"സാൻതോം എച്ച്.എസ്. കണമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Santhome (സംവാദം | സംഭാവനകൾ)
No edit summary
Santhome (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പ്രവേശനോത്സവം''' [[പ്രമാണം:32025 പ്രവേശനോത്സവം.jpg|ലഘുചിത്രം|317x317px]]2021 -22 അധ്യയന വർഷം  കണമല സാൻതോം ഹൈസ്കൂൾ  പ്രവേശനോത്സവം  ജൂൺ ഒന്നാം തീയതി ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്നു. രാവിലെ 11 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജോയ്സ് കെ. ജോസഫ് സ്വാഗതം ആശംസിച്ചു സ്കൂൾ മാനേജർ റവ.ഫാദർ മാത്യു നിരപ്പേൽ  യോഗത്തിൽ അധ്യക്ഷനായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ശുഭേഷ് സുധാകരൻ  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ആയി നടന്നു  സാൻതോമിന്റെ പടികടന്നെത്തുന്ന പ്രിയ കൂട്ടുകാർക്ക് സ്വാഗതം ഓതിക്കൊണ്ട് യോഗം ഒരു മണിയോടെ അവസാനിച്ചു.
{{Yearframe/Header}}'''പ്രവേശനോത്സവം''' [[പ്രമാണം:32025 പ്രവേശനോത്സവം.jpg|ലഘുചിത്രം|317x317px]]2021 -22 അധ്യയന വർഷം  കണമല സാൻതോം ഹൈസ്കൂൾ  പ്രവേശനോത്സവം  ജൂൺ ഒന്നാം തീയതി ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്നു. രാവിലെ 11 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജോയ്സ് കെ. ജോസഫ് സ്വാഗതം ആശംസിച്ചു സ്കൂൾ മാനേജർ റവ.ഫാദർ മാത്യു നിരപ്പേൽ  യോഗത്തിൽ അധ്യക്ഷനായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ശുഭേഷ് സുധാകരൻ  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ആയി നടന്നു  സാൻതോമിന്റെ പടികടന്നെത്തുന്ന പ്രിയ കൂട്ടുകാർക്ക് സ്വാഗതം ഓതിക്കൊണ്ട് യോഗം ഒരു മണിയോടെ അവസാനിച്ചു.

'''വീട് ഒരു വിദ്യാലയം'''
'''വീട് ഒരു വിദ്യാലയം'''
വരി 47: വരി 47:
!പിറന്ന മണ്ണിന്റെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും സ്വജീവനെക്കാൾ പ്രാധാന്യം നൽകിയ ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവർ ചിന്തിയ ചോരയും അവർ ത്യജിച്ച ജീവനും വ്യർത്ഥമാകാതിരിക്കാൻ നമുക്ക് ഉണർന്നു പ്രവർത്തിക്കാം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്  ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു .വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന '''''സ്വാതന്ത്ര്യദിന ഫാമിലി ക്വിസ്'', ഭാരതത്തെ കുറിച്ചുള്ള എന്റെ പ്രതീക്ഷകൾ വിഷയത്തിൽ''' '''പ്രസംഗമത്സരം, പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള  ക്രാഫ്റ്റ്''' '''മത്സരം'''എന്നിവ സംഘടിപ്പിച്ചു ഓൺലൈൻ ആയി നടത്തിയ മത്സരങ്ങളിൽ ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.

![[പ്രമാണം:32025 സ്വാതന്ത്ര്യദിനം.jpg|ലഘുചിത്രം]]
![[പ്രമാണം:32025 സ്വാതന്ത്ര്യദിനം.jpg|ലഘുചിത്രം]]
|}
{| class="wikitable"
|+
! colspan="2" |റിപ്പബ്ലിക് ദിനാചരണം
|-
|ഭാരതത്തിന്റെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം സാൻതോം സമുചിതമായി ആഘോഷിച്ചു. രാവിലെ പതാക ഉയർത്തി.
മാനേജർ റിപ്പബ്ലിക് ദിനസന്ദേശം നൽകി.
SPC കേഡറ്റുകൾ പരേഡ് നടത്തി.
ജനുവരി 26 ന് റിപ്പബ്ലിക് ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു.
ചിത്രരചന മത്സരം, ഉപന്യാസരചന എന്നിവ സംഘടിപ്പിച്ചു.
|[[പ്രമാണം:32025 റിപ്പബ്ലിക ദിനം 2022.jpg|നടുവിൽ|ലഘുചിത്രം|218x218ബിന്ദു]]
|}
|}
'''സ്കൂൾ വാർഷികവും, യാത്രയയപ്പും, പ്രതിഭകൾക്ക് അനുമോദനവും'''
'''സ്കൂൾ വാർഷികവും, യാത്രയയപ്പും, പ്രതിഭകൾക്ക് അനുമോദനവും'''
"https://schoolwiki.in/സാൻതോം_എച്ച്.എസ്._കണമല/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്