"ജി.എച്ച്.എസ്. ബാര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==പ്രവേശനോൽസവം 2025== | =='''പ്രവേശനോൽസവം 2025'''== | ||
[[പ്രമാണം:12070 pravesanolsavam.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:12070 pravesanolsavam.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:12070 1 2025.jpg|വലത്ത്|ലഘുചിത്രം]] | [[പ്രമാണം:12070 1 2025.jpg|വലത്ത്|ലഘുചിത്രം]] | ||
| വരി 103: | വരി 103: | ||
== ഹിരോഷിമ നാഗസാക്കി ദിനം== | == ഹിരോഷിമ നാഗസാക്കി ദിനം== | ||
[[പ്രമാണം:12070 hiroshimaday 5.jpg|ലഘുചിത്രം]]ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.എൽ പി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ സമാധാനത്തിന്റെ | [[പ്രമാണം:12070 hiroshimaday 5.jpg|ലഘുചിത്രം]]ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.എൽ പി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ സമാധാനത്തിന്റെ വെള്ളരിപ്രാവ്- മാതൃക ശ്രദ്ധേയമായി | ||
<gallery> | |||
12070 hiroshimaday 1.jpg | |||
12070 hiroshimaday 2.jpg | |||
12070 hiroshimaday 3.jpg | |||
12070 hiroshimaday 4.jpg | |||
</gallery> | |||
==സ്കൂൾ പാർലമെൻറ് ഇലക്ഷൻ== | |||
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ആഗസ്റ്റ് 14ന് നടന്നു.സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഡിജിറ്റൽ ആയിട്ടാണ് ഈ വർഷം നടത്തിയത്.മൊബൈൽ ഫോൺ വോട്ടിംഗ് മെഷീനായി ഉപയോഗിച്ചു കൊണ്ടായിരുന്നു ഈ പ്രാവശ്യത്തെ ഇലക്ഷൻ നടത്തിയത്. .സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങളും നൽകിയിരുന്നു. 8,9 ,10 ക്ലാസുകളിലായി മൂന്ന് പ്രത്യേക ബൂത്തുകൾ ക്രമീകരിച്ചാണ് ഇലക്ഷൻ നടത്തിയത്.ഉച്ചയ്ക്ക് വോട്ടെണ്ണലിനുശേഷം 13 ക്ലാസിലേക്കുള്ള ക്ലാസ്സ് ലീഡർമാരെ തിരഞ്ഞെടുത്തു. | |||
[[പ്രമാണം:12070 election.jpg|ലഘുചിത്രം]] | |||