"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
[[വയനാട്]] ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്'''. ഇവിടെ 24 ആണ്‍ കുട്ടികളും 24 പെണ്‍കുട്ടികളും അടക്കം ആകെ 48 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
      കേരള ഗവണ്‍മെന്‍റ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളിലും ഓരോ ഗവണ്‍മെന്‍റ് എല്‍ പി സ്കൂളുകള്‍ തുട‍ങ്ങാന്‍ തീരുമാനിക്കുകയും പുല്‍പ്പള്ളി പഞ്ചായത്തിന് അനുവദിച്ച സ്കൂള്‍ ​മുണ്ടക്കുറ്റിക്കുന്നില്‍ തുടങ്ങുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും ചെയ്തു. 1998 ജൂണ്‍ മാസത്തില്‍ സ്കൂള്‍ സ്പോണ്‍സറിംഗ്കമ്മിറ്റി അംഗമായ തറമ‍ശ്ശേരി ജോര്‍ജ് ചേട്ടന്‍െറ ഭവനത്തില്‍ വെച്ച് താല്‍ക്കാലികമായി സ്കൂള്‍ തുടങ്ങി.29 കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു. ഡി പി ഇ പി യില്‍ നിന്നും നിയമിച്ച ശ്രീ. കുമാരന്‍ സി സി, വിമല സി എ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

14:51, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്
വിലാസം
മുണ്ടക്കുറ്റിക്കുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201715343

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്. ഇവിടെ 24 ആണ്‍ കുട്ടികളും 24 പെണ്‍കുട്ടികളും അടക്കം ആകെ 48 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

      കേരള ഗവണ്‍മെന്‍റ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളിലും ഓരോ ഗവണ്‍മെന്‍റ് എല്‍ പി സ്കൂളുകള്‍ തുട‍ങ്ങാന്‍ തീരുമാനിക്കുകയും പുല്‍പ്പള്ളി പഞ്ചായത്തിന് അനുവദിച്ച സ്കൂള്‍ ​മുണ്ടക്കുറ്റിക്കുന്നില്‍ തുടങ്ങുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും ചെയ്തു. 1998 ജൂണ്‍ മാസത്തില്‍ സ്കൂള്‍ സ്പോണ്‍സറിംഗ്കമ്മിറ്റി അംഗമായ തറമ‍ശ്ശേരി ജോര്‍ജ് ചേട്ടന്‍െറ ഭവനത്തില്‍ വെച്ച് താല്‍ക്കാലികമായി സ്കൂള്‍ തുടങ്ങി.29 കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു. ഡി പി ഇ പി യില്‍ നിന്നും നിയമിച്ച ശ്രീ. കുമാരന്‍ സി സി, വിമല സി എ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}