"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:AKAVOOR H S.jpg|ലഘുചിത്രം|AKAVOOR H S]][[പ്രമാണം:AKAVOOR H S ..jpg|ലഘുചിത്രം|AKAVOOR H S .]]
[[പ്രമാണം:25040 -AKAVOOR HIGH SCHOOL.jpg|ലഘുചിത്രം]]

640 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവുമാണുള്ളത്.ആധുനിക രീതിയിലുള്ള സുസജ്ജമായ ക്ലാസ് റുകളാണുള്ളത്. ഹൈസ്കൂളിലെ എല്ലാ ക്ലാസ്റൂമുകളും ഹൈടെക് ക്ലാസ്റൂമുകളാണ്.
[[പ്രമാണം:BS21 EKM 25040 4.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-10 at 2.11.54 PM.jpeg|ലഘുചിത്രം|നമ്മുടെ സ്കൂൾ നമ്മുടെ അഭിമാനം category :ചിത്രശാല]]
[[പ്രമാണം:25040-SMART CLASS ROOM.jpg|ലഘുചിത്രം]]
'''പഠന മുറി'''

നവീനരീതിയിലുള്ള സയൻസ് ലാബും കംപ്യുട്ടർ ലാബും ഇവിടെ ഉണ്ട്.  നല്ലയൊരു വായനാമുറി കൂടാതെ ഓരോ ക്ലാസിലും വായനാമൂല ഉണ്ട്.ഒരേക്കർ വിസ്തൃതി വരുന്ന മൈതാനം ആണ് ഇവിടെയുള്ളത്.ആധുനികരീതിയിൽ ഉള്ള വൃത്തിയുള്ള പാചകപ്പുരയിൽ പോഷകസമൃദ്ധമായ രുചിയുള്ള ഭക്ഷണം പാചകം ചെയ്യുന്നു. കുട്ടികൾക്ക് വാഹനസൗകര്യത്തിനായി രണ്ടു സ്കൂൾ ബസുകളാണുള്ളത്{{PHSchoolFrame/Pages}}
കുട്ടികൾക്ക് സുരക്ഷിതമായ നല്ലൊരു പഠനാന്തരീക്ഷം നൽകുന്നതിന് ഉതകുന്ന പഠനമുറികൾ ആണ് ഉള്ളത്. ഹൈടെക് പദ്ധതി പ്രകാരം വിദ്യാലയത്തിൽ ഹൈസ്കൂളിലെ ക്ലാസ് മുറികളും യുപി വിഭാഗത്തിലെ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ്റൂമുകൾ ആയി ക്രമീകരിച്ചിട്ടുണ്ട്.
 
'''കിച്ചൻ കോംപ്ലക്സ്'''
 
പ്രധാനമന്ത്രി പോഷൺ പദ്ധതി പ്രകാരം 5, 6 ,7, 8 ക്ലാസുകളിലെ കുട്ടികൾക്ക് പോഷക സമൃദ്ധവും സ്വാദിഷ്ടവുമായ ഉച്ചഭക്ഷണം തയ്യാറാക്കി നൽകുന്നു. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഏറ്റവും ആധുനികമായ രീതിയിൽ നിർമ്മിച്ച പാചക മുറി , സ്റ്റോറേജ് സ്പേസ് എന്നിവയോട് കൂടിയ അടുക്കളയിൽ  റെഫ്രിജറേറ്റർ, മിക്സി, 3 എൽപിജി ഗ്യാസ് അടുപ്പുകൾ, ആവശ്യാനുസരണം പാത്രങ്ങൾ എന്നിവ ഉണ്ട്.
 
'''സിസിടിവി'''
 
സ്കൂളിൽ പലയിടങ്ങളിലായി 16 സിസിടിവി ക്യാമറകൾ വച്ചിട്ടുണ്ട്.കുട്ടികളുടെ പ്രവർത്തനങ്ങൾ എപ്പോഴും ക്യാമറ നിരീക്ഷണത്തിലാണ്.
 
'''സയൻസ് ലാബ്'''
 
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക, നിരീക്ഷണ പാടവം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ മികച്ച രീതിയിൽ സയൻസലാവ് പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ് ആണ് ഉള്ളത്. ഇവിടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പരീക്ഷണങ്ങൾ നടത്തുവാനുള്ള സംവിധാനങ്ങൾ ഉണ്ട്. വ്യത്യസ്ത മോഡലുകൾ സയൻസലാബിൽ സൂക്ഷിച്ചിരിക്കുന്നു.STEM LAB പദ്ധതിയുടെ കീഴിൽ ഇത് ധാരാളം പഠനോപകരണങ്ങൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്
 
'''കമ്പ്യൂട്ടർ ലാബ്'''
 
ഏറ്റവും ആധുനികമായി ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടറിൽ ലാബ് ആണ് ഈ വിദ്യാലയത്തിൽ ഉള്ളത്. ലാബിൽ പ്രൊജക്ടറും  മറ്റ് അനുബന്ധ ഉപകരണങ്ങളും ഉണ്ട്. 8 ,9 ,10 ക്ലാസുകളിലെ ഐടി ക്ലാസുകളും ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകളും കൃത്യമായ ടൈംടേബിൾ അനുസരിച്ച് കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തുന്നു.
 
'''കളിസ്ഥലം'''
 
സ്കൂളിൽ കുട്ടികൾക്കായി രണ്ടിടങ്ങളിൽ കളിസ്ഥലങ്ങൾ ഒരുക്കിയിരിക്കുന്നു. സ്കൂൾ കോമ്പൗണ്ടിനുള്ളിൽ ഒരു ചെറിയ കളി സ്ഥലവും സ്കൂൾ മതിൽക്കെട്ടിന് പുറത്തായി ഒരേക്കർ വിസ്തൃതി വരുന്ന മൈതാനവും ആണ് ഉള്ളത്
 
'''ഗതാഗതസൗകര്യം'''
 
വിദ്യാലയത്തിലെ കുട്ടികൾക്ക് സുരക്ഷിതമായ യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതിനായി രണ്ടു ബസ്സുകൾ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി യാത്ര സൗകര്യങ്ങൾ നൽകിവരുന്നു.
 
'''ശുചിമുറികൾ'''
 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ സ്കൂളിൽ സജ്ജമാക്കിയിരിക്കുന്നു. സ്ത്രീ സൗഹൃദശുചിമുറികൾ സ്കൂളിൽ ഉണ്ട്.
 
'''സ്കൂൾ ഓഡിറ്റോറിയം'''
 
സ്കൂളിൽ  മുന്നൂറോളം ആളുകളെ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഓഡിറ്റോറിയം, ആയിരത്തോളം ആളുകളെ ഉൾക്കൊള്ളുന്ന ഒരു വലിയ ഓഡിറ്റോറിയം, ഒരു ഓപ്പൺ സ്റ്റേറ്റ് എന്നിവ ഉണ്ട്
 
{{PHSchoolFrame/Pages}}

20:31, 13 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

AKAVOOR H S
AKAVOOR H S .

പഠന മുറി

കുട്ടികൾക്ക് സുരക്ഷിതമായ നല്ലൊരു പഠനാന്തരീക്ഷം നൽകുന്നതിന് ഉതകുന്ന പഠനമുറികൾ ആണ് ഉള്ളത്. ഹൈടെക് പദ്ധതി പ്രകാരം വിദ്യാലയത്തിൽ ഹൈസ്കൂളിലെ ക്ലാസ് മുറികളും യുപി വിഭാഗത്തിലെ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ്റൂമുകൾ ആയി ക്രമീകരിച്ചിട്ടുണ്ട്.

കിച്ചൻ കോംപ്ലക്സ്

പ്രധാനമന്ത്രി പോഷൺ പദ്ധതി പ്രകാരം 5, 6 ,7, 8 ക്ലാസുകളിലെ കുട്ടികൾക്ക് പോഷക സമൃദ്ധവും സ്വാദിഷ്ടവുമായ ഉച്ചഭക്ഷണം തയ്യാറാക്കി നൽകുന്നു. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഏറ്റവും ആധുനികമായ രീതിയിൽ നിർമ്മിച്ച പാചക മുറി , സ്റ്റോറേജ് സ്പേസ് എന്നിവയോട് കൂടിയ അടുക്കളയിൽ  റെഫ്രിജറേറ്റർ, മിക്സി, 3 എൽപിജി ഗ്യാസ് അടുപ്പുകൾ, ആവശ്യാനുസരണം പാത്രങ്ങൾ എന്നിവ ഉണ്ട്.

സിസിടിവി

സ്കൂളിൽ പലയിടങ്ങളിലായി 16 സിസിടിവി ക്യാമറകൾ വച്ചിട്ടുണ്ട്.കുട്ടികളുടെ പ്രവർത്തനങ്ങൾ എപ്പോഴും ക്യാമറ നിരീക്ഷണത്തിലാണ്.

സയൻസ് ലാബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക, നിരീക്ഷണ പാടവം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ മികച്ച രീതിയിൽ സയൻസലാവ് പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ് ആണ് ഉള്ളത്. ഇവിടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പരീക്ഷണങ്ങൾ നടത്തുവാനുള്ള സംവിധാനങ്ങൾ ഉണ്ട്. വ്യത്യസ്ത മോഡലുകൾ സയൻസലാബിൽ സൂക്ഷിച്ചിരിക്കുന്നു.STEM LAB പദ്ധതിയുടെ കീഴിൽ ഇത് ധാരാളം പഠനോപകരണങ്ങൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്

കമ്പ്യൂട്ടർ ലാബ്

ഏറ്റവും ആധുനികമായി ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടറിൽ ലാബ് ആണ് ഈ വിദ്യാലയത്തിൽ ഉള്ളത്. ലാബിൽ പ്രൊജക്ടറും  മറ്റ് അനുബന്ധ ഉപകരണങ്ങളും ഉണ്ട്. 8 ,9 ,10 ക്ലാസുകളിലെ ഐടി ക്ലാസുകളും ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകളും കൃത്യമായ ടൈംടേബിൾ അനുസരിച്ച് കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തുന്നു.

കളിസ്ഥലം

സ്കൂളിൽ കുട്ടികൾക്കായി രണ്ടിടങ്ങളിൽ കളിസ്ഥലങ്ങൾ ഒരുക്കിയിരിക്കുന്നു. സ്കൂൾ കോമ്പൗണ്ടിനുള്ളിൽ ഒരു ചെറിയ കളി സ്ഥലവും സ്കൂൾ മതിൽക്കെട്ടിന് പുറത്തായി ഒരേക്കർ വിസ്തൃതി വരുന്ന മൈതാനവും ആണ് ഉള്ളത്

ഗതാഗതസൗകര്യം

വിദ്യാലയത്തിലെ കുട്ടികൾക്ക് സുരക്ഷിതമായ യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതിനായി രണ്ടു ബസ്സുകൾ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി യാത്ര സൗകര്യങ്ങൾ നൽകിവരുന്നു.

ശുചിമുറികൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ സ്കൂളിൽ സജ്ജമാക്കിയിരിക്കുന്നു. സ്ത്രീ സൗഹൃദശുചിമുറികൾ സ്കൂളിൽ ഉണ്ട്.

സ്കൂൾ ഓഡിറ്റോറിയം

സ്കൂളിൽ  മുന്നൂറോളം ആളുകളെ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഓഡിറ്റോറിയം, ആയിരത്തോളം ആളുകളെ ഉൾക്കൊള്ളുന്ന ഒരു വലിയ ഓഡിറ്റോറിയം, ഒരു ഓപ്പൺ സ്റ്റേറ്റ് എന്നിവ ഉണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം