - പാർളമെന്റ് മണ്ഡലത്തിൽ എസ്എസ്എൽസിക്ക് ഏറ്റവ‍ുമധികം ഫ‍ുൾ എ പ്ലെസ് വാങ്ങിയ വിദ്യാലയം ===
[[പ്രമാണം:FULL A PLUS ALAPPUZHA 2021.jpg|ആലപ്പുഴയുടെ ആദരം 2021|ഇടത്ത്‌|ചട്ടരഹിതം|106x106ബിന്ദു]]
[[പ്രമാണം:FULL A PLUS ALAPPUZHA 2021.jpg|ആലപ്പുഴയുടെ ആദരം 2021|ഇടത്ത്‌|ചട്ടരഹിതം|106x106ബിന്ദു]]
ആലപ്പുഴ പാർലമേന്റ് മണ്ഡലത്തിൽ 2021ലെ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ് നേടിയ വിദ്യാലയത്തിനുള്ള പുരസ്ക്കാരം  ബഹു.സ്പീക്കർ എം ബി രാജേഷിൽനിന്ന് ആലപ്പുഴയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ ശ്രീകുമാർ ഏറ്റുവാങ്ങി.
ആലപ്പുഴ പാർലമേന്റ് മണ്ഡലത്തിൽ 2021ലെ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ് നേടിയ വിദ്യാലയത്തിന് ആലപ്പ‍ുഴ എൺ പി ശ്രീ എ എം ആരിഫ് നൽകുന്ന അവാർഡ് ഇക്ക‍ുറിയ‍ും കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന്. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ ബഹു.സ്പീക്കർ ശ്രീ എം ബി രാജേഷിൽനിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ ശ്രീകുമാർ ഏറ്റുവാങ്ങി.


== 2019 ==
== 2019 ==