"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
==സ്കൂൾ മുറ്റത്തൊരു തേന്മാവ്(06/08/2025 )==

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന" സ്കൂൾ മുറ്റത്തൊരു തേന്മാവ്" എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം  ഷീജ ബീഗം ടീച്ചർ നിർവഹിച്ചു.  JRC  കുട്ടികൾ സ്കൂൾ അങ്കണത്തിൽ ഒരു മാവിൻ തൈ  നട്ട്  ഈപദ്ധതിക്ക്  തുടക്കം കുറിച്ചു. കുട്ടികളിൽ  പ്രകൃതിസ്നേഹം പരിസ്ഥിതി ബോധം എന്നിവ ഊട്ടിയുറപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

[[പ്രമാണം:42027_thenmavu2.jpeg|300px]]
[[പ്രമാണം:42027_thenmavu1.jpeg|300px]]

22:40, 7 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ മുറ്റത്തൊരു തേന്മാവ്(06/08/2025 )