"ജി.എച്ച്.എസ്. ബാര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==പ്രവേശനോൽസവം 2025== | =='''പ്രവേശനോൽസവം 2025'''== | ||
[[പ്രമാണം:12070 pravesanolsavam.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:12070 pravesanolsavam.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:12070 1 2025.jpg|വലത്ത്|ലഘുചിത്രം]] | [[പ്രമാണം:12070 1 2025.jpg|വലത്ത്|ലഘുചിത്രം]] | ||
| വരി 83: | വരി 83: | ||
പ്രമാണം:12070 antidrugDay 6.jpg|ലഘുചിത്രം| | പ്രമാണം:12070 antidrugDay 6.jpg|ലഘുചിത്രം| | ||
</gallery> | </gallery> | ||
==ചാന്ദ്രദിനം== | |||
ജി. എച്ച്. എസ് ബാരയിലെ ചാന്ദ്രദിനം ജൂലൈ 21ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. എൽ. പി , യു. പി ഹൈസ്കൂൾ വിഭാഗങ്ങളിലായി നൈമിഷികക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. ഡോക്യുമെന്ററി പ്രദർശനം , മാഗസിൻ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ചന്ദ്രനിലേക്ക് ഒരു യാത്ര- വീഡിയോ പ്രദർശനം, പ്രിയപ്പെട്ട അമ്പിളിമാമന് കത്തെഴുതൽ മത്സരം, റോക്കറ്റുകളുടെ മാതൃക നിർമ്മാണവും പ്രദർശനവും , യു. പി ഹൈസ്കൂൾ വിഭാഗങ്ങളിലായി ബഹിരാകാശ യാത്രയുടെ പാനൽ പ്രദർശനം, ചാന്ദ്രദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. | |||
[[പ്രമാണം:12070 chandradinam poster.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12070 chandradinam_1.jpg|ലഘുചിത്രം|ഇടത്ത്]] | |||
==ലോക സൗഹൃദദിനം== | |||
[[പ്രമാണം:12070 postoffice 2.jpg|ലഘുചിത്രം|ഇടത്ത്]] | |||
ലോക സൗഹൃദദിനത്തോടനുബന്ധിച്ച് കൂട്ടുകാർക്ക് ബാരയിലെ കുട്ടികൾ കത്തെഴുതി. ബാര ഗവ ഹൈസ്കൂളിലെ പ്രൈമറി വിഭാഗം കുട്ടികളാണ് അവരുടെ കൂട്ടുകാർക്ക് സ്നേഹ സൗഹൃദം കത്തിലൂടെ കൈമാറിയത്. ഉദുമ പോസ്റ്റ് ഓഫീസിൽ എത്തിയ കുട്ടികൾ പോസ്റ്റ് ഓഫീസിലെ സംവിധാനങ്ങളെക്കുറിച്ചും ഉപാധികളെക്കുറിച്ചും ഉദ്യോഗസ്ഥരോട് ചോദിച്ച് അറിഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മീനാകുമാരി ടീച്ചർ, അധ്യാപകർ എന്നിവർ കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. | |||
[[പ്രമാണം:12070 postoffice 1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12070 postoffice 3.jpg|ലഘുചിത്രം|ഇടത്ത്]] | |||
==വീട്ടിൽ വളരും ട്രീ ഫ്രണ്ട്== | |||
ലോക സൗഹൃദ ദിനത്തിൽ വേറിട്ട പരിസ്ഥിതി സംരക്ഷണ പ്രവർത്തനവുമായി ബാരയിലെ എസ്.പി.സി കേഡറ്റുകൾ. | |||
കാസറഗോഡ് ജില്ല ഹരിത മിഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.കാഡറ്റുകൾ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന ഫലവൃക്ഷച്ചെടികൾ പരിസ്ഥിതി ഗാനം ആലപിച്ച് കൂട്ടുകാർക്ക് കൈമാറി. ഫലവൃക്ഷ പരിപാലനത്തിന് വേറിട്ട പ്രവർത്തന പദ്ധതികളും ഉറപ്പുവരുത്തി. | |||
മേല്പറമ്പ് സബ് ഇൻസ്‌പെക്ടർ സബീഷ് സർ എസ്.പി.സി പതാക ഉയർത്തി ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു, | |||
സ്കൂൾ ഹെഡ് മിസ്ട്രസ് മീനാകുമാരി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വിജയൻ ട്രീ ഫ്രണ്ട് പരിപാടി ഉൽഘാടനം ചെയ്തു.ഹരിത മിഷൻ കാസർഗോഡ് റിസോഴ്സ് പേഴ്സൺ ബാലചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി.ഡി.ഐ അനീഷ് എം, സി.പി.ഒ സതീശൻ ടി, എ.സി.പി.ഒ സ്മിത വി, മഹേഷ് സാരംഗ്, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.എസ്.പി.സി കാഡറ്റ് കുമാരി ആവണി ചടങ്ങിന് നന്ദി പറഞ്ഞു. | |||
[[പ്രമാണം:12070 spc treefriend.jpg|ലഘുചിത്രം]] | |||
== ഹിരോഷിമ നാഗസാക്കി ദിനം== | |||
[[പ്രമാണം:12070 hiroshimaday 5.jpg|ലഘുചിത്രം]]ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.എൽ പി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ സമാധാനത്തിന്റെ വെള്ളരിപ്രാവ്- മാതൃക ശ്രദ്ധേയമായി | |||
<gallery> | |||
12070 hiroshimaday 1.jpg | |||
12070 hiroshimaday 2.jpg | |||
12070 hiroshimaday 3.jpg | |||
12070 hiroshimaday 4.jpg | |||
</gallery> | |||
==സ്കൂൾ പാർലമെൻറ് ഇലക്ഷൻ== | |||
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ആഗസ്റ്റ് 14ന് നടന്നു.സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഡിജിറ്റൽ ആയിട്ടാണ് ഈ വർഷം നടത്തിയത്.മൊബൈൽ ഫോൺ വോട്ടിംഗ് മെഷീനായി ഉപയോഗിച്ചു കൊണ്ടായിരുന്നു ഈ പ്രാവശ്യത്തെ ഇലക്ഷൻ നടത്തിയത്. .സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങളും നൽകിയിരുന്നു. 8,9 ,10 ക്ലാസുകളിലായി മൂന്ന് പ്രത്യേക ബൂത്തുകൾ ക്രമീകരിച്ചാണ് ഇലക്ഷൻ നടത്തിയത്.ഉച്ചയ്ക്ക് വോട്ടെണ്ണലിനുശേഷം 13 ക്ലാസിലേക്കുള്ള ക്ലാസ്സ് ലീഡർമാരെ തിരഞ്ഞെടുത്തു. | |||
[[പ്രമാണം:12070 election.jpg|ലഘുചിത്രം]] | |||