"Govt. TLPS Perinjaramoola" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 31: വരി 31:
  ==
  ==

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==ഭൌതിക സൗകര്യങ്ങളുടെകാര്യത്തില്‍ വലിയ അപര്യാപ്തതകള്‍ നിലനില്‍ക്കുന്ന വിദ്യാലയമാണിത്.സ്കൂള്‍ രേഖകളനുസരിച്ച് 56 സെന്റ്‌ സ്ഥലമുണ്ട്.പക്ഷെസ്കൂള്‍ വക സ്ഥലത്തിന് അവകാശമുണ്ടെന്ന് ചില ആളുകള്‍ കോടതിയില്‍ കേസ് കൊടുത്തിരിക്കയാണ്.അസ്സംബ്ലി നടത്താനുള്ള മുറ്റം പോലും ഇപ്പോള്‍ ലഭ്യമല്ല.ആകെ മൂന്നു ക്ലാസ്സ് മുറിയെ അഞ്ചാക്കിയാണ് പ്രീ-പ്രൈമറി യുള്‍പ്പെടെ.അഞ്ചു ക്ലാസ്സുകള്‍ നടത്തുന്നത്.ഫര്‍ണിച്ചര്‍ആവശ്യത്തിനില്ല.കളിസ്ഥലം,കംപ്യൂട്ടര്‍ ലാബ്‌,വായനമുറി,പാചകപ്പുര,ലാബ്‌,ഓഫീസ്എന്നിവയൊന്നും ഇല്ലെന്നു പറയാം.ഈ പരിമിതികള്‍കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുന്നത് അവരുടെ എണ്ണം കുറവായതു കൊണ്ടാണ്.ഏഴു കംപ്യൂട്ടര്‍ ഉള്ള ഒരു ലാബ്‌ ഓഫീസിന്‍റെഒരു മൂലയിലും ലൈബ്രറി മറ്റൊരു മൂലയിലും പ്രവര്‍ത്തിക്കുന്നു.സ്റ്റാഫ്‌റൂം പ്രത്യേകമായി ഇല്ല.പധാനകെട്ടിടം ജീര്‍ണാവസ്ഥയിലാണ്.തറപൊളിഞ്ഞിളകിയതും.മേല്‍ക്കൂര ചോരും.
 
  ഇവ മറികടക്കുന്നതിനുള്ള ശ്രമം
നടക്കുന്നു.ഗ്രാമപഞ്ചായത്ത്,സര്‍വശിക്ഷാഅഭിയാന്‍,ജനപ്രതിനിധി ഫണ്ടുകള്‍ എന്നിവ വഴി ഈ പരിമിതികള്‍ ഇല്ലാതാക്കാം.
ഗ്രാമപഞ്ചായത്തും രക്ഷാകര്‍തൃസമിതിയും ചേര്‍ന്നു വാങ്ങിയ സ്കൂള്‍വാന്‍സ്കൂളില്‍ കുട്ടികളുടെ എണ്ണത്തില്‍വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്.
വൈദ്യുതിയുണ്ട്.ടെലിഫോണില്ല.ഇന്റര്‍നെറ്റ് കണക്ഷനും ഇല്ല.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

14:47, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

Govt. TLPS Perinjaramoola
വിലാസം
പെരിഞ്ഞാറമൂല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
25-01-2017GTLPS Perinjaramoola

== ചരിത്രം വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കണ്ണമ്പള്ളി വാര്‍ഡി്ലാണ് ഗവ.ട്രൈബല്‍ എല്‍.പി.എസ്സ്.പെരിഞ്ഞാറമൂല സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറും തെക്കും വടക്കുംവലിയ കുന്നുകളാണ്.കിഴക്കുഭാഗം ചരിഞ്ഞതും താഴ്ന്നതുമാണ്.ഈ ഭാഗത്ത്‌ സ്കൂളിനോടു ചേര്‍ന്ന് കാണിക്കാരുടെ ഒരു പുരാതന ക്ഷേത്രവുമുണ്ട്.

   1957 ജൂണ്‍ 3 നു ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.വാളിയറ കുപ്പത്തില്‍ വീട്ടില്‍

ശ്രീമതി.ടി.ചെല്ലമ്മയുടെ മകള്‍ കുമാരി സി ലീലയാണ് പ്രഥമവിദ്യാര്‍ത്ഥിനി.ആകെ 76 കുട്ടികളാണ് 1957-58 വര്‍ഷത്തിലുണ്ടായിരുന്നത്.പയല്‍ സ്കൂളെന്നായിരുന്നു അന്നു പേര്.1958 ലാണ് ഇന്നത്തെ പേര് നല്കിയത്.

==

== ഭൗതികസൗകര്യങ്ങള്‍ ==ഭൌതിക സൗകര്യങ്ങളുടെകാര്യത്തില്‍ വലിയ അപര്യാപ്തതകള്‍ നിലനില്‍ക്കുന്ന വിദ്യാലയമാണിത്.സ്കൂള്‍ രേഖകളനുസരിച്ച് 56 സെന്റ്‌ സ്ഥലമുണ്ട്.പക്ഷെസ്കൂള്‍ വക സ്ഥലത്തിന് അവകാശമുണ്ടെന്ന് ചില ആളുകള്‍ കോടതിയില്‍ കേസ് കൊടുത്തിരിക്കയാണ്.അസ്സംബ്ലി നടത്താനുള്ള മുറ്റം പോലും ഇപ്പോള്‍ ലഭ്യമല്ല.ആകെ മൂന്നു ക്ലാസ്സ് മുറിയെ അഞ്ചാക്കിയാണ് പ്രീ-പ്രൈമറി യുള്‍പ്പെടെ.അഞ്ചു ക്ലാസ്സുകള്‍ നടത്തുന്നത്.ഫര്‍ണിച്ചര്‍ആവശ്യത്തിനില്ല.കളിസ്ഥലം,കംപ്യൂട്ടര്‍ ലാബ്‌,വായനമുറി,പാചകപ്പുര,ലാബ്‌,ഓഫീസ്എന്നിവയൊന്നും ഇല്ലെന്നു പറയാം.ഈ പരിമിതികള്‍കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുന്നത് അവരുടെ എണ്ണം കുറവായതു കൊണ്ടാണ്.ഏഴു കംപ്യൂട്ടര്‍ ഉള്ള ഒരു ലാബ്‌ ഓഫീസിന്‍റെഒരു മൂലയിലും ലൈബ്രറി മറ്റൊരു മൂലയിലും പ്രവര്‍ത്തിക്കുന്നു.സ്റ്റാഫ്‌റൂം പ്രത്യേകമായി ഇല്ല.പധാനകെട്ടിടം ജീര്‍ണാവസ്ഥയിലാണ്.തറപൊളിഞ്ഞിളകിയതും.മേല്‍ക്കൂര ചോരും.

 ഇവ മറികടക്കുന്നതിനുള്ള ശ്രമം

നടക്കുന്നു.ഗ്രാമപഞ്ചായത്ത്,സര്‍വശിക്ഷാഅഭിയാന്‍,ജനപ്രതിനിധി ഫണ്ടുകള്‍ എന്നിവ വഴി ഈ പരിമിതികള്‍ ഇല്ലാതാക്കാം. ഗ്രാമപഞ്ചായത്തും രക്ഷാകര്‍തൃസമിതിയും ചേര്‍ന്നു വാങ്ങിയ സ്കൂള്‍വാന്‍സ്കൂളില്‍ കുട്ടികളുടെ എണ്ണത്തില്‍വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്. വൈദ്യുതിയുണ്ട്.ടെലിഫോണില്ല.ഇന്റര്‍നെറ്റ് കണക്ഷനും ഇല്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._TLPS_Perinjaramoola&oldid=279955" എന്ന താളിൽനിന്ന് ശേഖരിച്ചത്