"സെന്റ് മേരീസ് ഇ. എം. എൽ. പി. എസ്. കിഴക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
.മൂന്ന് സ്കൂൾ ബസുകൾ, മികച്ച കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, കുട്ടികൾക്ക് കളിക്കാൻയോഗ്യമായ  ഉപകരണങ്ങൾ, എല്ലാ സൗകര്യങ്ങളോടുകൂടിയ മൂന്ന് നിലകെട്ടിടം.
.മൂന്ന് സ്കൂൾ ബസുകൾ, മികച്ച കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, കുട്ടികൾക്ക് കളിക്കാൻയോഗ്യമായ  ഉപകരണങ്ങൾ, എല്ലാ സൗകര്യങ്ങളോടുകൂടിയ മൂന്ന് നിലകെട്ടിടം.


* ശുചിമുറി, സൗണ്ട് സിസ്റ്റം ക്രമീകൃതമായ ഹാൾ, പതിനഞ്ചു ക്ലാസ്സ്മുറികൾ, നൃത്ത പരിശീലന മുറി, ആധുനിക സൗകര്യമുള്ള ഓഫീസ്, വാഹന പാർക്കിംഗ് സൗകര്യം.
* ശുചിമുറി, ശുദ്ധജല ലഭ്യത, സൗണ്ട് സിസ്റ്റം ക്രമീകൃതമായ ഹാൾ, പതിനഞ്ചു ക്ലാസ്സ്മുറികൾ, നൃത്ത പരിശീലന മുറി, ആധുനിക സൗകര്യമുള്ള ഓഫീസ്, വാഹന പാർക്കിംഗ് സൗകര്യം.




വരി 61: വരി 61:
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
 
*2016-17 സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
*ഏഷ്യ സ്കോളർഷിപ്, ഓർച്ചാർഡ്, മദർ ഇന്ത്യ, മാതാ ടാലെന്റ്റ് സെർച്ച്, ഹാൾമാർക്, ഗുരുശിഷ്യ തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾ, ആഷിക ഹാൻഡ്‌റൈറ്റിംഗ്, വേദ അക്കാദമിയുടെ ഹാൻഡ്‌റൈറ്റിംഗ് ആൻഡ് ഡ്രോയിങ് പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു നല്ല നേട്ടം കൈവരിച്ചു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#

13:48, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് ഇ. എം. എൽ. പി. എസ്. കിഴക്കേക്കര
വിലാസം
കൊട്ടാരക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201739248




ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മേലില പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം. ഈ വിദ്യാലയം മേരിമക്കൾ സന്യാസിനികളാൽ നയിക്കപ്പെടുന്നു. പഠനരംഗത്തു ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ.

ഭൗതികസൗകര്യങ്ങള്‍

.മൂന്ന് സ്കൂൾ ബസുകൾ, മികച്ച കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, കുട്ടികൾക്ക് കളിക്കാൻയോഗ്യമായ ഉപകരണങ്ങൾ, എല്ലാ സൗകര്യങ്ങളോടുകൂടിയ മൂന്ന് നിലകെട്ടിടം.

  • ശുചിമുറി, ശുദ്ധജല ലഭ്യത, സൗണ്ട് സിസ്റ്റം ക്രമീകൃതമായ ഹാൾ, പതിനഞ്ചു ക്ലാസ്സ്മുറികൾ, നൃത്ത പരിശീലന മുറി, ആധുനിക സൗകര്യമുള്ള ഓഫീസ്, വാഹന പാർക്കിംഗ് സൗകര്യം.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പരിസ്ഥിതി ശുചികരണം

ഒക്ടോബർ രണ്ട് - ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ പരിസരവും സമീപസ്ഥലവും വ്യത്തിയാക്കി.

നല്ലപാഠം പദ്ധതി

നല്ലപാഠം പദ്ധതിയിലൂടെ മേലില കൃഷിഭവനിൽ നിന്നും ലഭിച്ച വിത്തിനങ്ങൾ കൃഷി ചെയിതു നല്ല വിളവ് നേടുന്നതിന് സാധിച്ചു.

കാരുണ്യപ്രവർത്തനം

കൊട്ടാരക്കര, കലയപുരം സങ്കേതത്തിന് ശിശുദിനം പ്രമാണിച്ചു കുട്ടികളുടെ വക ധനസഹായം നൽകി.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

  • 2016-17 സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • ഏഷ്യ സ്കോളർഷിപ്, ഓർച്ചാർഡ്, മദർ ഇന്ത്യ, മാതാ ടാലെന്റ്റ് സെർച്ച്, ഹാൾമാർക്, ഗുരുശിഷ്യ തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾ, ആഷിക ഹാൻഡ്‌റൈറ്റിംഗ്, വേദ അക്കാദമിയുടെ ഹാൻഡ്‌റൈറ്റിംഗ് ആൻഡ് ഡ്രോയിങ് പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു നല്ല നേട്ടം കൈവരിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.0101375,76.6955091 |zoom=13}}