"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→യു പി) |
|||
| വരി 8: | വരി 8: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ചന്ദ്ര പര്യവേക്ഷണങ്ങളെക്കുറിച്ചുള്ള വിവരണവും വീഡിയോ പ്രദർശനവും ഉണ്ടായി.പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.ഇതോടനുബന്ധിച്ച് തന്നെ ശ്രീ സുധീർ ആലങ്കോട് ( കൺവീനർ, മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി) നയിച്ച അസ്ട്രോണമി ക്ലാസും നടന്നു. കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുകയും സംശയങ്ങൾ ആരായുകയും ചെയ്തു. | ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ചന്ദ്ര പര്യവേക്ഷണങ്ങളെക്കുറിച്ചുള്ള വിവരണവും വീഡിയോ പ്രദർശനവും ഉണ്ടായി.പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.ഇതോടനുബന്ധിച്ച് തന്നെ ശ്രീ സുധീർ ആലങ്കോട് ( കൺവീനർ, മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി) നയിച്ച അസ്ട്രോണമി ക്ലാസും നടന്നു. കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുകയും സംശയങ്ങൾ ആരായുകയും ചെയ്തു. | ||
== '''യു പി''' == | == '''യു .പി''' == | ||
=== സയൻസ് ക്ലബ് === | === സയൻസ് ക്ലബ് === | ||
==== ''ബാർകോഡ്- മരങ്ങൾക്കായി'' ==== | |||
[[പ്രമാണം:20003 ഭൗമദിനം 2025.jpg|പകരം='|ലഘുചിത്രം|20003_ ഭൗമദിനം 2025]] | [[പ്രമാണം:20003 ഭൗമദിനം 2025.jpg|പകരം='|ലഘുചിത്രം|20003_ ഭൗമദിനം 2025]] | ||
യു.പി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസത്തിൽ തന്നെ കേന്ദ്രഗവൺമെൻറ് നടത്താൻ പറഞ്ഞതുപോലെ തന്നെ ഭൗമ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു .പല കുട്ടികളും ഓരോ മരങ്ങളുടെയും ചെടികളുടെയും ബാർകോഡുകൾ തയ്യാറാക്കുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ശേഖരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. | |||
[[പ്രമാണം:20003 പരിസ്ഥിതി ദിനം 2025.jpg|ലഘുചിത്രം]] | [[പ്രമാണം:20003 പരിസ്ഥിതി ദിനം 2025.jpg|ലഘുചിത്രം]] | ||
ജൂൺ മാസത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ കേരള ഗവൺമെൻറ് പറഞ്ഞതനുസരിച്ച് സ്കൂളിൽ നടത്തുകയും എല്ലാ കുട്ടികളും വളരെ മികച്ച രീതിയിൽ തന്നെ ഓരോ പ്രവർത്തനങ്ങളും ഏറ്റെടുക്കുകയും ചെയ്തു.കേന്ദ്ര എക്കോ ക്ലബ്ബ് സംഘടിപ്പിച്ചിരിക്കുന്ന അമ്മയുടെ പേരിൽ ഒരു മരം എന്ന പദ്ധതി വളരെ മികച്ച രീതിയിൽ തന്നെ നമ്മുടെ സ്കൂളിലെ കുട്ടികൾ ഏറ്റെടുക്കുകയും നമ്മുടെ സബ് ജില്ലയിലെ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട് .നൂറിലധികം കുട്ടികളാണ് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. | ജൂൺ മാസത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ കേരള ഗവൺമെൻറ് പറഞ്ഞതനുസരിച്ച് സ്കൂളിൽ നടത്തുകയും എല്ലാ കുട്ടികളും വളരെ മികച്ച രീതിയിൽ തന്നെ ഓരോ പ്രവർത്തനങ്ങളും ഏറ്റെടുക്കുകയും ചെയ്തു. കേന്ദ്ര എക്കോ ക്ലബ്ബ് സംഘടിപ്പിച്ചിരിക്കുന്ന അമ്മയുടെ പേരിൽ ഒരു മരം എന്ന പദ്ധതി വളരെ മികച്ച രീതിയിൽ തന്നെ നമ്മുടെ സ്കൂളിലെ കുട്ടികൾ ഏറ്റെടുക്കുകയും നമ്മുടെ സബ് ജില്ലയിലെ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട് .നൂറിലധികം കുട്ടികളാണ് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിക്കപ്പെട്ട മരമേ.... മാപ്പ് എന്ന സ്കിറ്റ് വളരെ നന്നായി കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്കൂളിലെയും യുപിയിലെയും കുട്ടികൾ അതിൽ പങ്കെടുത്തു. ക്വിസ് മത്സരത്തിൽവിജയികളായത് യഥാക്രമം സിവിൽ സഞ്ജയ്. പി. എസ്, അമേയ. എ. പി ,ശ്രീഹരി. ടി. പി. എന്നിവരാണ് . | ||
വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിന് ഓരോ സ്കൂൾ കൺവീനർമാരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. ഇത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. | ==== ''ലോകമയക്കുമരുന്ന് വിരുദ്ധദിനം'' ==== | ||
മയക്കുമരുന്നു വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മയക്കുമരുന്നിനെതിരെ ധാരാളം സ്കിറ്റുകളും നാടകങ്ങളും കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. .മയക്കുമരുന്നിനെതിരെ പല ദിവസങ്ങളിലും കുട്ടികളുടെ റാലികൾ നടത്തിയിട്ടുണ്ട്. വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിന് ഓരോ സ്കൂൾ കൺവീനർമാരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. ഇത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. | |||
ചാന്ദ്രദിനത്തിൽ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. .അതിൽ വിജയികളായത് യഥാക്രമം അനഘ,ശ്രീഹരി, നിദർശന എന്നിവരാണ്. കുട്ടികൾ തയ്യാറാക്കി വന്ന ചാന്ദ്രദിന പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. അമേച്ചർ അസ്ട്രോണമേഴ്സ് സൊസൈറ്റി (MAARS)യുടെ കൺവീനറായ ശ്രീ സുധീർ ആലങ്കോട് നടത്തിയ ചാന്ദ്രദിന ക്ലാസ്സ് കുട്ടികൾക്ക് വളരെയധികം അറിവുകൾ നൽകി.ധാരാളം കുട്ടികൾ സംശയങ്ങൾ ചോദിക്കുകയും മനസ്സിലാക്കുകയും ചെയ്തു. | ==== ''ചാന്ദ്രദിനം'' ==== | ||
ചാന്ദ്രദിനത്തിൽ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. .അതിൽ വിജയികളായത് യഥാക്രമം അനഘ, ശ്രീഹരി, നിദർശന എന്നിവരാണ്. കുട്ടികൾ തയ്യാറാക്കി വന്ന ചാന്ദ്രദിന പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. അമേച്ചർ അസ്ട്രോണമേഴ്സ് സൊസൈറ്റി (MAARS)യുടെ കൺവീനറായ ശ്രീ സുധീർ ആലങ്കോട് നടത്തിയ ചാന്ദ്രദിന ക്ലാസ്സ് കുട്ടികൾക്ക് വളരെയധികം അറിവുകൾ നൽകി.ധാരാളം കുട്ടികൾ സംശയങ്ങൾ ചോദിക്കുകയും മനസ്സിലാക്കുകയും ചെയ്തു. | |||
==== ''ഫുഡ്ഫെസ്റ്റ്'' ==== | |||
യു.പി വിഭാഗം സയൻസ് ക്ലബ്ബ് ,സോഷ്യൽ ക്ലബ്ബ്, എന്നിവ സംയോജിതമായി നടത്തിയ 5, 6 ക്ലാസ്സുകൾക്ക് വേണ്ടിയുള്ള ഫുഡ് ഫെസ്റ്റ് വളരെ നല്ല രീതിയിലാണ് സ്കൂളിൽ സംഘടിപ്പിച്ചത്. പ്രധാന അധ്യാപകൻ വിനോദ് സാർ ഉദ്ഘാടനം നിർവഹിച്ചു.നമ്മുടെ ജീവിതത്തിൽ സുരക്ഷിതവും ആരോഗ്യപ്രദവുമായ ഭക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചു വിനോദ് സാർ പ്രസംഗിച്ചു. വീട്ടിലെ ആഹാരത്തിന്റെ രുചിയെക്കുറിച്ചും പാക്കറ്റ് ഫുഡ് നമ്മുടെ ശരീരത്തിന് ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചും സ്കൂളിലെ മുൻ പ്രധാനധ്യാപിക ആയിരുന്ന (റിട്ടയേഡ് ) ശ്രീമതി സുനിത ടീച്ചർ സംസാരിച്ചു, എം പി ടി എ , സി പിടിഎ അംഗങ്ങൾ, അധ്യാപകർ ,അനധ്യാപകർ,ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ എന്നിവരും ഫുഡ് ഫെസ്റ്റ് പ്രദർശനത്തിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഭക്ഷണം രുചിക്കുകയും ഭക്ഷണം തയ്യാറാക്കി കൊടുത്തയച്ച രക്ഷിതാക്കൾക്ക് നന്ദി പറയുകയും ചെയ്തു. | |||
[[പ്രമാണം:20003 ഫുഡ് ഫെസ്റ്റ് - 2025.jpg|ലഘുചിത്രം|ഫുഡ് ഫെസ്റ്റ് 2025]] | [[പ്രമാണം:20003 ഫുഡ് ഫെസ്റ്റ് - 2025.jpg|ലഘുചിത്രം|ഫുഡ് ഫെസ്റ്റ് 2025]] | ||
14:12, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്താനും , ശാസ്ത്രത്തെ അംഗീകരിക്കാനും സഹായിക്കുന്ന വേദിയാണ് സയൻസ് ക്ലബ്ബ്. ക്ലാസ്സുകളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും മാത്രമല്ല, പ്രായോഗികപരമായ പഠനത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ശാസ്ത്രത്തെ പഠിക്കാനാകണമെന്ന് ക്ലബ്ബ് ഉദ്ദേശിക്കുന്നു. വിവിധ ദിനാചരണങ്ങൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ , പോസ്റ്റർ നിർമ്മാണം, ഫീൽഡ് ട്രിപ്പ് , പ്രദർശനങ്ങൾ എന്നിവ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു..
📌ജൂലൈ 21 ചാന്ദ്രദിനം


ഹൈസ്കൂൾ
ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ചന്ദ്ര പര്യവേക്ഷണങ്ങളെക്കുറിച്ചുള്ള വിവരണവും വീഡിയോ പ്രദർശനവും ഉണ്ടായി.പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.ഇതോടനുബന്ധിച്ച് തന്നെ ശ്രീ സുധീർ ആലങ്കോട് ( കൺവീനർ, മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി) നയിച്ച അസ്ട്രോണമി ക്ലാസും നടന്നു. കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുകയും സംശയങ്ങൾ ആരായുകയും ചെയ്തു.
യു .പി
സയൻസ് ക്ലബ്
ബാർകോഡ്- മരങ്ങൾക്കായി

യു.പി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസത്തിൽ തന്നെ കേന്ദ്രഗവൺമെൻറ് നടത്താൻ പറഞ്ഞതുപോലെ തന്നെ ഭൗമ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു .പല കുട്ടികളും ഓരോ മരങ്ങളുടെയും ചെടികളുടെയും ബാർകോഡുകൾ തയ്യാറാക്കുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ശേഖരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

ജൂൺ മാസത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ കേരള ഗവൺമെൻറ് പറഞ്ഞതനുസരിച്ച് സ്കൂളിൽ നടത്തുകയും എല്ലാ കുട്ടികളും വളരെ മികച്ച രീതിയിൽ തന്നെ ഓരോ പ്രവർത്തനങ്ങളും ഏറ്റെടുക്കുകയും ചെയ്തു. കേന്ദ്ര എക്കോ ക്ലബ്ബ് സംഘടിപ്പിച്ചിരിക്കുന്ന അമ്മയുടെ പേരിൽ ഒരു മരം എന്ന പദ്ധതി വളരെ മികച്ച രീതിയിൽ തന്നെ നമ്മുടെ സ്കൂളിലെ കുട്ടികൾ ഏറ്റെടുക്കുകയും നമ്മുടെ സബ് ജില്ലയിലെ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട് .നൂറിലധികം കുട്ടികളാണ് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിക്കപ്പെട്ട മരമേ.... മാപ്പ് എന്ന സ്കിറ്റ് വളരെ നന്നായി കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്കൂളിലെയും യുപിയിലെയും കുട്ടികൾ അതിൽ പങ്കെടുത്തു. ക്വിസ് മത്സരത്തിൽവിജയികളായത് യഥാക്രമം സിവിൽ സഞ്ജയ്. പി. എസ്, അമേയ. എ. പി ,ശ്രീഹരി. ടി. പി. എന്നിവരാണ് .
ലോകമയക്കുമരുന്ന് വിരുദ്ധദിനം
മയക്കുമരുന്നു വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മയക്കുമരുന്നിനെതിരെ ധാരാളം സ്കിറ്റുകളും നാടകങ്ങളും കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. .മയക്കുമരുന്നിനെതിരെ പല ദിവസങ്ങളിലും കുട്ടികളുടെ റാലികൾ നടത്തിയിട്ടുണ്ട്. വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിന് ഓരോ സ്കൂൾ കൺവീനർമാരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. ഇത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്.
ചാന്ദ്രദിനം
ചാന്ദ്രദിനത്തിൽ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. .അതിൽ വിജയികളായത് യഥാക്രമം അനഘ, ശ്രീഹരി, നിദർശന എന്നിവരാണ്. കുട്ടികൾ തയ്യാറാക്കി വന്ന ചാന്ദ്രദിന പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. അമേച്ചർ അസ്ട്രോണമേഴ്സ് സൊസൈറ്റി (MAARS)യുടെ കൺവീനറായ ശ്രീ സുധീർ ആലങ്കോട് നടത്തിയ ചാന്ദ്രദിന ക്ലാസ്സ് കുട്ടികൾക്ക് വളരെയധികം അറിവുകൾ നൽകി.ധാരാളം കുട്ടികൾ സംശയങ്ങൾ ചോദിക്കുകയും മനസ്സിലാക്കുകയും ചെയ്തു.
ഫുഡ്ഫെസ്റ്റ്
യു.പി വിഭാഗം സയൻസ് ക്ലബ്ബ് ,സോഷ്യൽ ക്ലബ്ബ്, എന്നിവ സംയോജിതമായി നടത്തിയ 5, 6 ക്ലാസ്സുകൾക്ക് വേണ്ടിയുള്ള ഫുഡ് ഫെസ്റ്റ് വളരെ നല്ല രീതിയിലാണ് സ്കൂളിൽ സംഘടിപ്പിച്ചത്. പ്രധാന അധ്യാപകൻ വിനോദ് സാർ ഉദ്ഘാടനം നിർവഹിച്ചു.നമ്മുടെ ജീവിതത്തിൽ സുരക്ഷിതവും ആരോഗ്യപ്രദവുമായ ഭക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചു വിനോദ് സാർ പ്രസംഗിച്ചു. വീട്ടിലെ ആഹാരത്തിന്റെ രുചിയെക്കുറിച്ചും പാക്കറ്റ് ഫുഡ് നമ്മുടെ ശരീരത്തിന് ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചും സ്കൂളിലെ മുൻ പ്രധാനധ്യാപിക ആയിരുന്ന (റിട്ടയേഡ് ) ശ്രീമതി സുനിത ടീച്ചർ സംസാരിച്ചു, എം പി ടി എ , സി പിടിഎ അംഗങ്ങൾ, അധ്യാപകർ ,അനധ്യാപകർ,ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ എന്നിവരും ഫുഡ് ഫെസ്റ്റ് പ്രദർശനത്തിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഭക്ഷണം രുചിക്കുകയും ഭക്ഷണം തയ്യാറാക്കി കൊടുത്തയച്ച രക്ഷിതാക്കൾക്ക് നന്ദി പറയുകയും ചെയ്തു.
