"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:44046 hm 25.jpeg|thumb|200px|'''ഹെഡ്മിസ്ട്രസ്  ജെസ്സിമോ''' ]]
[[പ്രമാണം:44046 hm 25.jpeg|thumb|200px|'''ഹെഡ്മിസ്ട്രസ്  ജെസ്സിമോൾ വർക്കി'' ]]





22:44, 7 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
'ഹെഡ്മിസ്ട്രസ് ജെസ്സിമോൾ വർക്കി


ഹൈസ്ക്കൂൾ അധ്യാപകർ
ക്രമനമ്പർ പേര് ചിത്രം
1 മഞ്ജു ജി ജെ
2 പത്മ കെ നായർ
3 ജയശ്രീ വി വി
4 ബിന്ദുകല എൻ എ
5 അജിത്കുമാർ എസ് കെ
6 ദീപ ആർ എസ്
7 ലതിക വി ജി
8 സജികുമാ൪
9 രഞ്ചു ആർ വി
10 ശ്രീദേവി വി
11 സജിത സി ആർ
12 ബിന്ദു എം പി
13 അഞ്ജു എസ് എ
14 പ്രിയ ജെ എച്ച്
15 സുധി കെ എസ്
16 ജയ എൽ ജി
17 ദീപ ബി ആർ
18 ആശ ആർ
19 രാധിക ആർ
20 ഇന്ദു എൽ
21 ബിന്ദു എസ്
22 ജോൺ റോസ്
23 ശ്യാം ആർ പി
24 സുമ സി എൽ
25 സിമിമേരി
26 ഷിജി
27 സരിത
28 മഞ്ജു
29 ജിനിബെൻസിഗർ
30 ശ്രീലതാ ദേവി
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


22-23 പ്രവ൪ത്തനമികവുകൾ

ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ 238 കുട്ടികൾ പരീക്ഷ എഴുതി. 237 കുട്ടികൾ പാസ്സായി. 35 കുട്ടികൾ എപ്ലസ്സ് കരസ്ഥമാക്കി. 16 പേർ 9 എപ്ലസും നേടി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡിന് ഈ അധ്യയന വർഷത്തിൽ 8 ബിയിലെ അഭിമന്യു അർഹനായി. പതിനായിരം രൂപ ക്യാഷ് അവാർഡ് ലഭിച്ചു. ഈ അധ്യയന വർഷത്തിലെ യു എസ് എസ് കരസ്ഥമാക്കിയത് അസ്ന, അഭിനവ്, അക്ഷയ് ആർ എ എന്നിവരാണ് കേരള സംസ്ഥാന തളിര് സ്കോളർഷിപ്പിന് 7എയിലെ ആദിൽ മുഹമ്മദ് 80 ന് 75 മാർക്ക് നേടി സ്കോളർഷിപ്പ് കരസ്ഥമാക്കി. ബാഡ്മിന്റൻ സബ് ജൂനിയർ വിഭാഗത്തിൽ 8എ യിൽ പഠിക്കുന്ന നിഖിൽ എം ന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.എൻ എം എം എസ് സ്കോളർഷിപ്പ്പരീക്ഷയിൽ 8 ബി യിലെ അക്ഷയ് ആർ എ 8 എ യി ലെ ഫാരിസ് സുൽത്താൻ8 എ ഒൺലെ ആര്യൻ എസ് പി എന്നിവർ വിജയം നേടി


സ്കൂൾ ശാസ്ത്രോത്സവം 2022-23

ഹൈസ്ക്കൂൾ വിഭാഗത്തിൽ 8 സി ഒൺ ൽ പഠിക്കുന്ന ശിവപ്രസാദിന് ഇലക്ട്രിക്കൽ വിങ്ങിനും ത്രഡ് വർക്കിന് 9 എയിൽ പഠിക്കുന്ന അക്ഷയ് കൃഷ്ണക്കും 9 എഫിലെ അനന്ദൻ ബി രാജേഷിന് റെക്സിൻ ക്യാൻവാസ് ആൻഡ് ലെതർ വർക്കിനും 9എ യിലെ സാൻ ബോബിക്ക് വുഡ് വർക്കിനും ഒന്നാം സമ്മാനം ലഭിച്ചു സോഷ്യൽ സയൻസ് ക്വിസ് ന് 10 ഡിയിലെ സിദ്ധാർത്ഥ് വിഷ്ണുവിന്റ രണ്ടാം സമ്മാനം ലഭിച്ചു വർക്ക് എക്‌സ്പീരിയൻസിന് ഓവർ ആൾ സെക്കന്റ് ലഭിച്ചു. ഐ ടി മേളയിൽ 10 ഇയിലെ സിദ്ധാർത്ഥിന് മലയാളം കമ്പ്യൂട്ടിങ്ങിന് രണ്ടാം സ്ഥാനം ലഭിച്ചു.

സബ്ജില്ലാസ്കൂൾ കലോത്സവം

സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് ഹൈസ്കൂൾ ഓവർ ആൾ തേർഡ് നേടി. ഹിന്ദി കവിതാ രചനയ്ക്ക് 10 ഡിയിലെ സിദ്ധാർത്ഥ് വിഷ്ണു ഒന്നാം സ്ഥാനം നേടി. ഏഴ് എയിലെ വൈഗ കുച്ചിപ്പുടിക്ക് ഒന്നാം സ്ഥാനം നേടി. ഹിന്ദി പദ്യം ചൊല്ലൽ 8 B യിലെ ഗണേഷ് ഒന്നാമതായി. നാടൻ പാട്ടിന് 9 എ യിലെ ശ്രേയാ ലക്ഷ്‌മി ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു.10 ബി യിലെ ആഷിഷിന്റെ ടീമിന് ഓർക്കസ്ട്രയ്ക്ക് ഫസ്റ്റ് ലഭിച്ചു ഹൈസ്കൂൾ ശാസ്ത്രീയ സംഗീതത്തിന് 10 എയിലെ അഭിജിത്ത് ഒന്നാമതായി. ചെണ്ടമേളത്തിന് ശ്രാവണിന്റെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുപി തലത്തിൽ അറബിക്ക് പ്രശ്നോത്തരിക്ക് ഷാ എൻ ഷാജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുച്ചിപ്പുടിക്ക് ഏഴിലെ വൈഗ ഒന്നാം സ്ഥാനം നേടി. ഇംഗ്ലീഷ് പ്രസംഗത്തിന് 5 എയിലെ എബ്രഹാം സെബാസ്റ്റിൻ ഒന്നാമതായി. യു പി തലത്തിൽ ഗ്രൂപ്പ് ഡാൻസിന് വൈഗ ആൻഡ് ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു അക്ഷയ് ആർ എ എന്നിവരാണ് യുപി തലത്തിൽ അറബിക്ക് പ്രശ്നോത്തരിക്ക് ഷാ എൻ ഷാജി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കലോത്സവം റവന്യു ജില്ലാ തലം

നാടോടിനൃത്തത്തിന് ഫാസില എഗ്രേഡ് നേടി. ഗണേഷ് ഹിന്ദി പദ്യം ചൊല്ലലിൽ എഗ്രേഡ് നേടി. സംഘനൃത്തം മോഹിനിയാട്ടം എന്നിവയ്ക്ക് വൈഗയ്ക്കും ഒന്നാം സ്ഥാനവും എഗ്രേഡ് ലഭിച്ചു.

കായിക മികവുകൾ

ബാഡ്മിന്റൻ സബ് ജൂനിയർ വിഭാഗത്തിൽ 8എ യിൽ പഠിക്കുന്ന നിഖിൽ എം ന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.

ചീത്രശാല

2019-20 പ്രവ൪ത്തനമികവുകൾ

ഈ വർഷവും ധാരാളം പ്രതിഭകൾ വ്ത്യസ്ഥങ്ങളായ മേഖലകളിൽ തങ്ങളുടെ മികവുകാണിച്ചു.

വാർഷിക പരീക്ഷ ജേതാക്കൾ

എസ്.എസ്.എൽ.സി. വാർഷിക പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികൾ, മുഹമ്മദ് അബ്ദാൻ എ, അഭിജിത്ത് എം,അമൽ കൃഷ്ണ എസ്, ആനന്ദ് എം.എ, അനൂപ് സി, അർജ്ജുൻ എസ്, അശ്വിൻ ദാസ് എസ്.ജി, എനോശ് എസ്. ക്ലീറ്റസ്, മുഹമ്മദ് അഫ്സൽ, നിഖിൽ എ.ആർ, നിരഞ്ജൻ പി, രവി കൃഷ്ണൻ എച്ച്.എം, സബിത് ആർ, സംജിത് ജി.ആർ, സിദ്ധാർത്ഥ് എസ്.വി, വിഷ്ണുരാജ് ആർ.കെ,മുഹമ്മദ് ഫഹദ് ജെ,മുഹമ്മദ് ഹാസിഫ് എച്ച് എന്നിവരാണ്. 5-ാം ക്ലാസ്സ് മുതൽ 9-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളിൽ വാർഷിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ഇനിപ്പറയുന്നവരാണ്. സ്റ്റാൻഡേർഡ് അഞ്ചിൽ റിയാൻ എസ്. വിയനി,  സ്റ്റാൻഡേർഡ് ആറിൽ ജുവൈദ് അലം, സ്റ്റാൻഡേർഡ് ഏഴിൽ അഭിജിത്ത് എസ്, സ്റ്റാൻഡേർഡ് എട്ടിൽ അരുൺദാസ് എസ്.ജി, സ്റ്റാൻഡേർഡ് ഒൻപതിൽ അക്ഷയ് എസ്.എസ്. എന്നിവരാണ്.

ക്യാഷ് അവർഡ് കരസ്ഥമാക്കിയവർ

എസ്.എസ്.എൽ.സി.യ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന മുസ്ലീം വിദ്യാർത്ഥികൾക്ക് നൽകുന്ന ക്യാഷ് അവർഡിന് അർഹനായവർ മുഹമ്മദ് അബ്ദാൻ എ, സബിത് ആർ, മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഫഹദ് ജെ, മുഹമ്മദ് ഹാസിഫ് എച്ച്. എന്നിവരാണ്.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന എൻ.സി.സി. കേഡറ്റിന് ലഭിക്കുന്ന അവാർഡുകൾക്ക് ആനന്ദ് എം.എ,അനൂപ് സി, അർജ്ജുൻ എസ്,അശ്വിൻദാസ് എസ്.ജി, എനോശ് എസ്. ക്ലീറ്റസ്,നിഖിൽ എ.ആർ,നിരഞ്ജൻ പി,സബിത് ആർ, വിഷ്ണുരാജ് ആർ.കെ,അമൽ കൃഷ്ണ എസ്.എന്നീ കെഡറ്റുകൾ അർഹരായി. ഒൻപതാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥിയെന്ന നേട്ടം അക്ഷയ് എസ്.എസ് കൈവരിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന കായികതാരത്തിനുനൽകുന്ന അവാർഡിനർഹനായത്, ശിവപ്രസാദ് പി ആണ്. എട്ടാം ക്ലാസിലെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്  നൽകുന്ന  അവാർഡിനർഹനായത്  അഖിൽ എ.എസ് ആണ്.  ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത്  നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്.

മികച്ച കായികതാരം, മികച്ച ശാസ്ത്രകാരൻ

ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു.ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അക്ഷയ് എസ്.എസ് അർഹനായി.

2018-19 പ്രവ൪ത്തന മികവുകൾ

എസ് എസ് എൽ സി പരീക്ഷയിൽ 98 ശതമാനം വിജയം കരസ്ഥമാക്കാൻ സാധിച്ചു ബാലരാമപുരം ബി.ആർ സി നടത്തിയ സബ്ജില്ലാ ശിൽപ്പശാലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ പതിനഞ്ചിലേറെ വിദ്യാർത്ഥികൾ അവരുടെ സർഗ്ഗവൈഭവങ്ങൾ തെളിയിച്ച് സ്കൂളിന്റെ അഭിമാനമുയർത്തി. . സ്കകൾ സ്ഥാപക ദിനമായ ജൂലൈ 25 ന് വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുഞ്ഞുങ്ങൾക് പി ടി എ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പച്ചക്കറി കൃഷി, വിളവെടുപ്പു നടത്തി. ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചു.

മികവിൽ ചിലത്

കേരളാ സ്‌റ്റേറ്റ്കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആൻഡ് എൻവയോൺമെന്റു് സംയുക്തമായി നടത്തിയ ഓസോൺന്നാശവും കാലാവസ്ഥാ വ്യത്യയാനവും എന്ന പെയിന്റിങ് മത്സരത്തിൽ പ്രപഞ്ച്, ആനന്ദ് എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 10 എയിലെ അശ്വിൻ ദാസ് സബ് ജില്ലയിൽ മാത്സ് ഫെയറിൽ എ ഗ്രേഡ് നേടി. ജില്ലയിൽ അർഹനായി. സബ്ജില്ലാ സോഷ്യൽ സയൻസ് ക്വിസ്സിൽ സിദ്ധാർഥ്, അശ്വിൻ ദാസ് എന്നിവർ സബ് ജില്ലയിൽ രണ്ടാം സ്ഥാനം നേടി..

2017 - 18പ്രവ൪ത്തന മികവുകൾ

ചാന്ദ്രദിനത്തോടനുുബന്ധിച്ച് ഗ്രീൻ വേൾഡ് എന്ന കുട്ടികളുടെ ആൽബം പ്രകാശനം ചെയ്തു. കേരളപ്പിറവി ദിനത്തിൽ കാർഷിക പ്രദർശന വിപണന മേള നടത്തി. സബ്‌ജില്ലാ ഗണിതശാസ്ത്ര പ്രവൃത്തിപരിചയ ഐ ടി മേളകളിൽ മികച്ച സമ്മാനങ്ങൾക്കർഹരായി.മാത്സ് ക്വിസ്സിന് ഗോകുൽ എച്ച് റവന്യൂ തലത്തിൽ മൂന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിന് രവി കൃഷ്ണൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ ഭരതനാട്യത്തിനും നാടോടി നൃത്തത്തിനും പങ്കെടുത്ത അനന്തു ആർ എസ് ഞങ്ങളുടെ ഹൈസ്ക്കൂൾ വിഭാഗത്തിലെ കലാപ്രതിഭയായി.