"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== '''എസ്.പി.സി ദിനം ആഘോഷിച്ചു''' (02/08/2025) == | |||
കക്കാട്ട്: ആഗസ്റ്റ് 2 ന് എസ് പി.സി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ കേഡറ്റുകൾ വളരെ ഗംഭീരമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട നീലേശ്വരം എസ്.ഐ. ശ്രീകുമാർ സർ പതാക ഉയർത്തി. തുടർന്ന് സീനിയർ കേഡറ്റുകൾ പരേഡ് നടത്തി. ഈ ചടങ്ങിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരൻ മാസ്റ്റർ, പി. റ്റി .എ പ്രിസിഡൻ്റ് എസ്. എം.സി ചെയർമാൻ, ഡി.ഐ, എ.ഡി.ഐ, സി. പി ഒ, എ.സി.പി.ഒ എന്നിവർ പങ്കെടുത്തു.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-SPC_day2.jpg|alt= | |||
പ്രമാണം:12024-SPC_day1.jpg|alt= | |||
</gallery> | |||
== '''വാങ്മയം - പ്രതിഭാ നിർണയ പരീക്ഷ(29/07/2025)''' == | |||
മടിക്കൈ കക്കാട്ട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം പരീക്ഷ നടന്നു. മികച്ച ഭാഷാ പ്രതിഭയെ കണ്ടെത്താനുള്ള ഈ മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ ഹൈ സ്കൂൾ തലത്തിൽ വൈഗ രാജൻ (8E) ഒന്നാം സ്ഥാനവും സംപ്രീത് വി വി (9A) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.യു പി തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദി ശ്രീ (7D) ഒന്നാം സ്ഥാനവും ഇന്ദ്രധനുഷ് (5D)രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എൽ പി തലത്തിൽ ശ്രീധിക എസ് (4B)ഒന്നാം സ്ഥാനവും ഇഷാനി ലനേഷ്(4B) രണ്ടാം സ്ഥാനവും കരസ്ഥമാക്കി<gallery mode="nolines"> | |||
പ്രമാണം:12024-vangmayam.jpg|alt= | |||
പ്രമാണം:12024-sreedika.jpg|Sreedika 4B (FIRST) LP | |||
പ്രമാണം:12024-ishani.jpg|Ishani 4B(Second) LP | |||
പ്രമാണം:12024-adhisree.jpg|Adisree 7D(FIRST)UP | |||
പ്രമാണം:12024-INDRADANUSH.jpg|Indradanush 5D(Second) UP | |||
പ്രമാണം:12024-vaiga.jpg|Vaiga Rajan 8E(FIRST)HS | |||
പ്രമാണം:12024-sampreeth.jpg|Sampreeth 9A(Second)HS | |||
</gallery> | |||
== '''FANTAVIEW LAUNCH(31/07/2025)''' == | |||
വായനാ വാരത്തിനോട് അനുബന്ധിച്ചു ഇംഗ്ലീഷ് ക്ലബ് എഴുത്തുകാരുമായി നടത്തിയ imaginary ഇന്റർവ്യൂ ന്റെ പുസ്തകപ്രകാശനം<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-fantaview.jpg|alt= | |||
പ്രമാണം:12024-fantaview1.jpg|alt= | |||
</gallery> | |||
== '''അനുമോദന ചടങ്ങ്(31/07/2025)''' == | |||
കേരള യുവജന ക്ഷേമ ബോർഡ് കാഞ്ഞങ്ങാട് നിയോജകമണ്ഡലതലം അടിസ്ഥാനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജിഎച്ച്എസ്എസ് കക്കാട്ടിന് സമ്മാനിച്ച സംപ്രീത് ദേവരാഗ് എന്നീ കുട്ടികളെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിച്ചു<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-quiz_winners1.jpg|alt= | |||
പ്രമാണം:12024-quiz_winners2.jpg|alt= | |||
പ്രമാണം:12024-quiz_winners3.jpg|alt= | |||
</gallery> | |||
== '''പ്രേം ചന്ദ് ദിനം (31/07/2025)''' == | |||
ജൂലൈ 31ന് ജി എച്ച് എസ് എസ് കക്കാട്ടിൽ പ്രേം ചന്ദ് ദിനം വിപുലമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ ശ്രീ ഈശ്വരൻ നമ്പൂതിരി കെ എം പരിപാടി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ പി വി രാമകൃഷ്ണൻ ആശംസകൾ നേർന്നു. ഹിന്ദി അസംബ്ലി, പ്രസംഗം, പുസ്തക പരിചയം, പ്രേം ചന്ദ് രചനകളുടെ വീഡിയോ പ്രദർശനം, പോസ്റ്റർ രചന, വായന മത്സരം, കവിതാലാപനം, എന്നിവ കൊണ്ട് പരിപാടി ധന്യമാക്കി. മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.<gallery mode="nolines" widths="150" heights="150"> | |||
പ്രമാണം:12024-premchandday4.jpg|alt= | |||
പ്രമാണം:12024-premchandday5.jpg|alt= | |||
പ്രമാണം:12024-premchandday8.jpg|alt= | |||
പ്രമാണം:12024-premchand.jpg|alt= | |||
പ്രമാണം:12024-premchandday1.jpg|alt= | |||
പ്രമാണം:12024-premchandday2.jpg|alt= | |||
പ്രമാണം:12024-premchandday3.jpg|alt= | |||
</gallery> | |||
== '''പത്രവാർത്ത ക്വിസ്''' == | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിമാസ പത്രവാർത്ത ക്വിസ് വിജയകരമായി നടന്നു. ഈ മത്സരത്തിൽ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. ക്വിസ് ജൂലൈ മാസത്തെ പ്രധാന പത്രവാർത്തകളിൽ നിന്നുള്ള ചോദ്യങ്ങളിലൂടെയായിരുന്നു.യു പി തലത്തിലെ 40 കുട്ടികൾ പങ്കെടുത്തു അതിൽ സ്ക്രീനിംഗ് നടത്തി തിരഞ്ഞെടുത്ത കുട്ടികളിൽ മത്സരം നടത്തി 3 കുട്ടികളെ തിരഞ്ഞെടുത്തു | |||
വിജയികൾ | |||
1.ഹൃദിക എ ആർ – ക്ലാസ് 7C– 1ാം സ്ഥാനം | |||
2.അലൻ കെ രാജ് – ക്ലാസ് 7C – 2ാം സ്ഥാനം | |||
3.ഇഷാൻ കെ – ക്ലാസ് 5C – 3ാം സ്ഥാനം | |||
ചോദ്യങ്ങൾ ആധുനിക സംഭവവികാസങ്ങളും സാമുദായിക വിഷയങ്ങളും ചേർത്തതായിരുന്നു. | |||
ക്ലബ്ബ് കോ-ഓർഡിനേറ്റർ ലസിത ടീച്ചർ നയിച്ച ഈ പരിപാടിക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മികച്ച പിന്തുണ ലഭിച്ചു.<gallery> | |||
പ്രമാണം:12024-hridika.jpg|Hridika 7c-First | |||
പ്രമാണം:12024-alan1.jpg|alt=|Alan k Raj 7C-Second | |||
പ്രമാണം:12024-ishan.jpg|Ishan 5C- Third | |||
</gallery> | |||
== Teens Club യോഗം(25/07/2025) == | |||
25/07/2025 ന് ചേർന്ന Teens Club ന്റെ യോഗത്തിൽ 'സ്വയം തിരിച്ചറിയാം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. നമ്മുടെ സ്വന്തം കഴിവുകളെ തിരിച്ചറിയുക വഴി നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കാൻ കഴിയും എന്ന് ധാരണ ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ സ്വന്തമായ മികച്ച മൂന്ന് കഴിവുകളും സുഹൃത്തുക്കളുടെ മൂന്ന് കഴിവുകളും കണ്ടെത്തി എഴുതി അവതരിപ്പിച്ചു .കുട്ടി സ്വന്തം കഴിവുകളെ തിരിച്ചറിയുമ്പോൾ കൂടുതൽ പോസിറ്റീവ് ആകുന്നു, കൂടുതൽ ഊർജ്ജസ്വലരാകുന്നു. നമ്മുടെ ബലഹീനതകളെക്കാൾ ഉപരി നമ്മുടെ പോസിറ്റീവുകളെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിൽ വിജയികളായ വ്യക്തികൾ അവരുടെ ശക്തി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്തവരാണെന്ന് കുട്ടിക്ക് ധാരണയുണ്ടായി.<gallery> | |||
പ്രമാണം:12024-teens_club1.jpg|alt= | |||
പ്രമാണം:12024-teens_club.jpg|alt= | |||
</gallery> | |||
== '''ഗണിത ക്ലബ്ബ് പ്രവർത്തനം(23/07/2025)''' == | == '''ഗണിത ക്ലബ്ബ് പ്രവർത്തനം(23/07/2025)''' == | ||
ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ യു.പി. തല ഗണിതക്വിസ് സ്കൂൾ IT ലാബിൽ വെച്ച് ജൂലായ് 23 ന് ഉച്ചയ്ക്ക് 1:30 ന് നടത്തുകയുണ്ടായി. 30 കുട്ടികൾ പങ്കെടുത്തു. 13 ചോദ്യങ്ങളിൽ 12 ചോദ്യങ്ങൾക്കും ശരിയുത്തരം നൽകി12 പോയൻ്റോടെ 5 C ക്ലാസിലെ വർണിത ഒന്നാം സ്ഥാനം നേടി. 11 പോയിൻ്റ് നേടി 7 B ക്ലാസ്സിലെ ദേവാംഗ് രണ്ടാം സ്ഥാനത്തെത്തി. | ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ യു.പി. തല ഗണിതക്വിസ് സ്കൂൾ IT ലാബിൽ വെച്ച് ജൂലായ് 23 ന് ഉച്ചയ്ക്ക് 1:30 ന് നടത്തുകയുണ്ടായി. 30 കുട്ടികൾ പങ്കെടുത്തു. 13 ചോദ്യങ്ങളിൽ 12 ചോദ്യങ്ങൾക്കും ശരിയുത്തരം നൽകി12 പോയൻ്റോടെ 5 C ക്ലാസിലെ വർണിത ഒന്നാം സ്ഥാനം നേടി. 11 പോയിൻ്റ് നേടി 7 B ക്ലാസ്സിലെ ദേവാംഗ് രണ്ടാം സ്ഥാനത്തെത്തി. | ||
[[പ്രമാണം:12024-GANITHAMWINNERS.jpg|അതിർവര| | [[പ്രമാണം:12024-GANITHAMWINNERS.jpg|അതിർവര|വലത്ത്|ചട്ടരഹിതം|1x1ബിന്ദു]] | ||
<gallery mode="nolines" widths="200" heights="200"> | <gallery mode="nolines" widths="200" heights="200"> | ||
പ്രമാണം:12024-GANITHAMQUIZ2.jpg|alt= | പ്രമാണം:12024-GANITHAMQUIZ2.jpg|alt= | ||
പ്രമാണം:12024-GANITHAMWINNERS.jpg|alt= | |||
പ്രമാണം:12024-GANITHAMQUIZ1.jpg|alt= | |||
</gallery> | </gallery> | ||
== '''ചാന്ദ്രദിനാഘോഷം – 56-ാം വാർഷികം(21/07/2025)''' == | == '''ചാന്ദ്രദിനാഘോഷം – 56-ാം വാർഷികം(21/07/2025)''' == | ||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ 56-ാം വാർഷികം ആചരിച്ച് നമ്മുടെ സ്കൂളിൽ ആഘോഷിച്ചു. 2025 ജൂലൈ 21-ന് നടന്ന പരിപാടികൾ വിദ്യാർത്ഥികളിൽ | മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ 56-ാം വാർഷികം ആചരിച്ച് നമ്മുടെ സ്കൂളിൽ ആഘോഷിച്ചു. 2025 ജൂലൈ 21-ന് നടന്ന പരിപാടികൾ വിദ്യാർത്ഥികളിൽ സയൻസിനോട് കൗതുകം വർദ്ധിപ്പിക്കുന്നതായിരുന്നു. | ||
പരിപാടികളുടെ പ്രധാന ആകർഷണങ്ങൾ ചുവടെപ്പറയുന്നു: | പരിപാടികളുടെ പ്രധാന ആകർഷണങ്ങൾ ചുവടെപ്പറയുന്നു: | ||
| വരി 23: | വരി 94: | ||
ചന്ദ്രനെയും ആകാശത്തെ അത്ഭുതങ്ങളെയും കുറിച്ച് സൃഷ്ടിച്ച വിദ്യാർത്ഥികളുടെ സ്വന്തം ഗീതങ്ങൾ അരങ്ങേറ്റം കുറിച്ചു. സ്വരമാധുരിയോടെയും ഭാവസമൃദ്ധിയോടെയും വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനങ്ങൾ എല്ലാവരേയും ആകർഷിച്ചു. | ചന്ദ്രനെയും ആകാശത്തെ അത്ഭുതങ്ങളെയും കുറിച്ച് സൃഷ്ടിച്ച വിദ്യാർത്ഥികളുടെ സ്വന്തം ഗീതങ്ങൾ അരങ്ങേറ്റം കുറിച്ചു. സ്വരമാധുരിയോടെയും ഭാവസമൃദ്ധിയോടെയും വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനങ്ങൾ എല്ലാവരേയും ആകർഷിച്ചു. | ||
പരിപാടികൾക്ക് ടീച്ചർമാരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണ ലഭിച്ചു. ചാന്ദ്രദിനാഘോഷം വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും സാങ്കേതിക കഴിവുകളും വളർത്തുന്നതിനുള്ള ഒരു മികച്ച വേദിയായി മാറി<gallery mode="nolines" widths=" | പരിപാടികൾക്ക് ടീച്ചർമാരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണ ലഭിച്ചു. ചാന്ദ്രദിനാഘോഷം വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും സാങ്കേതിക കഴിവുകളും വളർത്തുന്നതിനുള്ള ഒരു മികച്ച വേദിയായി മാറി<gallery mode="nolines" widths="150" heights="150"> | ||
പ്രമാണം:12024-chandradhinam3.jpg|alt= | പ്രമാണം:12024-chandradhinam3.jpg|alt= | ||
പ്രമാണം:12024-chandradhinam1.jpg|alt= | പ്രമാണം:12024-chandradhinam1.jpg|alt= | ||
പ്രമാണം:12024-CHANDRADHINAM3.jpg|alt= | |||
പ്രമാണം:12024-moondaywinners1.jpg|alt= | |||
പ്രമാണം:12024-moondaywinners2.jpg|alt= | |||
</gallery> | </gallery> | ||
== '''ലോക ജനസംഖ്യാദിനം(11/07/2025)''' == | == '''ലോക ജനസംഖ്യാദിനം(11/07/2025)''' == | ||
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 11 ലോക ജനസംഖ്യാദിനം, പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന, ക്വിസ് മത്സരം എന്നീ പരിപാടികളോടെ ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഒരു പ്രധാന പ്രശ്നമാണെന്ന് ഓരോ പോസ്റ്ററിലും നിഴലിക്കുന്നുണ്ടായിരുന്നു. ക്വിസ് മത്സരത്തിൽ ആദിശ്രീ, ശ്രീണ ആർ നായർ, ഇഷാൻ എന്നിവർ യഥാക്രമം 1 ,2 ,3 സ്ഥാനങ്ങൾ നേടി ഉപന്യാസ രചനയിൽ അലൻ കെ രാജ്, അക്ഷജ് കൃഷ്ണ, ദേവാംഗ് എന്നിവർ ആദ്യം മൂന്ന് സ്ഥാനത്ത് എത്തി.<gallery mode="nolines" widths="100" heights="100"> | സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 11 ലോക ജനസംഖ്യാദിനം, പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന, ക്വിസ് മത്സരം എന്നീ പരിപാടികളോടെ ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഒരു പ്രധാന പ്രശ്നമാണെന്ന് ഓരോ പോസ്റ്ററിലും നിഴലിക്കുന്നുണ്ടായിരുന്നു. ക്വിസ് മത്സരത്തിൽ ആദിശ്രീ, ശ്രീണ ആർ നായർ, ഇഷാൻ എന്നിവർ യഥാക്രമം 1 ,2 ,3 സ്ഥാനങ്ങൾ നേടി ഉപന്യാസ രചനയിൽ അലൻ കെ രാജ്, അക്ഷജ് കൃഷ്ണ, ദേവാംഗ് എന്നിവർ ആദ്യം മൂന്ന് സ്ഥാനത്ത് എത്തി.<gallery mode="nolines" widths="100" heights="100"> | ||
പ്രമാണം:12024- | പ്രമാണം:12024-population_day1.resized.jpg|alt= | ||
പ്രമാണം:12024- | പ്രമാണം:12024-population_day3.jpg|alt= | ||
പ്രമാണം:12024-adhisree.jpg|QUIZ FIRST ADISREE T V | പ്രമാണം:12024-adhisree.jpg|QUIZ FIRST ADISREE T V | ||
പ്രമാണം:12024-sreena.jpg|QUIZ SECOND SREENA R NAIR | പ്രമാണം:12024-sreena.jpg|QUIZ SECOND SREENA R NAIR | ||
| വരി 68: | വരി 142: | ||
വായന പക്ഷാചരണത്തിന്റെ ഭാഗമായി എം.ടി യുടെ ഛായാചിത്രം വരച്ച 8B ക്ലാസ്സിലെ കാർത്തികേയനെ വേദിയിൽ വെച്ചു അനുമോദിക്കുന്നു... ചിത്രം ഹെഡ് മാസ്റ്റർ ഏറ്റു വാങ്ങുന്നു | വായന പക്ഷാചരണത്തിന്റെ ഭാഗമായി എം.ടി യുടെ ഛായാചിത്രം വരച്ച 8B ക്ലാസ്സിലെ കാർത്തികേയനെ വേദിയിൽ വെച്ചു അനുമോദിക്കുന്നു... ചിത്രം ഹെഡ് മാസ്റ്റർ ഏറ്റു വാങ്ങുന്നു | ||
[[പ്രമാണം:12024- | [[പ്രമാണം:12024-vayanadhinam_mt1.jpg|ചട്ടരഹിതം|300x300ബിന്ദു]] | ||
== '''ഗണിത ശില്പശാല യു പി തലം(05/07/2025)''' == | == '''ഗണിത ശില്പശാല യു പി തലം(05/07/2025)''' == | ||
| വരി 85: | വരി 159: | ||
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)''' == | == '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)''' == | ||
അന്താരാഷട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 26/06/2025 ന് ഗവ: ഹയർ സെക്കൻഡറി സ്കൂൾ കക്കാട്ട് -ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ ചേർന്ന പ്രത്യേക അസ്സംബ്ലിയിൽ പ്രധാനാധ്യാപകൻ ശ്രീ. ഈശ്വരൻ നമ്പൂതിരി. കെ.എം. ലഹരിവിരുദ്ധ ദിന സന്ദേശം നൽകി. സ്കൂൾ ലീഡർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എട്ടാം തരത്തിലെ നിയഫാത്തിമ ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസംഗിച്ചു. ക്ലാസ്സ് തലങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ, സ്കൗട്ട്സ് & ഗൈഡ്സ്, ജെ.ആർ.സി, എസ്. പി.സി കാഡറ്റുകൾ എന്നിവർ തയ്യാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു. തുടർന്ന് സൂമ്പാഡാൻസ് സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും പരിപാടികളിൽ പങ്കാളികളായി.<gallery mode="nolines" widths="200" heights="200"> | അന്താരാഷട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 26/06/2025 ന് ഗവ: ഹയർ സെക്കൻഡറി സ്കൂൾ കക്കാട്ട് -ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ ചേർന്ന പ്രത്യേക അസ്സംബ്ലിയിൽ പ്രധാനാധ്യാപകൻ ശ്രീ. ഈശ്വരൻ നമ്പൂതിരി. കെ.എം. ലഹരിവിരുദ്ധ ദിന സന്ദേശം നൽകി. സ്കൂൾ ലീഡർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എട്ടാം തരത്തിലെ നിയഫാത്തിമ ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസംഗിച്ചു. ക്ലാസ്സ് തലങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ, സ്കൗട്ട്സ് & ഗൈഡ്സ്, ജെ.ആർ.സി, എസ്. പി.സി കാഡറ്റുകൾ എന്നിവർ തയ്യാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു. തുടർന്ന് സൂമ്പാഡാൻസ് സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും പരിപാടികളിൽ പങ്കാളികളായി.<gallery mode="nolines" widths="200" heights="200"> | ||
പ്രമാണം: | പ്രമാണം:12024_antidrug4.jpg|alt= | ||
പ്രമാണം:12024-antidrug2.jpg|alt= | പ്രമാണം:12024-antidrug2.jpg|alt= | ||
പ്രമാണം:12024-antidrug3.jpg|alt= | പ്രമാണം:12024-antidrug3.jpg|alt= | ||
| വരി 93: | വരി 167: | ||
== '''യോഗദിനം(21/06/2025)''' == | == '''യോഗദിനം(21/06/2025)''' == | ||
യോഗാ ദിനത്തിൽ എസ്പിസിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി | യോഗാ ദിനത്തിൽ എസ്പിസിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി | ||
[[പ്രമാണം:12024-yoga.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:12024-yoga.jpg|ഇടത്ത്|ലഘുചിത്രം|90x90ബിന്ദു]] | ||
== '''വായന ദിനം(19/06/2025)''' == | == '''വായന ദിനം(19/06/2025)''' == | ||
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. കവിതാലാപനം, കഥാ വായന,പുസ്തകാസ്വാദനം,വായന ഒരു അനുഭൂതി, സാഹിത്യ ക്വിസ്, നാടൻപാട്ടും അഭിനയവും, വായിക്കാം വരയ്ക്കാം, അമ്മ വായന എന്നിവയാണ് ഓരോ ദിവസങ്ങളിലായി നടത്തിയത്. വിദ്യാരംഗം ക്ലബ്ബിലെ വിദ്യാർഥികൾ, അധ്യാപകർ, ഹെഡ്മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. | വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. കവിതാലാപനം, കഥാ വായന,പുസ്തകാസ്വാദനം,വായന ഒരു അനുഭൂതി, സാഹിത്യ ക്വിസ്, നാടൻപാട്ടും അഭിനയവും, വായിക്കാം വരയ്ക്കാം, അമ്മ വായന എന്നിവയാണ് ഓരോ ദിവസങ്ങളിലായി നടത്തിയത്. വിദ്യാരംഗം ക്ലബ്ബിലെ വിദ്യാർഥികൾ, അധ്യാപകർ, ഹെഡ്മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. | ||
| വരി 122: | വരി 191: | ||
പ്രമാണം:12024-2june19.jpg|alt= | പ്രമാണം:12024-2june19.jpg|alt= | ||
പ്രമാണം:12024-1june19.jpg|alt= | പ്രമാണം:12024-1june19.jpg|alt= | ||
പ്രമാണം:12024- | പ്രമാണം:12024-vayana_june19.jpg|alt= | ||
</gallery><gallery mode="nolines"> | </gallery><gallery mode="nolines"> | ||
</gallery>'''വായന പക്ഷാചരണത്തിന്റെ ഭാഗമായി 8B ക്ലാസ്സിലെ കാർത്തികേയൻ വരച്ച എം.ടി യുടെ ഛായാചിത്രം''' | </gallery>'''വായന പക്ഷാചരണത്തിന്റെ ഭാഗമായി 8B ക്ലാസ്സിലെ കാർത്തികേയൻ വരച്ച എം.ടി യുടെ ഛായാചിത്രം''' | ||
[[പ്രമാണം:12024- | [[പ്രമാണം:12024-vayanadhinam_mt.jpg|നടുവിൽ|ലഘുചിത്രം]] | ||
=== '''വായന എന്ന അനുഭൂതി'(19/06/2025)''' | === '''വായന എന്ന അനുഭൂതി'(19/06/2025)''' === | ||
ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കക്കാട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വായനദിനത്തിൽ 'വായന എന്ന അനുഭൂതി' | ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കക്കാട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വായനദിനത്തിൽ 'വായന എന്ന അനുഭൂതി' | ||
| വരി 145: | വരി 214: | ||
സീഡ് പ്രവർത്തനോദ്ഘാടനംനടന്നു. ഹെഡ്മാസ്റ്റർ ഈശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.<gallery> | സീഡ് പ്രവർത്തനോദ്ഘാടനംനടന്നു. ഹെഡ്മാസ്റ്റർ ഈശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.<gallery> | ||
പ്രമാണം:12024-june5.jpg|alt= | പ്രമാണം:12024-june5.jpg|alt= | ||
പ്രമാണം:12024- | പ്രമാണം:12024-parishithi_dhinam.resized.jpg|alt= | ||
പ്രമാണം:12024-udhyanam.jpg|alt= | പ്രമാണം:12024-udhyanam.jpg|alt= | ||
പ്രമാണം:12024-junea5.jpg|alt= | പ്രമാണം:12024-junea5.jpg|alt= | ||
| വരി 161: | വരി 230: | ||
=== പ്രവേശനോത്സവം 2025-26 === | === പ്രവേശനോത്സവം 2025-26 === | ||
മറ്റൊരധ്യയന വർഷം കൂടി പിറവി കൊണ്ടു..... | മറ്റൊരധ്യയന വർഷം കൂടി പിറവി കൊണ്ടു..... | ||
സ്കൂൾ വീണ്ടും തുറന്നതിൻ്റെ ആവേശം എല്ലാവരിലും കാണാൻ കഴിഞ്ഞു. കലാലയാന്തരീക്ഷത്തെ അനുസ്മരിപ്പിക്കുന്ന | സ്കൂൾ വീണ്ടും തുറന്നതിൻ്റെ ആവേശം എല്ലാവരിലും കാണാൻ കഴിഞ്ഞു. കലാലയാന്തരീക്ഷത്തെ അനുസ്മരിപ്പിക്കുന്ന | ||
അംബരചുംബികളായ ബഹുനില കെട്ടിടങ്ങളുടെ ഗരിമയിൽ കക്കാട്ട് ഗവ:ഹയർ സെക്കൻ്ററി സ്കൂൾ നവാഗതരെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി നിന്നിരുന്നു. സ്കൂളിൽ പുതുതായി തയ്യാറാക്കിയ ശലഭോദ്യാനം വർണ്ണ ചിറകുകൾ വീശി പാറി നടക്കുന്ന പൂമ്പാറ്റകളെ മാത്രമല്ല കക്കാട്ട് കാമ്പസ്സിലേക്കെത്തുന്ന ആരുടെയും മനം കവരുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിശ്വരൂപം കാട്ടി തിമിർത്തുപെയ്ത മഴ ഇന്ന് ശാന്തയായിരിക്കുന്നു ...[[പ്രമാണം:12024-praveshanothsavam.jpg|ലഘുചിത്രം|praveshanothsavam | അംബരചുംബികളായ ബഹുനില കെട്ടിടങ്ങളുടെ ഗരിമയിൽ കക്കാട്ട് ഗവ:ഹയർ സെക്കൻ്ററി സ്കൂൾ നവാഗതരെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി നിന്നിരുന്നു. സ്കൂളിൽ പുതുതായി തയ്യാറാക്കിയ ശലഭോദ്യാനം വർണ്ണ ചിറകുകൾ വീശി പാറി നടക്കുന്ന പൂമ്പാറ്റകളെ മാത്രമല്ല കക്കാട്ട് കാമ്പസ്സിലേക്കെത്തുന്ന ആരുടെയും മനം കവരുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിശ്വരൂപം കാട്ടി തിമിർത്തുപെയ്ത മഴ ഇന്ന് ശാന്തയായിരിക്കുന്നു ... | ||
[[പ്രമാണം:12024-praveshanothsavam.jpg|ലഘുചിത്രം|231x231ബിന്ദു|praveshanothsavam]] | |||
പ്രകൃതിയും കുട്ടികളെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നു . നവാഗതരെ വരവേൽക്കാൻ നടത്തിയ പ്രവേശനോത്സവം നവ്യവും ആകർഷകവുമായ പരിപാടികളോടെ സംഘടിപ്പിച്ചു.ഇതിന് പൊലിമകൂട്ടാൻ ഒരുക്കിയ തലപ്പാവും അക്ഷരകാർഡും വൈവിധ്യമാർന്ന പേപ്പർ പൂക്കളും കരവിരുതിൻ്റെ വിസ്മയമായി മാറി. മികച്ച ആസൂത്രണത്തോടെ ഒരുക്കങ്ങൾ ദിവസങ്ങൾക്ക് മുന്നെ തുടങ്ങിയിരുന്നു. വിദ്യാലയാങ്കണം ബഹുവർണ്ണങ്ങളാൽ അലംകൃതമായിരുന്നു. പ്രി- പ്രൈമറി ക്ലാസുകളും ഒന്നാം ക്ലാസുകളും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനറും ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തന്നെ തയ്യാറാക്കിയിരുന്നു. | |||
രാവിലെ 9.45ഓടെ പ്രവേശനോത്സവ പരിപാടിക്ക് തുടക്കമിട്ടു. എങ്ങും ഉത്സവ പ്രഹർഷത്തിലാണ്ട പ്രതീതി തന്നെ. ചെറിയ കുട്ടികൾ തലപ്പാവും അക്ഷരകാർഡും പലവർണ്ണ പേപ്പർ പൂക്കളുമേന്തി സ്കൂൾ മൈതാനത്ത് അണിനിരന്നപ്പോൾ മണ്ണിലും മനോഹരമായ മാരിവിൽചന്തം ദൃശ്യമായി .ചില കരിമേഘതുണ്ടുകൾ പകലോനെ ഇടക്കിടെ മറയ്ക്കുന്നത് വെയിലിൻ്റെ തീഷ്ണത കുറക്കാൻ സഹായിച്ചു. | രാവിലെ 9.45ഓടെ പ്രവേശനോത്സവ പരിപാടിക്ക് തുടക്കമിട്ടു. എങ്ങും ഉത്സവ പ്രഹർഷത്തിലാണ്ട പ്രതീതി തന്നെ. ചെറിയ കുട്ടികൾ തലപ്പാവും അക്ഷരകാർഡും പലവർണ്ണ പേപ്പർ പൂക്കളുമേന്തി സ്കൂൾ മൈതാനത്ത് അണിനിരന്നപ്പോൾ മണ്ണിലും മനോഹരമായ മാരിവിൽചന്തം ദൃശ്യമായി .ചില കരിമേഘതുണ്ടുകൾ പകലോനെ ഇടക്കിടെ മറയ്ക്കുന്നത് വെയിലിൻ്റെ തീഷ്ണത കുറക്കാൻ സഹായിച്ചു. | ||
| വരി 171: | വരി 242: | ||
ജനപ്രതിനിധികളും PTA ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയെ അനുഗമിച്ചു. SPC, ഗൈഡ്സ്, റെഡ്ക്രോസ്, ഗ്രീൻ പോലീസ്, ലിറ്റിൽ കൈറ്റ്സ് എന്നിവയിലെ അംഗങ്ങൾ യൂണിഫോമിൽ അണിനിരന്നു. ബാൻഡ് വാദ്യത്തിൻ്റെ താളകൊഴുപ്പിൽ വിദ്യാലയാങ്കണം മേളമുഖരിതമായി. ഘോഷയാത്ര സ്കൂൾ മൈതാനത്തിൽ തുടങ്ങി പ്രധാന കവാടത്തിലൂടെ ഓഡിറ്റോറിയത്തിൽ പ്രവേശിച്ചു. | ജനപ്രതിനിധികളും PTA ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയെ അനുഗമിച്ചു. SPC, ഗൈഡ്സ്, റെഡ്ക്രോസ്, ഗ്രീൻ പോലീസ്, ലിറ്റിൽ കൈറ്റ്സ് എന്നിവയിലെ അംഗങ്ങൾ യൂണിഫോമിൽ അണിനിരന്നു. ബാൻഡ് വാദ്യത്തിൻ്റെ താളകൊഴുപ്പിൽ വിദ്യാലയാങ്കണം മേളമുഖരിതമായി. ഘോഷയാത്ര സ്കൂൾ മൈതാനത്തിൽ തുടങ്ങി പ്രധാന കവാടത്തിലൂടെ ഓഡിറ്റോറിയത്തിൽ പ്രവേശിച്ചു. | ||
2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രി_ പ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും കുട്ടികൾക്ക് പഠനകിറ്റ് വാർഡ് മെമ്പർ ശ്രീമതി രാധ വിതരണം ചെയ്തു. ഗിരിജ ജ്വല്ലറി കാഞ്ഞങ്ങാട് , ഗരിമ പുരുഷ സഹായ സംഘം എന്നിവരാണ് കിറ്റുകൾ സ്പോൺസർ ചെയ്തത്. PTA പ്രസിഡൻ്റ് ശ്രീ രാമകൃഷ്ണൻ, SMC ചെയർമാൻ ശ്രീ ലതീഷ്, ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരൻ നമ്പൂതിരി , പ്രിൻസിപ്പാൾ ശ്രീമതി ഷീല എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | 2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രി_ പ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും കുട്ടികൾക്ക് പഠനകിറ്റ് വാർഡ് മെമ്പർ ശ്രീമതി രാധ വിതരണം ചെയ്തു. ഗിരിജ ജ്വല്ലറി കാഞ്ഞങ്ങാട് , ഗരിമ പുരുഷ സഹായ സംഘം എന്നിവരാണ് കിറ്റുകൾ സ്പോൺസർ ചെയ്തത്. PTA പ്രസിഡൻ്റ് ശ്രീ രാമകൃഷ്ണൻ, SMC ചെയർമാൻ ശ്രീ ലതീഷ്, ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരൻ നമ്പൂതിരി , പ്രിൻസിപ്പാൾ ശ്രീമതി ഷീല എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | ||
വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും സന്നിഹിതരായ വിശിഷ്ട വ്യക്തികൾക്കും രക്ഷിതാക്കൾക്കും പായസമധുരം നൽകി. | വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും സന്നിഹിതരായ വിശിഷ്ട വ്യക്തികൾക്കും രക്ഷിതാക്കൾക്കും പായസമധുരം നൽകി. | ||
| വരി 181: | വരി 252: | ||
പ്രമാണം:12024-praveshanothsavam4.jpg|alt= | പ്രമാണം:12024-praveshanothsavam4.jpg|alt= | ||
</gallery> | </gallery> | ||
== '''<u>യു എസ് എസ് & എൽ എസ് എസ് വിജയികൾ(15/05/2025)</u>''' == | |||
39 '''യു എസ് എസ് & 12 എൽ എസ് എസ്.....ഉജ്ജ്വലവിജയം''' | |||
[[പ്രമാണം:12024-uss&lss_winners.jpg|ഇടത്ത്|ചട്ടരഹിതം|382x382ബിന്ദു]] | |||
== ഗാന്ധി പ്രതിമ അനാഛാദനം == | == ഗാന്ധി പ്രതിമ അനാഛാദനം == | ||