"ജി.എം.എൽ.പി.എസ്.പാതിരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
== ഭരണനിര്‍വഹണം ==
== ഭരണനിര്‍വഹണം ==


* [[ജി.എം.യു.പി.എസ്.അരീക്കോട്/ഞങ്ങളെ നയിച്ചവര്‍|ഞങ്ങളെ നയിച്ചവര്‍ ]]
* [[ജി.എം.എൽ .പി . സ്കൂൾ പാതിരിക്കോട് /ഞങ്ങളെ നയിച്ചവര്‍|ഞങ്ങളെ നയിച്ചവര്‍ ]]
* പി.ടി.എ.
* പി.ടി.എ.
* ​എം.ടി.എ.
* ​എം.ടി.എ.

21:28, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ.പി.എസ്.പാതിരിക്കോട്
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമേലാറ്റൂർ
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201748320





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജിഎംഎൽ പി സ്കൂൾ പാതിരിക്കോട് .1912ൽ ആണ് വിദ്യാലയം സ്ഥാപിതമായത് .വെള്ളിയാർ പുഴയുടെ സമീപത്താണ് പാതിരിക്കോട് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയം കൊമ്പംകല്ല് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .കൊമ്പംകല്ല് എന്ന് ഈ പ്രദേശം അറിയപ്പെടാൻ കാരണം വെള്ളിയാർ പുഴയിൽ ഉള്ള "കൂമ്പൻകല്ല് "ക്രമേണ ലോപിച്ചു് "കൊമ്പങ്കല്ല് "ആയതു കൊണ്ടാണ് .പുളിയന്തോടും വെള്ളിയാർപുഴയും സമീപത്തുകൂടി കടന്നു പോകുന്നതിനാൽ പണ്ടുകാലങ്ങളിൽ വിദ്യാലയത്തിൽ എത്തിച്ചേരാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും നന്നേ പാടുപെട്ടു .അഡ്മിഷൻ രജിസ്റ്റർ പ്രകാരം 1912 ഒക്‌ടോബർ മാസത്തിലാണ് വിദ്യാലയത്തിൽ അക്ഷര ദീപം പ്രകാശപൂരിതമായത് .ആ ദീപം വിദ്യാവെളിച്ചമായി എന്നും നിലകൊള്ളുന്നു .സ്വാതന്ത്ര ലബ്ദിക്ക് മുൻപ് മാമ്പറ്റ കുന്നിലായിരുന്നു വിദ്യാലയം . 1946 ൽ പുത്തൻകോട്ട്‌ ശ്രീ പോക്കുണ്ണി ഹാജി 15രൂപ വാടക നിശ്ചയിച്ചു 'Iഐ 'ആകൃതിയിലുള്ള പ്രീ .കെ .ഇ. ആർ .കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു .1973 നവംബർ8 )൦ തീയ്യതി ശ്രീ പോക്കുണ്ണി ഹാജി സ്കൂൾ കെട്ടിടവും 98 സെന്റ്‌ സ്ഥലവും യാതൊരു പ്രതിഫലവും കൂടാതെ കേരളം ഗവർണറുടെ പേരിൽ ആധാരം ചെയ്തുനൽകി .

ഭൗതികസൗകര്യങ്ങള്‍

School Photo

അഞ്ചു ക്ലാസ്സ്മുറികളും ഒര് ഓഫീസ് മുറിയും സ്കൂളിൽ ഉണ്ട് .ലോക ബാങ്ക് ധന സഹായത്തോടെ പുതിയ ഒരു കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു .ഇതിൽ 2 ക്ലാസ്സ്മുറിയും ഒരു സ്മാർട്ട് റൂമും ആണ് ഉള്ളത്98 സെന്റിൽ ധാരാളം മരങ്ങളോട് കൂടിയ വിദ്യാലയ അന്തരീക്ഷമാണ് കൊമ്പംകല്ല് പാതിരിക്കോട്‌ സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ്സ്മുറികളിലും വൈഫൈ സവ്കര്യം ലഭ്യമാണ് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

വഴി തെറ്റാതിരിക്കാൻ

{{#multimaps: 11.0502177,76.3065868 | width=350px | zoom=8 }}