"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
[[പ്രമാണം:MIKAVU 13 23-24.jpg|ലഘുചിത്രം|MIKAVU 13 23-24]]
[[പ്രമാണം:MIKAVU 13 23-24.jpg|ലഘുചിത്രം|MIKAVU 13 23-24]]
അകവൂർ ഹൈസ്കൂളിലെ കുട്ടികൾ പഠനപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും സ്കൂളിലേക്ക് ധാരാളം അംഗീകാരങ്ങൾ സംഭാവന ചെയ്യുകയും ചെയ്യുന്നു.
അകവൂർ ഹൈസ്കൂളിലെ കുട്ടികൾ പഠനപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും സ്കൂളിലേക്ക് ധാരാളം അംഗീകാരങ്ങൾ സംഭാവന ചെയ്യുകയും ചെയ്യുന്നു.
'''സ്കൂൾ കലോത്സവം'''
ഈ വർഷത്തെ സ്കൂൾ കലോത്സവം സംസ്കൃതി '''2023''' സെപ്റ്റംബർ '''14,15''' തീയതികളിൽ ആയി നടത്തപ്പെട്ടു'''.''' ഉപജില്ല കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മികച്ച വിജയം കൈവരിച്ചു'''.''' വ്യത്യസ്ത ഇനങ്ങളിലായി '''150''' ഓളം കുട്ടികൾ പങ്കെടുത്ത ഉപജില്ലാ കലോത്സവത്തിൽ യുപി''','''എച്ച്എസ് അറബിക് കലോത്സവം ഓവറോൾ സെക്കൻഡും''',''' എച്ച് എസ് ജനറൽ വിഭാഗത്തിൽ നാലാം സ്ഥാനവും സംസ്കൃതം എച്ച് എസ് വിഭാഗത്തിൽ നാലാം സ്ഥാനം''','''യുപി വിഭാഗത്തിൽ ആറാം സ്ഥാനം എന്നിവ കരസ്ഥമാക്കി'''.'''
ചാക്യാർകൂത്ത് നീരജ് കൃഷ്ണ''',''' തായമ്പക അമ്പാടി''',''' പാർവതി എൻ  പാഠകം''',''' സംസ്കൃതം പദ്യം ചൊല്ലൽ''',''' ഷിഫാ അറബി പോസ്റ്റർ നിർമ്മാണം''',''' അൻസിയ എം എ  പദകേളി എന്നിവ റവന്യൂ തലത്തിലേക്ക് അർഹത നേടി'''.''' സംസ്ഥാനതല കലോത്സവത്തിൽ ചാക്യാർകൂത്ത് വിഭാഗത്തിൽ നീരജ് കൃഷ്ണ എ ഗ്രേഡ് കരസ്ഥമാക്കി'''.'''
'''കായിക മേള'''
സെപ്റ്റംബർ പതിനൊന്നാം തീയതി സ്കൂൾ മാനേജർ ശ്രീ  ടീ ദിനേശ് സ്കൂൾ കായികമേള ഉദ്ഘാടനം ചെയ്തു'''.''' ജൂലൈ ഇരുപത്തിയൊന്നാം തീയതി സുബ്രതോ കപ്പിന്റെ ആദ്യ മത്സരത്തിൽ കീഴ്മാട് എം ആർ എസ് വിദ്യാലയത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി'''.''' സബ്ജില്ലാ കായികമേളയിൽ അകവൂർ ഹൈസ്കൂളിലെ കുട്ടികൾ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചു'''..''' കിഡ്ഡീസ് ഗേൾസ് ലോങ്ങ് ജംപിൽ ഉപന്യാ ഉമേഷ് ഒന്നാം സ്ഥാനം നേടി'''.''' കിഡ്ഡീസ് ഗേൾസ് '''200''' മീറ്ററിൽ ഉപന്യാ ഉമേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി'''.''' ഉപജില്ല കായികമേളയിൽ വ്യക്തിഗത ചാമ്പ്യനായ ഉപന്യാ ഉമേഷിന് പ്രത്യേകം അഭിനന്ദനങ്ങൾ'''.''' ജൂനിയർ ബോയ്സ് '''3000''' മീറ്റർ ഓട്ടമത്സരത്തിൽ മുഹമ്മദ് ഇമ്രാൻ എ എ രണ്ടാം സ്ഥാനം നേടി'''.'''
സബ്ജില്ലാ സ്പോർട്സിൽ '''1500''' മീറ്ററിൽ ആര്യൻ കെ സി മൂന്നാം സ്ഥാനവും''','''ജൂനിയർ ഷോട്ട് പുട്ട് ബോയ്സ് വിഭാഗത്തിൽ മുഹമ്മദ് ആദിൽ പി എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി'''.'''
സെൻമേരിസ് ഹൈസ്കൂൾ ആലുവയിൽ വച്ച് നടന്ന സെൻറ്റിനറി ഫുട്ബോൾ ടൂർണമെന്റിൽ അകവൂർ ഹൈസ്കൂൾ റണ്ണേഴ്സ് അപ്പായി'''.''' മലപ്പുറത്ത് നടക്കുന്ന സംസ്ഥാനതല ടീമിലേക്ക് സെലക്ഷൻ കിട്ടിയ യദുകൃഷ്ണന് പ്രത്യേകം അഭിനന്ദനങ്ങൾ'''.'''
'''ശാസ്ത്രമേള'''
സെപ്റ്റംബർ '''11'''ന് സ്കൂൾതല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവർത്തി പരിചയമേള നടന്നു'''.''' ഒക്ടോബറിൽ നടന്ന സബ്ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ പങ്കെടുത്ത ഇനങ്ങളിൽ എല്ലാം കുട്ടികൾ വിവിധ ഗ്രേഡുകൾ കരസ്ഥമാക്കി'''. 14''' എ ഗ്രേഡ് '''22''' ബി ഗ്രേഡ് '''14''' സീഗ്രെഡ് എന്നിവയാണ് നമുക്ക് ലഭിച്ച ഗ്രേഡുകൾ'''.''' ആലുവ ജില്ലയിൽ '''109''' സ്കൂളുകൾ പങ്കെടുത്തതിൽ പതിനേഴാം സ്ഥാനം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു'''..'''യുപി വുഡ് വർക്കിൽ ഏഴാം ക്ലാസിലെ അദ്വൈത് എസ് ഫസ്റ്റ് എ ഗ്രേഡും ബഡ്ഡിങ് ആൻഡ് ലേയറിംഗ് ഇൽ എച്ച് എസ് വിഭാഗത്തിൽ ദേവ ഹരി പ്രഭാകർ ഫസ്റ്റ് എ ഗ്രേഡും കരസ്ഥമാക്കി'''.''' ഹൈസ്കൂൾ വിഭാഗം ചോക്ക് നിർമ്മാണത്തിൽ നിവേദ്യ സനിലും വുഡ് വർക്കിൽ അമ്പാടി ഒ എസ് ഉം സെക്കൻഡ് എ ഗ്രേഡ് കരസ്ഥമാക്കി'''.'''
റവന്യൂ ജില്ലാ പ്രവർത്തി പരിചയമേളയിൽ മൂന്ന് കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു'''.'''
YIP
കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ തൽപരതയും വളർത്തിയ എടുക്കുക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലേക്ക് പത്താം ക്ലാസിൽ പഠിക്കുന്ന ആദിത്യ ഷാജി''',''' ഐഷാ മോൾ എം എ''',''' തനൂജ കെ ആർ എന്നിവർക്ക് സെലക്ഷൻ കിട്ടി'''.''' ജില്ലാതലം വരെ സെലക്ഷൻ കിട്ടിയ ഇവർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ'''.'''ടീം ലീഡറായ ആദിത്യ ഷാജിയുടെ സ്റ്റുഡന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് എന്ന ആശയത്തി നാണ് സെലക്ഷൻ കിട്ടിയത്'''.'''മൂന്ന് കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു'''.'''

14:23, 8 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

MIKAVU 89 23-24
MIKAVU 23-24
MIKAVU 1 23-24
MIKAVU 2 23-24
MIKAVU 3 23-24
MIKAVU 4 23-24
MIKAVU 5 23-24
MIKAVU 6 23-24
MIKAVU 7 23-24
MIKAVU 8 23-24
MIKAVU 89 23-24
MIKAVU 11 23-24
MIKAVU 12 23-24
MIKAVU 13 23-24

അകവൂർ ഹൈസ്കൂളിലെ കുട്ടികൾ പഠനപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും സ്കൂളിലേക്ക് ധാരാളം അംഗീകാരങ്ങൾ സംഭാവന ചെയ്യുകയും ചെയ്യുന്നു.

സ്കൂൾ കലോത്സവം

ഈ വർഷത്തെ സ്കൂൾ കലോത്സവം സംസ്കൃതി 2023 സെപ്റ്റംബർ 14,15 തീയതികളിൽ ആയി നടത്തപ്പെട്ടു. ഉപജില്ല കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മികച്ച വിജയം കൈവരിച്ചു. വ്യത്യസ്ത ഇനങ്ങളിലായി 150 ഓളം കുട്ടികൾ പങ്കെടുത്ത ഉപജില്ലാ കലോത്സവത്തിൽ യുപി,എച്ച്എസ് അറബിക് കലോത്സവം ഓവറോൾ സെക്കൻഡും, എച്ച് എസ് ജനറൽ വിഭാഗത്തിൽ നാലാം സ്ഥാനവും സംസ്കൃതം എച്ച് എസ് വിഭാഗത്തിൽ നാലാം സ്ഥാനം,യുപി വിഭാഗത്തിൽ ആറാം സ്ഥാനം എന്നിവ കരസ്ഥമാക്കി.

ചാക്യാർകൂത്ത് നീരജ് കൃഷ്ണ, തായമ്പക അമ്പാടി, പാർവതി എൻ പാഠകം, സംസ്കൃതം പദ്യം ചൊല്ലൽ, ഷിഫാ അറബി പോസ്റ്റർ നിർമ്മാണം, അൻസിയ എം എ പദകേളി എന്നിവ റവന്യൂ തലത്തിലേക്ക് അർഹത നേടി. സംസ്ഥാനതല കലോത്സവത്തിൽ ചാക്യാർകൂത്ത് വിഭാഗത്തിൽ നീരജ് കൃഷ്ണ എ ഗ്രേഡ് കരസ്ഥമാക്കി.


കായിക മേള

സെപ്റ്റംബർ പതിനൊന്നാം തീയതി സ്കൂൾ മാനേജർ ശ്രീ ടീ ദിനേശ് സ്കൂൾ കായികമേള ഉദ്ഘാടനം ചെയ്തു. ജൂലൈ ഇരുപത്തിയൊന്നാം തീയതി സുബ്രതോ കപ്പിന്റെ ആദ്യ മത്സരത്തിൽ കീഴ്മാട് എം ആർ എസ് വിദ്യാലയത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. സബ്ജില്ലാ കായികമേളയിൽ അകവൂർ ഹൈസ്കൂളിലെ കുട്ടികൾ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചു.. കിഡ്ഡീസ് ഗേൾസ് ലോങ്ങ് ജംപിൽ ഉപന്യാ ഉമേഷ് ഒന്നാം സ്ഥാനം നേടി. കിഡ്ഡീസ് ഗേൾസ് 200 മീറ്ററിൽ ഉപന്യാ ഉമേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഉപജില്ല കായികമേളയിൽ വ്യക്തിഗത ചാമ്പ്യനായ ഉപന്യാ ഉമേഷിന് പ്രത്യേകം അഭിനന്ദനങ്ങൾ. ജൂനിയർ ബോയ്സ് 3000 മീറ്റർ ഓട്ടമത്സരത്തിൽ മുഹമ്മദ് ഇമ്രാൻ എ എ രണ്ടാം സ്ഥാനം നേടി.

സബ്ജില്ലാ സ്പോർട്സിൽ 1500 മീറ്ററിൽ ആര്യൻ കെ സി മൂന്നാം സ്ഥാനവും,ജൂനിയർ ഷോട്ട് പുട്ട് ബോയ്സ് വിഭാഗത്തിൽ മുഹമ്മദ് ആദിൽ പി എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സെൻമേരിസ് ഹൈസ്കൂൾ ആലുവയിൽ വച്ച് നടന്ന സെൻറ്റിനറി ഫുട്ബോൾ ടൂർണമെന്റിൽ അകവൂർ ഹൈസ്കൂൾ റണ്ണേഴ്സ് അപ്പായി. മലപ്പുറത്ത് നടക്കുന്ന സംസ്ഥാനതല ടീമിലേക്ക് സെലക്ഷൻ കിട്ടിയ യദുകൃഷ്ണന് പ്രത്യേകം അഭിനന്ദനങ്ങൾ.

ശാസ്ത്രമേള

സെപ്റ്റംബർ 11ന് സ്കൂൾതല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവർത്തി പരിചയമേള നടന്നു. ഒക്ടോബറിൽ നടന്ന സബ്ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ പങ്കെടുത്ത ഇനങ്ങളിൽ എല്ലാം കുട്ടികൾ വിവിധ ഗ്രേഡുകൾ കരസ്ഥമാക്കി. 14 എ ഗ്രേഡ് 22 ബി ഗ്രേഡ് 14 സീഗ്രെഡ് എന്നിവയാണ് നമുക്ക് ലഭിച്ച ഗ്രേഡുകൾ. ആലുവ ജില്ലയിൽ 109 സ്കൂളുകൾ പങ്കെടുത്തതിൽ പതിനേഴാം സ്ഥാനം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു..യുപി വുഡ് വർക്കിൽ ഏഴാം ക്ലാസിലെ അദ്വൈത് എസ് ഫസ്റ്റ് എ ഗ്രേഡും ബഡ്ഡിങ് ആൻഡ് ലേയറിംഗ് ഇൽ എച്ച് എസ് വിഭാഗത്തിൽ ദേവ ഹരി പ്രഭാകർ ഫസ്റ്റ് എ ഗ്രേഡും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ചോക്ക് നിർമ്മാണത്തിൽ നിവേദ്യ സനിലും വുഡ് വർക്കിൽ അമ്പാടി ഒ എസ് ഉം സെക്കൻഡ് എ ഗ്രേഡ് കരസ്ഥമാക്കി.

റവന്യൂ ജില്ലാ പ്രവർത്തി പരിചയമേളയിൽ മൂന്ന് കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.

YIP

കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ തൽപരതയും വളർത്തിയ എടുക്കുക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലേക്ക് പത്താം ക്ലാസിൽ പഠിക്കുന്ന ആദിത്യ ഷാജി, ഐഷാ മോൾ എം എ, തനൂജ കെ ആർ എന്നിവർക്ക് സെലക്ഷൻ കിട്ടി. ജില്ലാതലം വരെ സെലക്ഷൻ കിട്ടിയ ഇവർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.ടീം ലീഡറായ ആദിത്യ ഷാജിയുടെ സ്റ്റുഡന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് എന്ന ആശയത്തി നാണ് സെലക്ഷൻ കിട്ടിയത്.മൂന്ന് കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.