"പിണറായി മോപ്ല ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്=14332
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം=1915
| സ്കൂള്‍ വിലാസം= , <br/>കണ്ണൂര്‍  
| സ്കൂള്‍ വിലാസം= , <br/>കണ്ണൂര്‍  
| പിന്‍ കോഡ്=   
| പിന്‍ കോഡ്=640741  
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=school14332@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
വരി 16: വരി 16:
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 22
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 20
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 42
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=5      
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകന്‍=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           

21:28, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പിണറായി മോപ്ല ജെ ബി എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201714332





ചരിത്രം

           1915 ചന്ത്രങ്കണ്ടി ഖാദര്‍ എന്നവര്‍ എലിമെന്റെറിസ്കൂള്‍ എന്ന പേരില്‍ ഈ പ്രസ്ഥാനം ആരംഭിച്ചു . 1920 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . പിണറായി പ്രദേശത്തുള്ള നിരക്ഷരരായ മൂസ്ളീംങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യത്തോടെ മഹല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചന്ത്രങ്കണ്ടി ഖാദര്‍ എന്നവര്‍ സൌജന്യമായി നല്‍കിയ സ്ഥലത്ത് സ്കൂള്‍‌ നടത്തി വന്നു. പിന്നീട്പിണറായി മാപ്പിള
ജൂനിയര്‍ ബേസിക്ക് സ്കൂള്‍ എന്ന പേരില്‍ ഈ സ്ഥാപനം അറിയപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

                 പിണറായി മഹല്‍ ജമാഅത്ത് കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.  പിണറായി മഹല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് റിയാസ്.എ ആണ് ഇപ്പോഴത്തെ മാനേജര്‍.

മുന്‍സാരഥികള്‍

ശ്രീ നാരായണന്‍ നമ്പ്യാര്‍,

ശ്രീമതി യശോദ,

ശ്രീ അഹമ്മദ്.സി ,

ശ്രീ കുുമാരന്‍.ടി,

ശ്രീമതി രമണി.പി.കെ,

ശ്രീമതി ഗീത.കെ,

ശ്രീമതി ഉഷ.കെ (തുടരുന്നു).

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പിണറായി_മോപ്ല_ജെ_ബി_എസ്&oldid=282929" എന്ന താളിൽനിന്ന് ശേഖരിച്ചത്