"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('അകവൂർ ഹൈസ്കൂളിലെ 2021-2024 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുത്ത് ബാച്ച് രൂപീകരിച്ചത്.' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
അകവൂർ ഹൈസ്കൂളിലെ 2021-2024 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുത്ത് ബാച്ച് രൂപീകരിച്ചത്. | അകവൂർ ഹൈസ്കൂളിലെ 2021-2024 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി ദീപ്തി രാമകൃഷ്ണൻ, ശ്രീമതി അനി സി നായർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുത്ത് ബാച്ച് രൂപീകരിച്ചത്. | ||
'''പ്രവേശനപരീക്ഷ''' | |||
ജൂൺ മാസത്തിലെ മൂന്നാം വാരം പ്രവേശനപരീക്ഷ നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും അവബോധം ഉണ്ടാക്കിയതിനു ശേഷം രക്ഷിതാക്കൾ അനുമതിപത്രം നൽകിയ കുട്ടികളെ LKMS ൽ രജിസ്റ്റർ ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തു. | |||
'''പ്രിലിമിനറി ക്യാമ്പ്''' | |||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ മലയാളം കമ്പ്യൂട്ടിംഗ് , ഗ്രാഫിക്സ് ഡിസൈൻ, അനിമേഷൻതുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്. | |||
'''സ്കൂൾ ക്യാമ്പ്''' | |||
[[പ്രമാണം:ONE DAY CAMP FOR 2021-2024 BATCH.jpg|ലഘുചിത്രം|ONE DAY CAMP FOR 2021-2024 BATCH]] | |||
[[പ്രമാണം:ONE DAY CAMP 2021-2024 BATCH ..jpg|ലഘുചിത്രം|ONE DAY CAMP 2021-2024 BATCH .]] | |||
[[പ്രമാണം:ONE DAY CAMP 2021-2024 BATCH.jpg|ലഘുചിത്രം|ONE DAY CAMP 2021-2024 BATCH]] | |||
[[പ്രമാണം:SCHOOL CAMP.jpg|ലഘുചിത്രം|SCHOOL CAMP]] | |||
സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി സി നായർ, ശ്രീമതി ദീപ്തി രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ 2021-2024ബാച്ചിലെ കുട്ടികൾക്ക് ആദ്യ ഘട്ടം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ കുട്ടികൾക്ക് ഗ്രാഫിക്സ് ഡിസൈൻ,അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി. കുട്ടികൾ വളരെ താൽപര്യത്തോടെ ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.കുട്ടികൾ സ്വാദിഷ്ടമായ ഉച്ചഭക്ഷണം ആസ്വദിച്ചു.ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച എട്ട് കുട്ടികളെ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു | |||
'''സൈബർ സേഫ്റ്റി ക്ലാസ്''' | |||
[[പ്രമാണം:CLASS FOR PARENTS ON CYBER SAFETY.jpg|ലഘുചിത്രം|CLASS FOR PARENTS ON CYBER SAFETY]] | |||
[[പ്രമാണം:CLASS FOR PARENTS ON CYBER SAFETY..jpg|ലഘുചിത്രം|CLASS FOR PARENTS ON CYBER SAFETY.]] | |||
2021-2024 ബാച്ചിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി സി നായർ, ശ്രീമതി ദീപ്തി രാമകൃഷ്ണൻ എന്നിവർ സൈബർ സേഫ്റ്റിയെ കുറിച്ച് ക്ലാസ്സുകൾ നൽകി. പിന്നീട് സംഘടിപ്പിച്ച മാതൃ സംഗമത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കായി സൈബർ സേഫ്റ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു | |||
12:08, 11 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
അകവൂർ ഹൈസ്കൂളിലെ 2021-2024 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി ദീപ്തി രാമകൃഷ്ണൻ, ശ്രീമതി അനി സി നായർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുത്ത് ബാച്ച് രൂപീകരിച്ചത്.
പ്രവേശനപരീക്ഷ
ജൂൺ മാസത്തിലെ മൂന്നാം വാരം പ്രവേശനപരീക്ഷ നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും അവബോധം ഉണ്ടാക്കിയതിനു ശേഷം രക്ഷിതാക്കൾ അനുമതിപത്രം നൽകിയ കുട്ടികളെ LKMS ൽ രജിസ്റ്റർ ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ മലയാളം കമ്പ്യൂട്ടിംഗ് , ഗ്രാഫിക്സ് ഡിസൈൻ, അനിമേഷൻതുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.
സ്കൂൾ ക്യാമ്പ്




സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി സി നായർ, ശ്രീമതി ദീപ്തി രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ 2021-2024ബാച്ചിലെ കുട്ടികൾക്ക് ആദ്യ ഘട്ടം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ കുട്ടികൾക്ക് ഗ്രാഫിക്സ് ഡിസൈൻ,അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി. കുട്ടികൾ വളരെ താൽപര്യത്തോടെ ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.കുട്ടികൾ സ്വാദിഷ്ടമായ ഉച്ചഭക്ഷണം ആസ്വദിച്ചു.ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച എട്ട് കുട്ടികളെ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു
സൈബർ സേഫ്റ്റി ക്ലാസ്


2021-2024 ബാച്ചിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി സി നായർ, ശ്രീമതി ദീപ്തി രാമകൃഷ്ണൻ എന്നിവർ സൈബർ സേഫ്റ്റിയെ കുറിച്ച് ക്ലാസ്സുകൾ നൽകി. പിന്നീട് സംഘടിപ്പിച്ച മാതൃ സംഗമത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കായി സൈബർ സേഫ്റ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു