ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പുരസ്കാരങ്ങൾ /അവാർഡുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33025 (സംവാദം | സംഭാവനകൾ)
No edit summary
33025 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
{| class="wikitable"
{| class="wikitable"
|+
|+
!2021 -22 അധ്യയന വർഷം സ്‌കൂളിന് ലഭിച്ച പുരസ്കാരങ്ങൾ  
!<big>2021 -22 അധ്യയന വർഷം സ്‌കൂളിന് ലഭിച്ച പുരസ്കാരങ്ങൾ</big>
|-
|-
|ശ്രേഷ്ഠ ഹരിത വിദ്യാലയ അവാർഡ്  അവാർഡ്
|ശ്രേഷ്ഠ ഹരിത വിദ്യാലയ അവാർഡ്  അവാർഡ്
വരി 12: വരി 12:
|കോട്ടയം ജില്ലാ ബെസ്റ്റ് സ്‌കൂൾ അവാർഡ്  
|കോട്ടയം ജില്ലാ ബെസ്റ്റ് സ്‌കൂൾ അവാർഡ്  
|-
|-
!2024-25 അധ്യയന വർഷം സ്‌കൂളിന് ലഭിച്ച പുരസ്കാരങ്ങൾ
!'''<big>2024-25 അധ്യയന വർഷം സ്‌കൂളിന് ലഭിച്ച പുരസ്കാരങ്ങൾ</big>'''
|-
|-
!
!'''സ്കുൾ റെഡ് ക്രോസിന്റെ അക്കാദമിക അനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് റെഡ് ക്രോസ് സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രിയിൽ നിന്ന് സ്വികരിച്ചു.'''
|-
!കൃഷി മുറ്റം അവാർഡ്
|-
!സമ്പൂർണ്ണ ശുചിത്വ അവാർഡ് കോട്ടയം നഗരസഭ
|-
!കോട്ടയം ജില്ലയിൽ സ്റ്റുഡൻസ് സേവിങ്സ്  സ്കീം ആദ്യമായി നടപ്പിലാക്കിയ സ്കൂളിനുള്ള പ്രത്യേക പുരസ്കാരം
|-
!ശ്രേഷ്ഠ മലയാളം പുസ്തകനിറവ് അവാർഡ്
|-
!2025 എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഒന്നാമത് നേടിയ സ്കൂളിനുള്ള അവാർഡ്
|-
!മദർ തെരേസ സേവന അവാർഡ്
|-
!കുട്ടി കർഷക അവാർഡ്
|}
|}
[[പ്രമാണം:33025 CSST AW.jpeg|ഇടത്ത്‌|267x267px|പകരം=]]
[[പ്രമാണം:33025 CSST AW.jpeg|ഇടത്ത്‌|267x267px|പകരം=]]

14:36, 19 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

അക്കാദമിക ആനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് തുടർച്ചയായി 7 വർഷങ്ങളിൽ കോട്ടയം ജില്ലയിലെ ബെസ്റ് സ്‌കൂൾ അവാർഡ് മൗണ്ട് കർമ്മലിന് ലഭിച്ചു പോരുന്നു .കൂടാതെ ശ്രേഷ്ഠ വിദ്യാലയം ,ശ്രേഷ്ഠഹരിത വിദ്യാലയം ,ബെസ്റ് സീഡ് അവാർഡ് ,സീസൺ വാച്ച് -സീഡ് റിപ്പോർട്ടർ അവാർഡുകൾ ,സി എസ് എസ് ടി ബെസ്റ്റ് സ്‌കൂൾ അവാർഡുകൾ ഇവ ഇക്കൊല്ലം ലഭിക്കുകയുണ്ടായി .

2021 -22 അധ്യയന വർഷം സ്‌കൂളിന് ലഭിച്ച പുരസ്കാരങ്ങൾ
ശ്രേഷ്ഠ ഹരിത വിദ്യാലയ അവാർഡ് അവാർഡ്
പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശക്തമായ പ്രതിബദ്ധതയ്ക്കും സീഡ് പദ്ധതിയിലെ മാതൃകാപരമായ സംഭാവനയ്ക്കും സീസൺ വാച്ച് അവാർഡ്
കേരള പ്രവിശ്യയിലെ സി എസ് എസ് ടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച സ്കൂൾ അവാർഡ്.
കോട്ടയം ജില്ലാ ബെസ്റ്റ് സ്‌കൂൾ അവാർഡ്
2024-25 അധ്യയന വർഷം സ്‌കൂളിന് ലഭിച്ച പുരസ്കാരങ്ങൾ
സ്കുൾ റെഡ് ക്രോസിന്റെ അക്കാദമിക അനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് റെഡ് ക്രോസ് സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രിയിൽ നിന്ന് സ്വികരിച്ചു.
കൃഷി മുറ്റം അവാർഡ്
സമ്പൂർണ്ണ ശുചിത്വ അവാർഡ് കോട്ടയം നഗരസഭ
കോട്ടയം ജില്ലയിൽ സ്റ്റുഡൻസ് സേവിങ്സ്  സ്കീം ആദ്യമായി നടപ്പിലാക്കിയ സ്കൂളിനുള്ള പ്രത്യേക പുരസ്കാരം
ശ്രേഷ്ഠ മലയാളം പുസ്തകനിറവ് അവാർഡ്
2025 എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഒന്നാമത് നേടിയ സ്കൂളിനുള്ള അവാർഡ്
മദർ തെരേസ സേവന അവാർഡ്
കുട്ടി കർഷക അവാർഡ്
2021 -22 അധ്യയന വർഷം ദേശീയ -സംസ്ഥാന തലങ്ങളിൽ കുട്ടികൾക്ക് ലഭിച്ച പുരസ്കാരങ്ങൾ
എൻ എം എം എസ് സ്കോളർഷിപ്പ് -1
യൂ എസ് എസ് സ്കോളർഷിപ്പ് 16 വിദ്യാർഥികൾ പരീക്ഷയെഴുതി, ഫലം പ്രസിദ്ധീകരിച്ചിട്ടില്ല
ഇൻസ്പെയർ അവാർഡ് - 2 വിദ്യാർത്ഥികൾ
എൻ.ടി.എസ്.ഇ 32 വിദ്യാർഥികൾ പരീക്ഷയെഴുതി, ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.
ദൃശ്യ ആർ- സ്കേറ്റിംഗ്

കേരള സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 2021, 22 കോഴിക്കോട് ദൃശ്യ ആർ (11-14) വിഭാഗം റോഡ് മത്സരം

ദേവിക ഗിരീഷ് ജില്ലാതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പുകൾ : 500m-സ്വർണം, 1000m-സ്വർണം, 3k-സ്വർണ്ണ മെഡൽ
ദേവിക ഗിരീഷ് സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് കോഴിക്കോട്: 500 മീറ്റർ സ്വർണം, 1000 മീറ്റർ വെള്ളി

മെഡൽ, 3k-വെങ്കല മെഡൽ

ദേവിക ഗിരീഷ് ഡൽഹിയിൽ ദേശീയതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്: പങ്കാളിത്തം
അരുണിമ അരുൺകുമാർ കോട്ടയം ജില്ലയിൽ നടന്ന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി.

"https://schoolwiki.in/index.php?title=പുരസ്കാരങ്ങൾ_/അവാർഡുകൾ&oldid=2827318" എന്ന താളിൽനിന്ന് ശേഖരിച്ചത്